• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ശബരി റെയിൽപാത: സംസ്ഥാന സർക്കാറിന്‍റെ സമ്മതപ​ത്രം വൈകുന്നു

by Web Desk 04 - News Kerala 24
May 7, 2024 : 8:11 am
0
A A
0
ശബരി റെയിൽപാത: സംസ്ഥാന സർക്കാറിന്‍റെ സമ്മതപ​ത്രം വൈകുന്നു

കോ​ട്ട​യം: ശ​ബ​രി റെ​യി​ൽ​പാ​ത​യു​ടെ പ​കു​തി ചെ​ല​വ്​ വ​ഹി​ക്കാ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ സ​മ്മ​ത​പ​​ത്രം വൈ​കു​ന്ന​ത്​ പ​ദ്ധ​തി​യെ വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്നു. പ​കു​തി ചെ​ല​വ്​ വ​ഹി​ക്കാ​ൻ കേ​ര​ളം ത​യാ​റാ​ണെ​ങ്കി​ലും ധാ​ര​ണ​പ​ത്രം ഒ​പ്പി​ട​ണ​മെ​ന്നാ​ണ്​ റെ​യി​ൽ​വേ​യു​ടെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്​ റെ​യി​ൽ​വേ ഇ​തു​സം​ബ​ന്ധി​ച്ച സ​മ്മ​ത​പ​​ത്ര​വും ധാ​ര​ണ​പ​ത്ര​വും ആ​വ​ശ്യ​പ്പെ​ട്ട്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​​ ക​ത്ത​യ​ച്ച​ത്.

നി​ല​വി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ്​ സ​ർ​ക്കാ​റി​നെ സ​മ്മ​ത​പ​ത്രം ന​ൽ​കു​ന്ന​തി​ൽ നി​ന്ന്​ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു​ക​ഴി​ഞ്ഞാ​ലു​ട​ൻ അ​ടി​യ​ന്ത​ര​മാ​യി ഓ​ഫി​സു​ക​ൾ തു​ട​ങ്ങാ​മെ​ന്നും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചി​രു​ന്നു. അ​തി​നാ​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പി​ടു​ന്ന​തി​നു​മു​മ്പ്​​ പ​ദ്ധ​തി​ച്ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​ൻ വ​ഴി​ക​ൾ തേ​ടേ​ണ്ട​തു​ണ്ട്. നേ​ര​ത്തെ കി​ഫ്​​ബി ഫ​ണ്ടി​ൽ​നി​ന്ന്​ തു​ക ചെ​ല​വ​ഴി​ക്കാ​നു​ള്ള ധാ​ര​ണ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, കി​ഫ്​​ബി​യി​ൽ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റു വ​ഴി​ക​ൾ അ​ന്വേ​ഷി​ക്ക​ണം.

പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ്​ പ്ര​കാ​രം 3801 കോ​ടി രൂ​പ​യാ​ണ്​ പ​ദ്ധ​തി​ച്ചെ​ല​വ്. ഇ​തി​ന്‍റെ പ​കു​തി കേ​ന്ദ്ര​വും പ​കു​തി സം​സ്ഥാ​ന​വും വ​ഹി​ക്ക​ണം. തു​ക ഒ​ന്നി​ച്ച​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ലും ഓ​രോ വ​ർ​ഷ​വും 400 കോ​ടി രൂ​പ വീ​തം അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട്​ ക​​ണ്ടെ​ത്തി​യാ​ൽ മ​തി. ഇ​ക്കാ​ര്യം ആ​ലോ​ചി​ക്കാ​ൻ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​​​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചി​രു​​ന്നെ​ങ്കി​ലും വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക മാ​​ത്ര​മാ​ണു​ണ്ടാ​യ​ത്. ഫ​യ​ൽ മു​ഖ്യ​മ​ന്ത്രി​യും ധ​ന​വ​കു​പ്പും ത​ട്ടി​ക്ക​ളി​ക്കു​ക​യാ​ണെ​ന്നാ​ണ്​ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ ആ​രോ​പ​ണം. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തും കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ താ​ൽ​പ​ര്യം ​ചെ​ങ്ങ​ന്നൂ​ർ-​പ​മ്പ പാ​ത​യാ​ണെ​ന്ന​തും ശ​ബ​രി​പാ​ത​യെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.

1997-’98ലെ ​റെ​യി​ല്‍വേ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ് എ​രു​മേ​ലി വ​ഴി​യു​ള്ള ശ​ബ​രി​പാ​ത. ശ​ബ​രി​മ​ല ദ​ര്‍ശ​ന​ത്തി​ന് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന തീ​ര്‍ഥാ​ട​ക​രു​ടെ സൗ​ക​ര്യ​വും സം​സ്ഥാ​ന​ത്തി​ന്‍റെ തെ​ക്കു​കി​ഴ​ക്ക് ഭാ​ഗ​ങ്ങ​ളു​ടെ വി​ക​സ​ന​വും മു​ന്നി​ല്‍ ക​ണ്ടാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്.

പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ 550 കോ​ടി രൂ​പ​യാ​യി​രു​ന്നു പ്ര​ഥ​മ അ​ട​ങ്ക​ൽ​തു​ക. 2005ൽ 1234 ​കോ​ടി​യാ​യും 2011ൽ 1566 ​കോ​ടി​യാ​യും പി​ന്നീ​ട്,​ 2815.62 കോ​ടി​യാ​യും അ​തി​ൽ നി​ന്ന്​ 3347കോ​ടി​യാ​യും എ​സ്റ്റി​മേ​റ്റ് തു​ക ഉ​യ​ർ​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ 2024 ലാ​ണ്​ 3801 കോ​ടി രൂ​പ​യാ​യി​ എ​സ്റ്റി​മേ​റ്റ്​ പു​തു​ക്കി​യ​ത്. അ​ങ്ക​മാ​ലി മു​ത​ൽ കാ​ല​ടി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ വ​രെ​യു​ള്ള റെ​യി​ൽ​പ്പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 90 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​ത്​ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്.​

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിന് ആശ്വാസമായി മഴയെത്തും; അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Next Post

കൈ കാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കൈ കാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ

കൈ കാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ

തൊ​ഴി​ലാ​ളി​ക​ൾ വോ​ട്ട് ചെ​യ്യാ​ൻ കൂ​ട്ട​ത്തോ​ടെ ഉ​ത്ത​ര ക​ന്ന​ട​യി​ലേ​ക്ക്

തൊ​ഴി​ലാ​ളി​ക​ൾ വോ​ട്ട് ചെ​യ്യാ​ൻ കൂ​ട്ട​ത്തോ​ടെ ഉ​ത്ത​ര ക​ന്ന​ട​യി​ലേ​ക്ക്

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

നീറ്റ് യു.ജി ചോദ്യം ചോർന്നെന്ന ആരോപണം തെറ്റെന്ന് എൻ.ടി.എ

നീറ്റ് യു.ജി ചോദ്യം ചോർന്നെന്ന ആരോപണം തെറ്റെന്ന് എൻ.ടി.എ

മാസപ്പടി കേസ്​ വിധി: പിണറായിക്കും സി.പി.എമ്മിനും ആശ്വാസം

മാസപ്പടി കേസ്​ വിധി: പിണറായിക്കും സി.പി.എമ്മിനും ആശ്വാസം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In