കോഴിക്കോട് : ഭരണഘടനക്കെതിരായ മന്ത്രി സഡി ചെറിയാന്റെ വിവാദ പ്രസംഗത്തില്‍ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍ എംപി.രംഗത്ത്. പരാമർശം ശരി അല്ല, ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്താൽ ഇങ്ങനെ പറയുന്നത് ശരിയല്ല. ചിന്തിച്ച് സംസാരിക്കണം ,
മന്ത്രിക്ക് കുറച്ചുകൂടി ഉത്തരവാദിത്തമുണ്ട് , മന്ത്രിയുടേത് അറിവില്ലായ്മ , അറിയില്ലായ്മ രാഷ്ട്രീയത്തിൽ ഒരു അയോഗ്യതയല്ല.സംഭവം നാക്കു പിഴ എന്ന് ലളിതമായി കാണേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.