• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കയറ്റുമതി രംഗത്ത്​ വൻ മുന്നേറ്റം നടത്തി സൗദി അറേബ്യ

by Web Desk 04 - News Kerala 24
February 24, 2022 : 8:42 pm
0
A A
0
കയറ്റുമതി രംഗത്ത്​ വൻ മുന്നേറ്റം നടത്തി സൗദി അറേബ്യ

ജിദ്ദ: കോവിഡ് മഹാമാരി ലോകത്താകെ സാമ്പത്തിക വാണിജ്യ രംഗങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്​ടിച്ചപ്പോഴും ഈ രംഗങ്ങളിലെല്ലാം സൗദി അറേബ്യ മുന്നേറ്റം തുടരുകയായിരുന്നു എന്ന്​ തെളിയിക്കുന്നു സ്ഥിതിവിവര കണക്ക്​. സാമ്പത്തിക മാന്ദ്യവും യാത്രാനിരോധനവുമെല്ലാം അന്താരാഷ്ട്ര വ്യാപാരത്തെ ബാധിച്ചപ്പോഴും സൗദിയിൽ നിന്നുള്ള ചരക്ക് കയറ്റുമതിയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ 62.6 ശതമാനം വർധനവാണ്​ രേഖപ്പെടുത്തിയത്​. ഇന്‍റർനാഷനൽ ട്രേഡ് സമ്മറിയുടെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ്​ സൗദിയുടെ നേട്ടം സംബന്ധിച്ചുള്ള കണക്കുള്ളത്​.

2021-ൽ സൗദിയിൽനിന്നുള്ള ചരക്ക് കയറ്റുമതിയുടെ ആകെ മൂല്യം 106.3 ശതകോടി റിയാലാണ്. 2020 ഡിസംബർ മാസത്തെ മൊത്തം മൂല്യത്തേക്കാൾ 65.3 ശതകോടി റിയാലിന്‍റെ വർധനവ് ആണിത്. പെട്രോളിയം കയറ്റുമതിയിൽ 30.6 ശതകോടി റിയാൽ, അതായത് 65.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മൊത്തം കയറ്റുമതിയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനുപാതം 2020 ഡിസംബറിൽ 71 ശതമാനം ആയിരുന്നത് 2021 ഡിസംബറിൽ 72.4 ശതമാനമായി ഉയർന്നിട്ടുണ്ട്. അതേസമയം ചരക്ക് കയറ്റുമതിയുടെ മൂല്യം 2021 നവംബറിനെ അപേക്ഷിച്ച് 1.7 ശതകോടി റിയാൽ അഥവാ 1.6 ശതമാനം കുറഞ്ഞിട്ടുണ്ട്.

മുൻവർഷത്തെ അപേക്ഷിച്ച് 2021-ൽ എണ്ണേതര കയറ്റുമതിയിൽ 54.5 ശതമാനം വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020-ൽ രാജ്യത്ത് 18.9 ശതകോടി റിയാലായിരുന്നു എണ്ണേതര കയറ്റുമതി മൂല്യമെങ്കിൽ 2021-ൽ ഈയിനത്തിൽ നിന്നുള്ള കയറ്റുമതി മൂല്യം 29.3 ശതകോടി റിയാലെന്ന്​ രേഖപ്പെടുത്തി. 2021 നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ എണ്ണേതര കയറ്റുമതിയുടെ മൂല്യം 2.6 ശതകോടി റിയാൽ അഥവാ 9.9 ശതമാനം വർധിച്ചു.

അതേസമയം 2021 ഡിസംബറിൽ രാജ്യത്തേക്കുള്ള ചരക്ക് ഇറക്കുമതി എട്ട്​ ശതകോടി റിയാൽ അഥവാ 17.7 ശതമാനമായും വർധിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020 ഡിസംബറിലെ ആകെ ചരക്ക് ഇറക്കുമതി മൂല്യം 45.5 ശതകോടി റിയാലായിരുന്നെങ്കിൽ 2021 ഡിസംബറിൽ ഇത് 53.5 ശതകോടി റിയാലായി ഉയർന്നു. 2021 നവംബർ മാസത്തെ അപേക്ഷിച്ച് ഇറക്കുമതിയുടെ മൂല്യം 2.9 ശതകോടി റിയാൽ, അഥവാ 5.8 ശതമാനമായി ഡിസംബറിൽ വർധിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കിടപ്പിലായ ഭർത്താവിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ഭാര്യ മരിച്ചു

Next Post

ഇന്ധനവില വർധനവ് പിടിച്ചു നിർത്താൻ തിരക്കിട്ട ചർച്ചകൾ ; മോദി ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥരെ കാണും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇന്ധനവില വർധനവ് പിടിച്ചു നിർത്താൻ തിരക്കിട്ട ചർച്ചകൾ ;  മോദി ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥരെ കാണും

ഇന്ധനവില വർധനവ് പിടിച്ചു നിർത്താൻ തിരക്കിട്ട ചർച്ചകൾ ; മോദി ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥരെ കാണും

മരണം ഉയരുന്നു : 50 റഷ്യൻ സൈനികരെ ​കൊന്നതായി യുക്രെയ്ൻ ;  50 ഓളം യുക്രെയ്ൻ സ്വദേശികൾക്കും ജീവഹാനി

മരണം ഉയരുന്നു : 50 റഷ്യൻ സൈനികരെ ​കൊന്നതായി യുക്രെയ്ൻ ; 50 ഓളം യുക്രെയ്ൻ സ്വദേശികൾക്കും ജീവഹാനി

യുക്രെയ്ൻ പ്രതിസന്ധി : പുടിനുമായി മോദി ചർച്ച നടത്തിയേക്കും

യുക്രെയ്ൻ പ്രതിസന്ധി : പുടിനുമായി മോദി ചർച്ച നടത്തിയേക്കും

യുക്രയിനിൽ കുടുങ്ങിയ മലയാളികളടക്കമുളള ഇന്ത്യക്കാരെ അടിയന്തിരമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ  സ്വീകരിക്കണം – ആന്റോ ആന്റണി എംപി

യുക്രയിനിൽ കുടുങ്ങിയ മലയാളികളടക്കമുളള ഇന്ത്യക്കാരെ അടിയന്തിരമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം - ആന്റോ ആന്റണി എംപി

രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ മോഷ്‍ടിച്ചത് നാലായിരം ലിറ്റര്‍ ഡീസല്‍

രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ മോഷ്‍ടിച്ചത് നാലായിരം ലിറ്റര്‍ ഡീസല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In