• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സഭ നടപടി തടസ്സപ്പെടുത്തി; എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനെ രാജ്യസഭയിൽ നിന്ന് സസ്​പെൻഡ് ചെയ്തു

by Web Desk 04 - News Kerala 24
July 24, 2023 : 3:21 pm
0
A A
0
സഭ നടപടി തടസ്സപ്പെടുത്തി; എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനെ രാജ്യസഭയിൽ നിന്ന് സസ്​പെൻഡ് ചെയ്തു

ന്യൂഡൽഹി: മുതിർന്ന എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനെ രാജ്യസഭയിൽ നിന്ന് സസ്​പെൻഡ് ചെയ്തു. രാജ്യസഭ അധ്യക്ഷന്റെ നിർദേശങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനാണ് നടപടി. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മുന്നോട്ട്വെച്ച പ്രമേയം ശബ്ദവോട്ടൊടെ സഭ പിന്തുണച്ചതിന് പിന്നാലെ സഞ്ജയ് സിങ്ങിനെ സസ്പെൻഡ് ചെയ്തതായി രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ അറിയിച്ചു.

സഞ്ജയ് സിങ്ങിനെ രാജ്യസഭയിൽ നിന്ന് സസ്‍പെൻഡ് ചെയ്ത തീരുമാനം ദൗർഭാഗ്യകരമെന്ന് എ.എ.പി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. ”സത്യത്തിനായി ശബ്ദമുയർത്തിയതിന്റെ പേരിൽ സഞ്ജയ് സിങ്ങിനെ സസ്​പെൻഡ് ചെയ്തതിൽ ഞങ്ങൾ അസ്വസ്ഥരല്ല. എന്നാൽ ഇത് ദൗർഭാഗ്യകരമായി​ പോയി.​”-സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ പ്രതികരിക്കണമെന്നായിരുന്നു സഞ്ജയ് സിങ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടത്. അവരുടെ ആവശ്യം തള്ളുകയും ചോദ്യോത്തരവേള ആരംഭിക്കുകയുമായിരുന്നു. തുടർന്ന് രാജ്യസഭയുടെ നടത്തളത്തിലെത്തി സഞ്ജയ് സിങ് ഈയാവശ്യം വീണ്ടും ഉന്നയിച്ചു. അദ്ദേഹത്തോട് സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്ന് ധൻഖർ പ്രതികരിച്ചു. നടുത്തളത്തിലെത്തി സഭാ നടപടികൾ തടസ്സപ്പെടുത്തിയെന്ന് കാണിച്ച് പീയുഷ് ഗോയൽ ഇദ്ദേഹത്തിനെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.

ചെയർമാന്റെ നിർദേശങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനാൽ സഞ്ജയ് സിങ്ങിനെ ഈ സെഷന്റെ മുഴുവൻ സമയത്തേക്കും സസ്പെൻഡ് ചെയ്തുവെന്നതാണ് പ്രമേയമെന്ന് ചെയർമാൻ പറഞ്ഞു. കൈകൾ ഉയർത്തി ശബ്ദവോട്ടോടെയാണ് സഭ പ്രമേയം അംഗീകരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് ഓഗസ്റ്റ് ഒന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം

Next Post

ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജി സർവേ ബുധനാഴ്ച വരെ തടഞ്ഞ് സുപ്രീംകോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജി സർവേ ബുധനാഴ്ച വരെ തടഞ്ഞ് സുപ്രീംകോടതി

ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജി സർവേ ബുധനാഴ്ച വരെ തടഞ്ഞ് സുപ്രീംകോടതി

ഓണം ബമ്പർ പ്രകാശനംചെയ്‌തു; രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്

ഓണം ബമ്പർ പ്രകാശനംചെയ്‌തു; രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്

കണിമംഗലത്ത് വഞ്ചി മറിഞ്ഞ് കാണാതായ ആഷിഖിന്റെ മൃതദേഹം കണ്ടെത്തി

കണിമംഗലത്ത് വഞ്ചി മറിഞ്ഞ് കാണാതായ ആഷിഖിന്റെ മൃതദേഹം കണ്ടെത്തി

വീണ്ടും ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്; ജൂലൈ 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

വീണ്ടും ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്; ജൂലൈ 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

ട്വിറ്ററിന്റെ പേരുമാറ്റി ഇലോൺ മസ്ക്; ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല

ട്വിറ്ററിന്റെ പേരുമാറ്റി ഇലോൺ മസ്ക്; ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In