• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വായ്പ അടവ് മുടങ്ങിയാൽ അൽപം മധുരം കഴിക്കാം; തിരിച്ചടവ് ഓർമ്മിപ്പിക്കാൻ ചോക്ലേറ്റുമായി എസ്ബിഐ വീട്ടിലെത്തും

by Web Desk 04 - News Kerala 24
September 17, 2023 : 9:08 pm
0
A A
0
വായ്പ അടവ് മുടങ്ങിയാൽ അൽപം മധുരം കഴിക്കാം; തിരിച്ചടവ് ഓർമ്മിപ്പിക്കാൻ ചോക്ലേറ്റുമായി എസ്ബിഐ വീട്ടിലെത്തും

മുബൈ: വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽ നിന്നും ഫോൺ കോളോ, മെസ്സേജോ വന്നാൽ നിങ്ങൾ എന്താണ് ചെയ്യുക. മിക്കവരും ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ തന്നെ മടിക്കും. എന്നാൽ, വായ്പാ തിരിച്ചടച്ചില്ലെങ്കിൽ ബാങ്ക് നിങ്ങൾക്ക് അൽപം മധുരം നൽകിയാലോ? സംശയിക്കേണ്ട , വായ്പാ തിരിച്ചടവ് കൃത്യമായിത്തന്നെ നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ചോക് ലേറ്റുമായി എത്തുകയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ.

റീട്ടെയിൽ വായ്പകളുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. പ്രതിമാസ തവണകളിൽ വീഴ്ച വരുത്താൻ സാധ്യതയുള്ളവരെ ഒരു പായ്ക്ക് ചോക്ലേറ്റ് നൽകി അഭിവാദ്യം ചെയ്തുകൊണ്ട് വായ്പാ തിരിച്ചടവിനെപ്പറ്റി ഓർമ്മപ്പെടുത്തും. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിൽ നിന്നുമുള്ള ഫോൺകോളുകൾക്ക് മിക്കവരും മറുപടി നൽകാറില്ല. അതിനാൽ അവരെ അറിയിക്കാതെ അവരുടെ വീടുകളിൽ കണ്ടുമുട്ടുക എന്നതാണ് ഏറ്റവും നല്ല മാർഗമെന്നാണ് ബാങ്ക് പറയുന്നത്. ഒരാൾ കടം വാങ്ങുന്നവരുമായി അനുരഞ്ജനം നടത്തുമ്പോൾ, മറ്റൊരാൾ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്താൻ സാധ്യതയുള്ളവരെ കണ്ടെത്തി അവർക്ക് മുന്നറിയിപ്പ് നൽകും. ബാങ്ക് പ്രതിനിധികൾ വായ്പയെടുത്തവരെ സന്ദർശിച്ച് ചോക് ലേറ്റ് നൽകി തിരിച്ചടവിനെക്കുറിച്ച് ഓർമ്മിപ്പിക്കും.

വായ്പ തിരിച്ചടവ് വര്‍ധിപ്പിച്ച് കൂടുതല്‍ കളക്ഷന്‍ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പലിശനിരക്കിലെ വർദ്ധനവിന്‍റെ പശ്ചാത്തലത്തിൽ, വായ്പ തിരിച്ചടക്കാത്തവരുടെ എണ്ണവും കൂടുന്നുണ്ട്. ഈ പുതിയ സമീപനം വായ്പ വീണ്ടെടുക്കൽ നിരക്കുകൾ മെച്ചപ്പെടുത്തുമെന്നാണ് ബാങ്കിന്‍റെ പ്രതീക്ഷ. റീട്ടെയിൽ വായ്പകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, വായ്പാ തിരിച്ചടക്കാത്തവരുടെ എണ്ണവും കൂടുന്നുണ്ട്. എസ്ബിഐയുടെ റീട്ടെയിൽ ലോൺ ബുക്ക് 2023 ജൂൺ പാദത്തിൽ 16.46 ശതമാനം വർധിച്ച് 12,04,279 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 10,34,111 കോടി രൂപയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർലമെന്റ് പ്രത്യേക സമ്മേളനം; വനിത സംവരണ ബില്ലിന് സാധ്യത; പിന്തുണച്ച് ബിജെപി സഖ്യകക്ഷികളും

Next Post

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു; വിവരങ്ങൾ അറിയാം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു; വിവരങ്ങൾ അറിയാം

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു; വിവരങ്ങൾ അറിയാം

പാർലമെന്റ് പ്രത്യേക സമ്മേളനം; വനിത സംവരണ ബില്ലിന് സാധ്യത; പിന്തുണച്ച് ബിജെപി സഖ്യകക്ഷികളും

പാർലമെന്റ് പ്രത്യേക സമ്മേളനം; വനിത സംവരണ ബില്ലിന് സാധ്യത; പിന്തുണച്ച് ബിജെപി സഖ്യകക്ഷികളും

കൊച്ചിയിൽ പ്ലാസ്റ്റിക് മാലിന്യം വാഹനത്തിലത്തിച്ച ചെലവ് 14.15 കോടി ; വില്പനയിലൂടെ ലഭിച്ചത്11.54 ലക്ഷമെന്ന് സി.എ.ജി

കൊച്ചിയിൽ പ്ലാസ്റ്റിക് മാലിന്യം വാഹനത്തിലത്തിച്ച ചെലവ് 14.15 കോടി ; വില്പനയിലൂടെ ലഭിച്ചത്11.54 ലക്ഷമെന്ന് സി.എ.ജി

500 രൂപക്ക് സിലിണ്ടർ, സ്ത്രീകൾക്ക് മാസം 2500 രൂപ, സൗജന്യ ബസ് യാത്ര… -പ്രഖ്യാപനവുമായി തെലങ്കാന കോൺഗ്രസ് റാലി

500 രൂപക്ക് സിലിണ്ടർ, സ്ത്രീകൾക്ക് മാസം 2500 രൂപ, സൗജന്യ ബസ് യാത്ര... -പ്രഖ്യാപനവുമായി തെലങ്കാന കോൺഗ്രസ് റാലി

അമ്പലത്തിൽ കയറി നമസ്കരിച്ചു; യു.പിയിൽ മുസ്​ലിം യുവതിയും മകളും അറസ്റ്റിൽ

അമ്പലത്തിൽ കയറി നമസ്കരിച്ചു; യു.പിയിൽ മുസ്​ലിം യുവതിയും മകളും അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In