• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിജോ ഗിൽബർട്ട്‌ ക്യാപ്‌റ്റൻ; സന്തോഷ്‌ ട്രോഫി കേരള ടീമായി

by Web Desk 04 - News Kerala 24
October 4, 2023 : 3:27 pm
0
A A
0
നിജോ ഗിൽബർട്ട്‌ ക്യാപ്‌റ്റൻ; സന്തോഷ്‌ ട്രോഫി കേരള ടീമായി

തേഞ്ഞിപ്പലം > ഗോവയിൽ നടക്കുന്ന സന്തോഷ്‌ട്രോഫി ഫുട്‌ബോൾ പ്രാഥമിക റൗണ്ട്‌ മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയതാണ്‌ ടീം. 22 അംഗ ടീമിൽ മധ്യനിര താരം നിജോ ഗിൽബർട്ടാണ്‌ നായകൻ. കെഎസ്‌ഇബി താരമായ നിജോ തിരുവനന്തപുരം പൂവാർ സ്വദേശിയാണ്‌. കേരള പൊലീസ്‌ താരമായ ജി സഞ്‌ജുവാണ്‌ ഉപനായകൻ. 2018ൽ കേരളത്തിന്‌ സന്തോഷ്‌ട്രോഫി നേടി കൊടുത്ത സതീവൻ ബാലനാണ്‌ മുഖ്യ പരിശീലകൻ.

കലിക്കറ്റ്‌ സർവകലാശാല സ്‌റ്റേഡിയത്തിൽ പരിശീലനം നടത്തി കൊണ്ടിരിക്കുന്ന ടീം അടുത്ത ദിവസം പുറപ്പെടും. 11ന്‌ ഗുജറാത്തുമായാണ്‌ ആദ്യ മത്സരം. കേരളത്തിന്‌ പുറമേ ഗോവ, ഛത്തീസ്‌ഗഢ്‌, ഗുജറാത്ത്‌, ജമ്മു ആൻഡ്‌ കാശ്‌മീർ എന്നി ടീമുകളാണുള്ളത്‌.

ടീം: കെ മുഹമ്മദ്‌ അസ്‌ഹർ, സിദ്ധാർത്ഥ്‌ രാജീവ്‌ നായർ, പി പി മുഹമ്മദ്‌ നിഷാദ്‌ (ഗോൾകീപ്പർ), ബെൽജിൻ ബോൾസ്‌റ്റർ, ജി സഞ്‌ജു, ആർ ഷിനു, മുഹമ്മദ്‌ സലിം, നിധിൻ മധു, ആർ സുജിത്‌, കെ പി ശരത്‌ (പ്രതിരോധം), നിജോ ഗിൽബർട്ട്‌, വി അർജുൻ, ജി ജിതിൻ, എൻ പി അക്‌ബർ സിദ്ദീഖ്‌, എം റാഷിദ്‌, ഇ കെ റിസ്വാൻ അലി, ബിജേഷ്‌ ബാലൻ, അബ്‌ദുറഹീം (മധ്യനിര), ഇ സജീഷ്‌, എസ്‌ മുഹമ്മദ്‌ ആഷിട്‌, ബി നരേഷ്‌, കെ ജുനൈൻ (മുന്നേറ്റം). സതീവൻ ബാലൻ (മുഖ്യ പരിശീലകൻ), പി കെ അസീസ്‌ (സഹ പരിശീലകൻ), ഹർഷൽ റഹ്‌മാൻ (ഗോൾ കീപ്പർ പരിശീലകൻ), ഡോ. സുധീർകുമാർ (മാനേജർ), ഡെന്നി ഡേവിഡ്‌ (ഫിസിയോളജിസ്‌റ്റ്‌).

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോടിയേരിയെക്കാൾ പ്രധാനം വിദേശയാത്ര; പൊതുദർശനം അട്ടിമറിച്ചത് പിണറായി: കെ. സുധാകരൻ

Next Post

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് മാധ്യമ വേട്ട; 14 ജില്ലകളിലും ഡിവൈഎഫ്‌ഐ പ്രതിഷേധ സദസ് സംഘടിപ്പിക്കും: എ എ റഹീം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് മാധ്യമ വേട്ട; 14 ജില്ലകളിലും ഡിവൈഎഫ്‌ഐ പ്രതിഷേധ സദസ് സംഘടിപ്പിക്കും: എ എ റഹീം

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് മാധ്യമ വേട്ട; 14 ജില്ലകളിലും ഡിവൈഎഫ്‌ഐ പ്രതിഷേധ സദസ് സംഘടിപ്പിക്കും: എ എ റഹീം

കനത്തമഴ, ക്യാമ്പുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

കനത്തമഴ, ക്യാമ്പുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

അന്താരാഷ്‌ട്ര രംഗകലാലയ ഉത്സവം സ്‌കൂൾ ഓഫ് ഡ്രാമയിൽ: മന്ത്രി ഡോ. ആർ ബിന്ദു

അന്താരാഷ്‌ട്ര രംഗകലാലയ ഉത്സവം സ്‌കൂൾ ഓഫ് ഡ്രാമയിൽ: മന്ത്രി ഡോ. ആർ ബിന്ദു

ഹരിതകേരളം മിഷന്‍ ജലസംരക്ഷണ സാങ്കേതിക സമിതി ശില്‍പ്പശാല വെള്ളിയാഴ്ച ആരംഭിക്കും

ഹരിതകേരളം മിഷന്‍ ജലസംരക്ഷണ സാങ്കേതിക സമിതി ശില്‍പ്പശാല വെള്ളിയാഴ്ച ആരംഭിക്കും

ഉജ്വല പദ്ധതിയിൽ പാചകവാതക സബ്സിഡി 100 രൂപ കൂട്ടി; ഇനി സിലിണ്ടറിന് 600 രൂപ മാത്രം!

ഉജ്വല പദ്ധതിയിൽ പാചകവാതക സബ്സിഡി 100 രൂപ കൂട്ടി; ഇനി സിലിണ്ടറിന് 600 രൂപ മാത്രം!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In