• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 12, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

സുരക്ഷാപരിശോധനകളില്ല: കാലപ്പഴക്കം ചെന്ന ഗ്യാസ് സിലിണ്ടറുകളുടെ വിതരണം വ്യാപകം

by Web Desk 04 - News Kerala 24
April 23, 2022 : 6:39 pm
0
A A
0
സുരക്ഷാപരിശോധനകളില്ല: കാലപ്പഴക്കം ചെന്ന ഗ്യാസ് സിലിണ്ടറുകളുടെ വിതരണം വ്യാപകം
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

അമ്പലത്തറ: സുരക്ഷാപരിശോധനകളില്ലാതെ കാലപ്പഴക്കം ചെന്ന ഗ്യാസ് സിലണ്ടറുകളുടെ വിതരണം ജില്ലയില്‍ വ്യാപകം. അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇത്തരം സിലണ്ടറുകളുടെ വിതരണത്തിന് തടയിടാന്‍ കഴിയാതെ അധികൃതരും. വീടുകളിലും ഹോട്ടലുകളിലും പലപ്പോഴും ഗ്യാസ് സിലണ്ടറുകളില്‍ നിന്നും തീപടരുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതിന്‍റെയും പ്രധാന കാരണം കാലപ്പഴക്കം ചെന്ന സിലണ്ടറുകളില്‍ ഗ്യാസ് നിറച്ച് ഉപയോഗിക്കുന്നതാണ്.ഗാര്‍ഹിക, കമേഴ്സ്യല്‍ അവശ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്ന സിലണ്ടറുകള്‍ നിശ്ചിത സമയങ്ങളില്‍ എയര്‍ടെസ്റ്റിങ്, ഹൈഡ്രോ ടൈസ്റ്റിങ് എന്നിവ നടത്തി അപകടരഹിതമാണെന്ന് ഉറപ്പാക്കണം. ശേഷമേ സിലിണ്ടറുകളില്‍ ഗ്യാസ് ഫില്ലിങ് നടത്താവൂയെന്നാണ് നിയമം. എന്നാല്‍, നിയമങ്ങള്‍ കാറ്റില്‍പറത്തി വര്‍ഷങ്ങള്‍ പഴക്കമുള്ള തുരുമ്പിച്ച സിലണ്ടറുകളില്‍ ഗ്യാസ് ഫില്ലിങ് നടത്തിയാണ് ഏജന്‍സികള്‍ വിതരണം ചെയ്യുന്നത്. ഇത്തരം സിലിണ്ടുകള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു.

ncs-up
Rajan-up
previous arrow
next arrow

ദിവസങ്ങള്‍ക്ക് മുമ്പ് അമ്പലത്തറ ഭാഗത്ത് ഗ്യാസ് കുറ്റിയില്‍ നിന്ന് ബര്‍ണ്ണര്‍ ഇളകിത്തെറിച്ചത് ഇത്തരം അനാസ്ഥകളുടെ നേര്‍ക്കാഴ്ചയാണ്. വീടുകളില്‍ സിലിണ്ടര്‍ സ്റ്റൗവിൽ ഘടിപ്പിക്കുമ്പോള്‍തന്നെ ബര്‍ണറിന്‍റെ ഭാഗത്ത് നിന്നും ഗ്യാസ് ലീക്ക് ഉണ്ടാകുന്നത് പലയിടത്തും പതിവ് കാഴ്ചയാണ്. വിവരം അറിയിക്കുന്നതോടെ ഏജന്‍സിയില്‍ നിന്ന് ജീവനക്കാര്‍ എത്തി സിലണ്ടറിലെ വാഷര്‍ മാറ്റി പുതിയവ ഇട്ട് തിരിച്ചുപോകും. കാലപ്പഴക്കം വരുന്ന സിലിണ്ടറുകളിലാണ് പലപ്പോഴും ലീക്ക് ഉണ്ടാകുന്നത്. ഇത് പലപ്പോഴും പലരും ശ്രദ്ധിക്കാതെ പോകുന്നത് വലിയ അപകടങ്ങള്‍ക്ക് വരെ കാരണമാകുന്നു.ഇതിന് പുറമേ കമേഴ്സ്യല്‍ സിലിണ്ടറുകള്‍ക്ക് വില കൂടിയത് കാരണം ഗാർഹിക സിലണ്ടറുകളിൽ നിന്നും കമേഴ്സ്യല്‍ സിലണ്ടറുകളിലേക്ക് ഗ്യാസ് നിറച്ച് വില്‍ക്കുന്ന സംഘങ്ങളും സജീവമാണ്. ഏജന്‍സികളിലെ ജീവനക്കാര്‍ തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും. ഗാർഹിക സിലണ്ടറുകളില്‍ നിന്നും കമേഴ്സ്യല്‍ സിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റുന്നതിന് പ്രത്യേക നോസ് ഉപയോഗിക്കുന്നു. ഇതുമൂലം വാല്‍വിന് വ്യതിയാനം സംഭവിക്കും. ഇത് പിന്നീട് അപകടങ്ങള്‍ക്ക് കാരണമാകും.

ALA-up
self
previous arrow
next arrow

ഏത് സിലിണ്ടറും തൂക്കിനല്‍കണമെന്ന് നിയമം ഉണ്ടെങ്കിലും പല ഏജന്‍സികളില്‍ നിന്നും എത്തുന്നവര്‍ ഇതിന് തയാറാകുന്നില്ല. നിശ്ചിത അളവിനെക്കാള്‍ കുറഞ്ഞ തൂക്കമാണ് പലപ്പോഴും കിട്ടുന്നതെന്ന് ഉപഭോക്താക്കള്‍ തന്നെ പറയുന്നു. പൊലീസോ ഫയര്‍ഫോഴ്സോ സിവില്‍സപ്ലൈസോ കാലപ്പഴക്കം പരിശോധിക്കാനോ അളവുകള്‍ നോക്കാനോ തയാറാകുന്നില്ല.

Rajan-up
self
previous arrow
next arrow

നേരത്തെ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ സിലിണ്ടറുകള്‍ മാറ്റുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞ സിലിണ്ടറുകള്‍ പോലും വിതരണം നടക്കുകയാണ്. എങ്ങനെയെങ്കിലും സിലിണ്ടറുകള്‍ കിട്ടിയാല്‍ മതിയെന്ന് ആഗ്രഹിക്കുന്നവര്‍ പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ഫയര്‍സേഫ്റ്റിയുടെ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ജോൺ പോളിന്റെ സംസ്‌കാരം നാളെ വൈകിട്ട്‌

Next Post

സിബിഎസ്‌ഇ സിലബസിൽ മാറ്റം ; ‘ജനാധിപത്യവും വൈവിധ്യവും’ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒഴിവാക്കി

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
സിബിഎസ്‌ഇ സിലബസിൽ മാറ്റം ; ‘ജനാധിപത്യവും വൈവിധ്യവും’ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒഴിവാക്കി

സിബിഎസ്‌ഇ സിലബസിൽ മാറ്റം ; ‘ജനാധിപത്യവും വൈവിധ്യവും’ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒഴിവാക്കി

കൊച്ചി മെട്രോ മാർക്കറ്റിംഗ് ജനറൽ മാനേജർ നിയമനം നിയമ വിരുദ്ധം ; ഹൈക്കോടതി റദ്ദാക്കി

കൊച്ചി മെട്രോ മാർക്കറ്റിംഗ് ജനറൽ മാനേജർ നിയമനം നിയമ വിരുദ്ധം ; ഹൈക്കോടതി റദ്ദാക്കി

പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി

പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി

ഉദ്ധവ് താക്കറെ സംസ്ഥാനത്ത് ബംഗാളിന് സമാനമായ സാഹചര്യമുണ്ടാക്കാൻ ശ്രമിക്കുന്നു ; ഹനുമാൻ ചാലിസ വിവാദത്തിൽ നവനീത് റാണ എം.പി

ഉദ്ധവ് താക്കറെ സംസ്ഥാനത്ത് ബംഗാളിന് സമാനമായ സാഹചര്യമുണ്ടാക്കാൻ ശ്രമിക്കുന്നു ; ഹനുമാൻ ചാലിസ വിവാദത്തിൽ നവനീത് റാണ എം.പി

കൊലക്കേസ് പ്രതിക്ക് താമസിക്കാൻ വീട് വിട്ടുകൊടുത്ത കേസിൽ അധ്യാപികക്ക് ജാമ്യം

കൊലക്കേസ് പ്രതിക്ക് താമസിക്കാൻ വീട് വിട്ടുകൊടുത്ത കേസിൽ അധ്യാപികക്ക് ജാമ്യം

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In