• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അരക്കോടിയുടെ ചന്ദനത്തടിയുമായി മലപ്പുറത്ത് രണ്ട് പേര്‍ അറസ്റ്റില്‍

by Web Desk 05 - News Kerala 24
March 14, 2023 : 8:34 pm
in Kerala, News
Reading Time: 1 min read
0
A A
0
അരക്കോടിയുടെ ചന്ദനത്തടിയുമായി മലപ്പുറത്ത് രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം; അരക്കോടിയുടെ ചന്ദനത്തടിയുമായി മലപ്പുറത്ത് രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം കൊളത്തൂരില്‍ നിന്നാണ് ചന്ദനത്തടിയുമായി രണ്ടു പേരെ പോലീസ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനവുമായി മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂര്‍ സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്. ചന്ദനവേട്ട സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കാറിന്റെ ബാക്ക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കിയാണ് ചന്ദനം കടത്തിയത്. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളില്‍ ചന്ദനമരത്തടികള്‍ കേരളത്തിലെത്തിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന കള്ളക്കടത്ത് സംഘം ജില്ലയില്‍ സജീവമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തര്‍ക്കം തീര്‍ക്കാന്‍ വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്‌പോര്

Next Post

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം ; തമിഴ്‌നാട്ടില്‍ നാല് പേര്‍ പിടിയില്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം ; തമിഴ്‌നാട്ടില്‍ നാല് പേര്‍ പിടിയില്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം ; തമിഴ്‌നാട്ടില്‍ നാല് പേര്‍ പിടിയില്‍

‘യൂസഫലി എല്ലാ മലയാളികള്‍ക്കും അഭിമാനം’ ; വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ഇ പി ജയരാജന്‍

'യൂസഫലി എല്ലാ മലയാളികള്‍ക്കും അഭിമാനം' ; വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ഇ പി ജയരാജന്‍

വനിത ജഡ്ജിയെ അപായപ്പെടുത്തി കൊള്ളയടിച്ച രണ്ട് പേര്‍ അറസ്റ്റില്‍

വനിത ജഡ്ജിയെ അപായപ്പെടുത്തി കൊള്ളയടിച്ച രണ്ട് പേര്‍ അറസ്റ്റില്‍

യുവതികളുടെ മൃതദേഹങ്ങള്‍ വീപ്പയില്‍ ; ബംഗളൂരുവില്‍ സീരിയല്‍ കില്ലര്‍?

യുവതികളുടെ മൃതദേഹങ്ങള്‍ വീപ്പയില്‍ ; ബംഗളൂരുവില്‍ സീരിയല്‍ കില്ലര്‍?

രോഗികളോട് അപമര്യാദയായി പെരുമാറി ; ഡോക്ടര്‍ക്കെതിരെ കേസ്

രോഗികളോട് അപമര്യാദയായി പെരുമാറി ; ഡോക്ടര്‍ക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021