• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

26 ശബരിമല റോഡുകള്‍ കൂടി നവീകരിക്കും; 170 കോടി രൂപ അനുവദിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

by Web Desk 04 - News Kerala 24
January 13, 2023 : 6:13 am
0
A A
0
26 ശബരിമല റോഡുകള്‍ കൂടി നവീകരിക്കും; 170 കോടി രൂപ അനുവദിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ പ്രധാനപ്പെട്ട 26 റോഡുകള്‍ കൂടി നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനായി 170 കോടി രൂപ അനുവദിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഓരോ വര്‍ഷവും ശബരിമലയിലേക്കെത്തുന്നത്. അവര്‍ക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കാന്‍ ശബരിമല റോഡുകള്‍ ആധുനിക നിലവാരത്തില്‍ നവീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇത്തവണ തീര്‍ത്ഥാടന കാലം ആരംഭിക്കും മുന്‍പ് തന്നെ പൊതുമരാമത്ത് റോഡുകള്‍ നല്ല നിലവാരത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തിയിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ യോഗം ചേര്‍ന്നും ദിവസങ്ങളെടുത്ത് റോഡിലൂടെയാകെ നേരിട്ട് സഞ്ചരിച്ചും പ്രവൃത്തികള്‍ വിലയിരുത്തിയിരുന്നെന്നും മന്ത്രി അറിയിച്ചു.

മണ്ഡലം: റോഡിന്റെ പേര്, അനുവദിച്ച തുക, പ്രവൃത്തി എന്ന ക്രമത്തില്‍

അരുവിക്കര: നെട്ടാര്‍ചിറ- വെള്ളനാട് – പൂവക്കല്‍, 1290.32 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍. കാട്ടാക്കട: പൊങ്ങുംമൂട്- പ്ലാവൂര്‍ റോഡ്, പൊങ്ങുംമൂട് – ആനപ്പാട്, 762.50 ലക്ഷം, ബിസി ഓവര്‍ലേ. കൊട്ടാരക്കര: കരിക്കം- ലോവര്‍ കരിക്കം- ഈയംകുന്ന്- തട്ടം- പ്ലാവില- ഉദയ ജംഗ്ഷന്‍- കോരിത്തുവിള- നെല്ലിക്കുന്നം- കടലവിള റോഡ്, 1200 ലക്ഷം. ബിഎം ബിസി.

കൊട്ടാരക്കര: അമ്പലത്ത്കല ജെറ്റിഎസ് റോഡും അമ്പലത്ത്കല ഇരുമ്പനങ്ങാട് റോഡും- 380 ലക്ഷം, ബിഎം ബിസി. കൊട്ടാരക്കര: പെരുംകുളം- കലയപുരം റോഡ്, 500 ലക്ഷം റോഡ് മെച്ചപ്പെടുത്തല്‍. ആറന്‍മുള: കുമ്പഴ- പ്ലാവേലി റോഡ്, 725 ലക്ഷം, ബിഎം ബിസി. കോന്നി: ഇരപ്പന്‍കുഴി – പ്രമാടം അമ്പലം റോഡ്, 700 ലക്ഷം, ബിഎം ബിസി.

റാന്നി: അത്തിക്കയം- കക്കുടുമണ്‍- മന്ദമരുതി റോഡ്, 1255 ലക്ഷം, ബിഎം ബിസി.

ചടയമംഗലം: പാരിപ്പള്ളി മാടത്തറ റോഡ് (നിലമേല്‍) – (കടയ്ക്കല്‍) ചടയമംഗലം മണ്ഡലത്തിലെ അനുബന്ധ പ്രവര്‍ത്തികളും, 1000 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍.

തിരുവല്ല: മണിപ്പുഴ- പെരിങ്ങര റോഡും മൂവടത്ത്പടി മേപ്രാല്‍ റോഡും 483.5 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍. പീരുമേട്: 35-ാം മൈല്‍ കെ കെ റോഡ് തെക്കേമല, 850 ലക്ഷം, ബിഎം ബിസി. ചങ്ങനശേരി: 82-ാം മൈല്‍ എം.സി റോഡ്- 5-ാം മൈല്‍ സിഡബ്ലു റോഡ്, 300 ലക്ഷം, ബിസി ഓവര്‍ലേയും അനുബന്ധ പ്രവൃത്തികളും.

കളമശേരി: സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, 217 ലക്ഷം, റോഡ് റീസര്‍ഫസിംഗ്. കുന്നത്തുനാട്: പെരുമ്പാവൂര്‍ ആലുവ റോഡ്, 649.50 ലക്ഷം, ബിഎം ബിസി. ആലുവ: കരിയാട് മാട്ടൂര്‍ റോഡ് കാരിയാട് ജംഗ്ഷന്‍- എയര്‍പോര്‍ട്ട് ജംഗ്ഷന്‍, 269 ലക്ഷം, ബിഎം ബിസി. കാഞ്ഞിരപ്പള്ളി: കറുകച്ചാല്‍ മണിമല റോഡ്, 600 ലക്ഷം, ബിസി ഓവര്‍ലേ.

ഇടുക്കി: തൊടുപുഴ പുളിയന്‍മല റോഡ്, 369 ലക്ഷം, ബിസി ഓവര്‍ലേ. പുതുപ്പള്ളി: ചേന്നംപള്ളി കുമ്പഴ റോഡ്, 576 ലക്ഷം, ബിഎം ബിസി. അടൂര്‍: പറക്കോട് ഐവര്‍കാല റോഡ്, 1100 ലക്ഷം, ബിഎം ബിസി. പിറവം: സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, 344 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍.

തൃക്കാക്കര: സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, 234.2 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍. പാല: മുത്തോലി- കൊങ്ങാണ്ടൂര്‍ റോഡ്, 800 ലക്ഷം, ബിഎം ബിസി.

പെരുമ്പാവൂര്‍: ആലുവ മൂന്നാര്‍ റോഡ്, 902 ലക്ഷം, ബിഎം ബിസി.

മൂവാറ്റുപുഴ: മൂവാറ്റുപുഴ – അഞ്ചല്‍പെട്ടി, 200 ലക്ഷം, ബിഎം ബിസി. ആലുവ: പെരുമ്പാവൂര്‍ ആലുവ റോഡ് പകലോമറ്റം-തോട്ടമുഖം ബ്രിഡ്‌ജ്, 512.5 ലക്ഷം, ബിഎം ബിസി, ഇടുക്കി: തങ്കമണി- നീലിവയല്‍- പ്രകാശ് റോഡ്, 733.90 ലക്ഷം, ബിഎംബിസി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഒരു സമുദായ നേതാവിനെയും അപ്പോയിന്‍റ്‍മെന്‍റ് എടുത്ത് കണ്ടതല്ല,കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടു’:ശശി തരൂര്‍

Next Post

ഭാര്യയ്‌ക്ക്‌ രഹസ്യബന്ധമുണ്ടെന്ന സംശയം; കൊലപ്പെടുത്തിയത്‌ കഴുത്തിൽ കയർ മുറുക്കി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഭാര്യയ്‌ക്ക്‌ രഹസ്യബന്ധമുണ്ടെന്ന സംശയം; കൊലപ്പെടുത്തിയത്‌ കഴുത്തിൽ കയർ മുറുക്കി

ഭാര്യയ്‌ക്ക്‌ രഹസ്യബന്ധമുണ്ടെന്ന സംശയം; കൊലപ്പെടുത്തിയത്‌ കഴുത്തിൽ കയർ മുറുക്കി

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

ഭക്ഷണം കഴിച്ചതിന്റെ പൈസ ചോദിച്ചു, തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം

ആഢംബര ജീവിത്തിന് പണം തികഞ്ഞില്ല, ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയ യുവതി മയക്കുമരുന്ന് വിൽപനയിൽ അറസ്റ്റിൽ

ആഢംബര ജീവിത്തിന് പണം തികഞ്ഞില്ല, ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയ യുവതി മയക്കുമരുന്ന് വിൽപനയിൽ അറസ്റ്റിൽ

കസേരയിൽ രഹസ്യ അറ നിർമിച്ച് അനധികൃത മദ്യ വിൽപന; യുവാവ് അറസ്റ്റിൽ

കസേരയിൽ രഹസ്യ അറ നിർമിച്ച് അനധികൃത മദ്യ വിൽപന; യുവാവ് അറസ്റ്റിൽ

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ പേരിൽ 10 കോടി തട്ടി, യുവാവിനെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In