• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദി ബഹിരാകാശ യാത്രികർക്ക് മന്ത്രിസഭയുടെ അനുമോദനം

by Web Desk 04 - News Kerala 24
May 26, 2023 : 10:22 pm
0
A A
0
സൗദി ബഹിരാകാശ യാത്രികർക്ക് മന്ത്രിസഭയുടെ അനുമോദനം

റിയാദ്: രാജ്യത്തിന് ചരിത്ര നേട്ടം സമ്മാനിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ റയാന അൽ ബർനാവി, അലി അൽ ഖർനി എന്നിവരെ ജിദ്ദ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അഭിനന്ദിച്ചു.

മനുഷ്യരാശിക്ക് സേവനം നൽകാനുതകുന്ന ശാസ്ത്ര നേട്ടങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ അഭിലാഷങ്ങളും വിഷൻ 2030ന്റെ ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിനും ബഹിരാകാശ യാത്ര സഹായകമാകുമെന്ന് പ്രത്യാശിച്ച കാബിനറ്റ് ഇരുവർക്കും ദൗത്യ വിജയവും സുരക്ഷിതമായ മടങ്ങിവരവും ആശംസിച്ചു.

അമേരിക്കയിലെ ടെക്‌സാസിൽ നടന്ന റീജെനറോൺ ഇന്റർനാഷണൽ സയൻസ് ആൻഡ് എൻജിനീയറിങ് ഫെസ്റ്റിൽ (ഐ.എസ്.ഇ. എഫ് -2023) അവാർഡുകൾ നേടിയ സൗദിയിലെ പ്രതിഭാധനരായ വിദ്യാർഥികളെ കാബിനറ്റ് അനുമോദിച്ചു. 70 രാജ്യങ്ങളിൽ നിന്നുള്ള 1300 ലധികം വിദ്യാർഥികൾ പങ്കെടുത്ത ഫെസ്റ്റിൽ 23 പ്രധാന അവാർഡുകളടക്കം 27 അവാർഡുകളുമാണ് സൗദി വിദ്യാർഥികൾ കരസ്ഥമാക്കിയത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച ആഗോള സമ്പ്രദായങ്ങൾക്ക് അനുസൃതമായി സൗദി വിദ്യാഭ്യാസ രീതിയെ ഉയർത്തി കൊണ്ടുവരുന്നതിനുമുള്ള തുടർച്ചയായ സർക്കാർ ശ്രമങ്ങളുടെ ഫലം കൂടിയാണ് ഈ നേട്ടമെന്ന് യോഗം വിലയിരുത്തി.

സുഡാനിലെ സ്ഥിതിഗതികളെക്കുറിച്ച വിലയിരുത്തൽ ഉൾപ്പെടെ, പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങൾ യോഗം ചർച്ച ചെയ്തു. സുഡാനിൽ ഏറ്റുമുട്ടുന്ന കക്ഷികളെ ഹ്രസ്വകാല വെടിനിർത്തൽ കരാറിലേക്ക് എത്തിക്കുന്നതിൽ രാജ്യം വഹിച്ച പങ്ക് അനുസമരിച്ച മന്ത്രിസഭ വെടിനിർത്തൽ കരാറിലൂടെ കക്ഷികൾ നടത്തിയ മാനുഷിക ക്രമീകരണങ്ങളെ സ്വാഗതം ചെയ്തു. ചർച്ചകൾ ശത്രുതയ്ക്കും സംഘർഷത്തിനും ശാശ്വത വിരാമമിടുമെന്നും രാഷ്ട്രീയ പ്രക്രിയ സജീവമാകുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

അറബ് ലോകം നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും നേരിടാൻ ഐക്യത്തോടെയുള്ള സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട 32-ാമത് അറബ് ഉച്ചകോടിയിലെ പ്രഖ്യാപനത്തയും യോഗം അവലോകനം ചെയ്തു. അറബ് ലോകത്തെ ഒന്നിപ്പിക്കാനുള്ള രാജ്യത്തിന്റെ നിരന്തരമായ താൽപര്യവും മേഖലയിലെ സ്ഥിരതയ്ക്കും സമൃദ്ധിക്കും സാഹചര്യമൊരുക്കുന്നതിന് വേണ്ടിയുള്ള ശ്രങ്ങളും ആവർത്തിച്ചുറപ്പിച്ച യോഗം യുക്രൈൻ പ്രസിഡന്റ് അടക്കം നിരവധി ലോകനേതാക്കളുമായി കിരീടാവകാശി നടത്തിയ കൂടിക്കാഴ്ചകളിലെ വിഷയങ്ങൾ ചർച്ച ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോക്സോ ദുരുപയോഗിക്കുന്നു; ഭേദഗതിക്കായി സർക്കാറിൽ സമ്മർദം ചെലുത്തും -ബ്രിജ് ഭൂഷൻ

Next Post

കേന്ദ്ര നടപടി കേരളത്തിലെ ജനങ്ങൾക്കെതിരായ വെല്ലുവിളി; ഒറ്റക്കെട്ടായി പ്രതിഷേധിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കേന്ദ്ര നടപടി കേരളത്തിലെ ജനങ്ങൾക്കെതിരായ വെല്ലുവിളി; ഒറ്റക്കെട്ടായി പ്രതിഷേധിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്ര നടപടി കേരളത്തിലെ ജനങ്ങൾക്കെതിരായ വെല്ലുവിളി; ഒറ്റക്കെട്ടായി പ്രതിഷേധിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം പെരുമാതുറയിൽ തെരുവുനായ ആക്രമണം; എട്ട് പേർക്ക് പരിക്ക്, ചികിത്സയിൽ

തിരുവനന്തപുരം പെരുമാതുറയിൽ തെരുവുനായ ആക്രമണം; എട്ട് പേർക്ക് പരിക്ക്, ചികിത്സയിൽ

തീവണ്ടിയിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ; ആകെയുള്ളത് 41 വനിതാ പോലീസുകാര്‍

റെയിൽവേയുടെ വിനോദ സഞ്ചാര യാത്രയിൽ പോയ മലയാളികൾ ദുരിതത്തിൽ; വെള്ളം പോലും കിട്ടാതെ ദില്ലിയിൽ

ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പുതിയ 3 സര്‍വീസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പുതിയ 3 സര്‍വീസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ മറന്നോ? പുതിയ സംവിധാനവുമായി ദുബായി ആര്‍ടിഎ

ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ മറന്നോ? പുതിയ സംവിധാനവുമായി ദുബായി ആര്‍ടിഎ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In