കലിഫോര്‍ണിയ> മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ ലോഗോ പുനഃസ്ഥാപിച്ചു. നീലക്കിളിയെ മാറ്റി ഡോഗ്കോയിന് ക്രിപ്റ്റോകറന്‍സി ചിഹ്നമായ നായയെ ലോഗോയാക്കിയ തീരുമാനത്തില്‍നിന്നും ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക് ദിവസങ്ങള്‍ക്കകം പിന്മാറി. ട്വിറ്ററിന്റെ ഡെസ്ക്ടോപ് പതിപ്പില്‍ മാത്രമായിരുന്നു മാറ്റം.