• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതം -യോഗി ആദിത്യനാഥ്

by Web Desk 04 - News Kerala 24
January 28, 2023 : 6:23 pm
0
A A
0
സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതം -യോഗി ആദിത്യനാഥ്

ന്യൂഡൽഹി: സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിനെ എല്ലാ പൗരൻമാരും ബഹുമാനിക്കണമെന്നും യോഗി പറഞ്ഞു. മതപരമായ കേന്ദ്രങ്ങൾ മുമ്പ് തകർക്കപ്പെട്ടിരുന്നു. ഇത് പുനസ്ഥാപിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് അയോധ്യയിലെ രാമക്ഷേത്രത്തെ മുൻനിർത്തി യോഗി ആദിത്യനാഥ് പറഞ്ഞു.

സനാതന ധർമ്മം ഇന്ത്യയുടെ രാഷ്ട്രീയ ധർമ്മമാണ്. സ്വാർഥതക്ക് മുകളിൽ നമ്മൾ ഉയർന്നാൽ നമുക്ക് രാഷ്ട്രീയധർമ്മവുമായി ബന്ധപ്പെടാം. നമ്മുടെ രാജ്യം ദേശീയ മതവുമായി ബന്ധപ്പെടുമ്പോൾ സുരക്ഷിതമാവുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ നീൽകാന്ത് ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

അയോധ്യയിൽ രാമക്ഷേത്രമെന്ന് 500 വർഷമായുള്ള രാജ്യത്തിന്റെ ആവശ്യമാണ്. നരേന്ദ്ര മോദിയുടെ ശ്രമഫലമായി ഇത് യാഥാർഥ്യമാവുകയാണ്. എല്ലാ വിശ്വാസികളും രാമക്ഷേത്രത്തിനായി സഹായിച്ചുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. യോഗിക്കൊപ്പം കേന്ദ്ര ജല-വൈദ്യുത മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും പരിപാടിയിൽ പ​ങ്കെടുത്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേർക്കാഴ്ച’: മല്ലിക സാരാഭായ്

Next Post

ബ്രിട്ടീഷ് ക്രൂരതകൾക്കെതിരെ ബി.ബി.സി ഡോക്യുമെന്ററി നിർമ്മിക്കാത്തതെന്ത് -ആരിഫ് മുഹമ്മദ് ഖാൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബ്രിട്ടീഷ് ക്രൂരതകൾക്കെതിരെ ബി.ബി.സി ഡോക്യുമെന്ററി നിർമ്മിക്കാത്തതെന്ത് -ആരിഫ് മുഹമ്മദ് ഖാൻ

ബ്രിട്ടീഷ് ക്രൂരതകൾക്കെതിരെ ബി.ബി.സി ഡോക്യുമെന്ററി നിർമ്മിക്കാത്തതെന്ത് -ആരിഫ് മുഹമ്മദ് ഖാൻ

ബോക്സ് ഓഫീസ് ഭരിച്ച് ‘പഠാൻ’; മൂന്ന് ദിവസത്തിൽ 300 കോടിയും കടന്ന് മുന്നേറ്റം

ബോക്സ് ഓഫീസ് ഭരിച്ച് 'പഠാൻ'; മൂന്ന് ദിവസത്തിൽ 300 കോടിയും കടന്ന് മുന്നേറ്റം

പ്രവർത്തന മേഖലയ്ക്ക് പുല്ലുവില! കൊല്ലൂർവിള സഹകരണ ബാങ്ക് തോന്നുംപടി വായ്പ നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

പ്രവർത്തന മേഖലയ്ക്ക് പുല്ലുവില! കൊല്ലൂർവിള സഹകരണ ബാങ്ക് തോന്നുംപടി വായ്പ നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

ജനജീവിതം ദുസഹമാവുമ്പോഴും ധൂർത്ത് തുടരുന്നു, സർക്കാർ ധവളപത്രമിറക്കണം: കെ.സുരേന്ദ്രൻ

ജനജീവിതം ദുസഹമാവുമ്പോഴും ധൂർത്ത് തുടരുന്നു, സർക്കാർ ധവളപത്രമിറക്കണം: കെ.സുരേന്ദ്രൻ

‘കായികരംഗത്തെ വനിതകള്‍ക്കെല്ലാം പ്രചോദനം’; സാനിയയെ അഭിനന്ദിച്ച് ഷൊയ്ബ് മാലിക്ക്

'കായികരംഗത്തെ വനിതകള്‍ക്കെല്ലാം പ്രചോദനം'; സാനിയയെ അഭിനന്ദിച്ച് ഷൊയ്ബ് മാലിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In