• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമലയിൽ ദർശനം നടത്തിയത്‌ 
35 ലക്ഷം തീർഥാടകർ

by Web Desk 04 - News Kerala 24
January 5, 2024 : 6:22 am
0
A A
0
ശബരിമലയിൽ ദർശനം നടത്തിയത്‌ 
35 ലക്ഷം തീർഥാടകർ

ശബരിമല: മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശബരിമലയിൽ അഭൂതപൂർവമായ തിരക്ക്. തിങ്കൾ മുതൽ വ്യാഴം വൈകിട്ട്‌ അഞ്ച്‌ വരെ 3,71,653 പേരാണ്‌ ദർശനം നടത്തിയത്‌. ശനിയാഴ്‌ച മകരവിളക്ക്‌ ഉത്സവത്തിന് നട തുറന്ന്‌ വ്യാഴം വൈകിട്ട് അഞ്ചുവരെ 4,93,617 പേർ ശബരിമലയിൽ എത്തി. ജനുവരി ഒന്നിനാണ് ഏറ്റവുമധികം തീർഥാടകർ എത്തിയതെന്നാണ് എമർജൻസി ഓപറേഷൻ സെന്ററിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്‌. 1,01,789 പേർ തിങ്കളാഴ്‌ച എത്തി. ഈ സീസണിൽ വ്യാഴം വൈകിട്ട്‌ അഞ്ച്‌ വരെ 34,82,044 തീർഥാടകരാണ്‌ ശബരിമലയിൽ ദർശനം നടത്തിയത്‌.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ്‌ ഉണ്ടായത്‌. ശബരിമലയിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിലും 30 ശതമാനത്തിന്റെ വർധനയുണ്ട്‌. ദിവസവും അയ്യായിരത്തോളം തീർഥാടകർ പുല്ലുമേട്‌ വഴി മാത്രം സന്നിധാനത്ത്‌ എത്തുന്നു.

തിരക്കേറിയതോടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ശബരിമലയിൽ ഏർപ്പെടുത്തിയത്. തീർഥാടകർക്കുള്ള ഔഷധ കുടിവെള്ളം, ലഘുഭക്ഷണം, ആരോഗ്യ സുരക്ഷാ പരിചരണ സംവിധാനങ്ങൾ, മുന്നറിയിപ്പുകൾ എന്നിവയുമായി ദേവസ്വം ബോർഡും പൊലീസും മറ്റ് വകുപ്പുകളും കർമനിരതരാണ്‌. 10 മുതൽ ശബരിമലയിലേക്ക്‌ എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമക്ഷേത്ര ചടങ്ങിന്‌ സൗജന്യയാത്ര ; കേരളത്തിലേക്കുള്ള 16 സർവീസ്‌ റെയിൽവേ റദ്ദാക്കി

Next Post

ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കാസര്‍കോട്ട്; കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം മുഹമ്മദ് റിയാസും പങ്കെടുക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കാസര്‍കോട്ട്; കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം മുഹമ്മദ് റിയാസും പങ്കെടുക്കും

ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കാസര്‍കോട്ട്; കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം മുഹമ്മദ് റിയാസും പങ്കെടുക്കും

മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് ഖത്തറില്‍ അപ്പീല്‍ നല്‍കാന്‍ 60 ദിവസം; പലര്‍ക്കും പല ശിക്ഷയെന്ന് കേന്ദ്രം

മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് ഖത്തറില്‍ അപ്പീല്‍ നല്‍കാന്‍ 60 ദിവസം; പലര്‍ക്കും പല ശിക്ഷയെന്ന് കേന്ദ്രം

ജെസ്ന തിരോധാന കേസ്: സി.ബി.ഐ റിപ്പോർട്ടിൽ തർക്കമുണ്ടെങ്കിൽ അറിയിക്കണമെന്ന് പിതാവിനോട് കോടതി

ജെസ്ന തിരോധാന കേസ്: സി.ബി.ഐ റിപ്പോർട്ടിൽ തർക്കമുണ്ടെങ്കിൽ അറിയിക്കണമെന്ന് പിതാവിനോട് കോടതി

സംഘർഷം പുകയുന്നു; ബഗ്ദാദിൽ ഡ്രോൺ ആക്രമണം; പി.എം.എഫ് കമാൻഡർ കൊല്ലപ്പെട്ടു

സംഘർഷം പുകയുന്നു; ബഗ്ദാദിൽ ഡ്രോൺ ആക്രമണം; പി.എം.എഫ് കമാൻഡർ കൊല്ലപ്പെട്ടു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോരാട്ടം കടുക്കുന്നു; ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയില്‍

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോരാട്ടം കടുക്കുന്നു; ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In