• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൈന്‍ ലാബ്‌സില്‍ 20 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി എസ്ബിഐ

by Web Desk 04 - News Kerala 24
January 4, 2022 : 9:56 pm
0
A A
0
പൈന്‍ ലാബ്‌സില്‍ 20 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി എസ്ബിഐ

മുംബൈ: പ്രമുഖ വ്യാപാര വാണിജ്യ പ്ലാറ്റ്ഫോമായ പൈന്‍ ലാബ്സില്‍ 20 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം പുതിയ നിക്ഷേപകരുടെ ഒരു മാര്‍ക്വീ സെറ്റില്‍ നിന്ന് പൈന്‍ ലാബ്സ് 600 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പുറമെ ഇന്‍വെസ്‌കോ ഡെവലപ്പിംഗ് മാര്‍ക്കറ്റ്സ് ഫണ്ടില്‍ നിന്ന് 100 ദശലക്ഷം ഡോളറും സമാഹരിച്ചിരുന്നു. ഓഫ്ലൈന്‍ പോയിന്റ് ഓഫ് സെയില്‍ വഴി മര്‍ച്ചന്റ് കൊമേഴ്സ് ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ പൈന്‍ ലാബ്സ് ആലോചിക്കുന്നുണ്ട്. പുതുതായി ആരംഭിച്ച ഓണ്‍ലൈന്‍ പേയ്മെന്റ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡായ സ്‌കെയിലിംഗ് പ്ലൂറലില്‍ നിക്ഷേപം നടത്തി. ഇതിനെ വ്യാപാരികളുടെ പ്രിയപ്പെട്ട ഓമ്‌നി ചാനല്‍ പങ്കാളിയാകാനുമാണ് പൈന്‍ ലാബ്‌സിന്റെ ശ്രമം.

സെക്വിയ കാപിറ്റല്‍, ടെമസെക് ഹോള്‍ഡിങ്‌സ്, ആക്റ്റിസ്, പേപാല്‍, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെയെല്ലാം പിന്തുണ പൈന്‍ ലാബ്‌സിനുണ്ട്. ഭാരത് പേ, പേടിഎം, റേസര്‍പേ തുടങ്ങിയ ഫിന്‍ടെക് കമ്പനികളുമായാണ് പൈന്‍ ലാബ്‌സിന്റെ മത്സരം. ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) ബിസിനസ് വിപുലീകരിക്കാന്‍ പൈന്‍ ലാബ്‌സ് തീരുമാനിച്ചിട്ടുണ്ട്. 2021 ഏപ്രിലില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ മുന്‍നിര ഉപഭോക്തൃ ഫിന്‍ടെക് പ്ലാറ്റ്ഫോമുകളിലൊന്നായ ഫേവ് ഏറ്റെടുത്തത് കമ്പനിക്ക് ഉപഭോക്തൃ പേയ്മെന്റ് രംഗത്തേക്കുള്ള പ്രവേശനം സാധ്യമാക്കിയിരുന്നു. 2021 ജൂലൈയില്‍ മാര്‍ക്വീ സെറ്റില്‍ നിന്ന് 600 ദശലക്ഷം ഡോളര്‍ സമാഹരിച്ചതോടെ പൈന്‍ ലാബ്‌സ് മൂന്ന് ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തില്‍ എത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ കമ്പനി അതിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് ലക്ഷ്യത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എം ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു ; പുതിയ നിയമനത്തിൽ തീരുമാനം പിന്നീട്

Next Post

കോവിഡ് : തമിഴ്നാട്ടിലേക്ക് പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോവിഡ് :  തമിഴ്നാട്ടിലേക്ക് പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

കോവിഡ് : തമിഴ്നാട്ടിലേക്ക് പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

അസ്സമിൽ വളർത്തുമകളെ പീഡിപ്പിച്ച പത്മ പുരസ്കാര ജേതാവിനെതിരെ കേസ്

അസ്സമിൽ വളർത്തുമകളെ പീഡിപ്പിച്ച പത്മ പുരസ്കാര ജേതാവിനെതിരെ കേസ്

ടിക്കറ്റ് കൗണ്ടറിൽ 1.32 ലക്ഷം രൂപയുടെ കവർച്ച  ;  നാടകം കളിച്ച ടിക്കറ്റ് ക്ലർക്കും ഭാര്യയും അറസ്റ്റിൽ

ടിക്കറ്റ് കൗണ്ടറിൽ 1.32 ലക്ഷം രൂപയുടെ കവർച്ച ; നാടകം കളിച്ച ടിക്കറ്റ് ക്ലർക്കും ഭാര്യയും അറസ്റ്റിൽ

കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

സില്‍വര്‍ ലൈനിന്റെ ഡി.പി.ആര്‍ പുറത്തുവിടില്ലെന്ന് കെ റെയില്‍ എം.ഡി

ഒമിക്രോൺ ; മന്ത്രിസഭായോഗം വിലയിരുത്തും

ഒമിക്രോൺ ; മന്ത്രിസഭായോഗം വിലയിരുത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In