• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാഠ്യപദ്ധതിയിൽ മാലിന്യസംസ്കരണം വിഷയമാക്കാൻ സർവകലാശാലകളുമായി കൈകോർത്ത് ശുചിത്വ മിഷൻ

by Web Desk 06 - News Kerala 24
August 11, 2024 : 11:18 am
0
A A
0
പാഠ്യപദ്ധതിയിൽ മാലിന്യസംസ്കരണം വിഷയമാക്കാൻ സർവകലാശാലകളുമായി കൈകോർത്ത് ശുചിത്വ മിഷൻ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ മാലിന്യ സംസ്കരണം വിഷയമായി  ഉൾപ്പെടുത്താനുള്ള ആദ്യഘട്ട ചർച്ചകൾക്ക് തുടക്കം കുറിച്ച് ശുചിത്വ മിഷൻ. സംസ്ഥാനത്തെ വിവിധ സർവകലാശാല പ്രതിനിധികളെ ഉൾക്കൊള്ളിച്ച് സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ യു.വി.ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പൊതുവിദ്യാഭ്യാസ പഠ്യപദ്ധതിയിൽ വിഷയം ഉൾപ്പെടുത്തിയിരുന്നു.

കേരള, എംജി, കണ്ണൂർ, കോഴിക്കോട്, കുസാറ്റ്, ശ്രീ ശങ്കാരാചാര്യ സംസ്‌കൃത, കാർഷിക, എപിജെ അബ്ദുൾ കലാം ടെക്‌നോളജി, ശ്രീനാരായണ ഗുരുഓപ്പൺ, തുഞ്ചത്തെഴുത്തച്ഛൻ മലയാളം, കേരള ഹെൽത്ത് സയൻസസ്, നാഷണൽ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, ഡിജിറ്റൽ, ഫിഷറീസ് ആന്റ് ഓഷൻ സയൻസസ്, വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലകളും കോളജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, സെൻട്രൽ പോളിടെക്നിക്ക് തുടങ്ങിയ കലാലയങ്ങളിലേയും പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. സർവകലാശാല തലത്തിൽ ഓപ്പൺ കോഴ്‌സുകൾ, ഷോർട്ട് ടേം കോഴ്‌സുകൾ, ഇന്റേർൺഷിപ്പുകൾ, പ്രോജക്ടുകൾ തുടങ്ങിയവയിൽ മാലിന്യസംസ്‌കരണം പാഠ്യവിഷയമാക്കി നിലവിൽ നടപ്പിലാക്കുന്നതിന്റെ മാതൃകകളുടെ അവതരണം നടന്നു.

കില മുൻ ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ഏകോപിപ്പിച്ച ചർച്ചകളിൽ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർ ഡോ. സുധീന്ദ്രൻ കെ, എസ്‌.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ. രഞ്ജിത് സുബാഷ്, ശുചിത്വ മിഷൻ ക്യാമ്പയിൻ കോർഡിനേറ്റർ എൻ.ജഗജീവൻ, ടാഗ്‌സ് ഫോറം ഡയറക്ടർ രോഹിത് ജോസഫ് എന്നിവർ സംബന്ധിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ല​ഗേജിലെന്താണ്? ബോംബെന്ന് മറുപടി; നെടുമ്പാശേരിയിൽ വീണ്ടും “ബോംബ് തമാശ”, യാത്രക്കാരൻ അറസ്റ്റിൽ

Next Post

തുംഗഭദ്ര ഡാമിന്‍റെ ഗേറ്റ് തകർന്നു; ഒഴുകി പോയത് 35,000 ക്യുസെക്സ് വെള്ളം, 3 ജില്ലകളില്‍ അതീവ ജാഗ്രത നിർദേശം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
തുംഗഭദ്ര ഡാമിന്‍റെ ഗേറ്റ് തകർന്നു; ഒഴുകി പോയത് 35,000 ക്യുസെക്സ് വെള്ളം, 3 ജില്ലകളില്‍ അതീവ ജാഗ്രത നിർദേശം

തുംഗഭദ്ര ഡാമിന്‍റെ ഗേറ്റ് തകർന്നു; ഒഴുകി പോയത് 35,000 ക്യുസെക്സ് വെള്ളം, 3 ജില്ലകളില്‍ അതീവ ജാഗ്രത നിർദേശം

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

തൃശൂർ കോടതിയിൽ നിന്ന് ചാടിപ്പോയ ശ്രീലങ്കൻ പൗരൻ പിടിയിൽ; വലയിലായത് ബോട്ടിൽ രക്ഷപ്പെടുന്നതിനിടെ

കുടുംബങ്ങളുടെ ഏക ആശ്രയമായ കൃഷിയും നശിച്ചു; 310 ഹെക്ടറിൽ കൃഷിനാശം, വനഭൂമിയും ചളിയിൽ പൊതിഞ്ഞുപോയി

മൂന്ന് നാള്‍ നീണ്ട കഠിന പ്രവര്‍ത്തനം; വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക തയാറാക്കി

റെക്കോർഡുകൾ തകർത്ത് സ്വർണവില; ഞെട്ടി ഉപഭോക്താക്കൾ

 സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In