• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 12, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News

വോട്ടർപട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള നിയമഭേദഗതിക്കെതിരായ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും

by Web Desk 04 - News Kerala 24
July 24, 2022 : 6:00 pm
0
A A
0
വോട്ടർപട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള നിയമഭേദഗതിക്കെതിരായ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ദില്ലി: ആധാറും വോട്ടർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന നിർബന്ധമാക്കി കൊണ്ട് കേന്ദ്രസർക്കാർ കൊണ്ടു വന്ന നിയമത്തിനെതിരെ കോൺഗ്രസ് നേതാവ് രൺദ്ദീപ് സുർജ്ജേവാലാ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും
മോദി സർക്കാർ കൊണ്ടു വന്ന പുതിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും സ്വകാര്യതയ്ക്കും തുല്യതയ്ക്കുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും സുർജേവാല തൻ്റെ ഹർജിയിൽ ആരോപിച്ചിക്കുന്നു. തെരഞ്ഞെടുപ്പ് പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് വിവരങ്ങളുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത്. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വോട്ടർ ഐഡി കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കമിട്ടത്.

ncs-up
Rajan-up
previous arrow
next arrow

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവരിൽ നിന്നും തെരെഞ്ഞടുപ്പ് കമ്മീഷന് ആധാർ വിവരങ്ങൾ തേടാൻ അധികാരം നൽകുന്നതായിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ. ഒന്നിലധികം സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ ആളുകൾ പേര് രജിസ്റ്റർ ചെയ്യുന്നത് തടയാനും വ്യാജ വോട്ടർമാരെ നീക്കം ചെയ്യാനുമാണ് ഇതിലൂടെ ഉദ്ധേശിക്കുന്നത് എന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം.എന്നാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ നിർബന്ധമാക്കുന്നതോടെ രാജ്യത്ത് പൌരൻമാരാല്ലത്തവരും വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഈ ഭേദഗതിയെ എതിർക്കാൻ ശ്രമിച്ചിരുന്നു.

ALA-up
self
previous arrow
next arrow

പാർലമെൻ്റിൻ്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ കാര്യമായൊരു ചർച്ചയും നടത്താതെയാണ് ഇത്ര സുപ്രധാനമായൊരു ബിൽ കേന്ദ്രസർക്കാർ തിടുക്കപ്പെട്ട് പാസാക്കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 24 മണിക്കൂറിനിടെയാണ് ലോക്സഭയും രാജ്യസഭയും ബിൽ പാസ്സാക്കിയത്. കോൺഗ്രസിനെ കൂടാതെ ഡിഎംകെ, എൻസിപി, തൃണമൂൽ കോൺഗ്രസ്, ശിവസേന, ബി.എസ്.പി എന്നീ പാർട്ടികളുടെ നിയമഭേദഗതിയെ എതിർത്തിരുന്നു.

Rajan-up
self
previous arrow
next arrow

പ്രതിപക്ഷ കക്ഷികൾ ചേർന്ന് വലിയ പ്രതിഷേധമായിരുന്നു ബില്ലിനെതിരെ പാർലമെൻ്റിൽ നടത്തിയത്. ബില്ലിനെതിരായ പ്രതിഷേധത്തിനിടെ രാജ്യസഭാ അധ്യക്ഷന് നേരെ റൂൾ ബുക്ക് എറിഞ്ഞെന്നാരോപിച്ച് തൃണമൂൽ എംപി ഡെറക് ഒബ്രിയനെ സസ്‌പെൻഡ് ചെയ്യുന്ന സാഹചര്യവുമുണ്ടായി.

പൗരത്വമല്ല, ഒരു വ്യക്തി താമസക്കാരനാണ് എന്നതിൻ്റെ തെളിവാണ് ആധാർ എന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. “നിങ്ങൾ വോട്ടറോട് ആധാർ കാർഡ് ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ലഭിക്കുന്നത് അയാളുടെ താമസസ്ഥലം വ്യക്തമാക്കുന്ന ഒരു രേഖയാണ്. ആധാർ അടിസ്ഥാനമാക്കി വോട്ടർ പട്ടിക പുതുക്കുമ്പോൾ പൌരൻമാരല്ലാത്തവർക്ക് വോട്ടവകാശം നൽകാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു.

സുപ്രീം കോടതിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം അനുസരിച്ചാണ് നിയമം നടപ്പാക്കായിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി കിരണ് റിജ്ജിജു വിശദീകരിക്കുന്നു. വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കുക എന്നത് സ്വമേധയാ ചെയ്യേണ്ട കാര്യമാണ്. ഇതു നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമല്ല. ഒരു പൗരന് ആധാർ കാർഡ് ഇല്ലെങ്കിൽപ്പോലും, അയാളുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഇല്ലാതാക്കില്ല. നിങ്ങൾക്ക് 18 വയസ്സിന് മുകളിലാണെങ്കിൽ നിങ്ങളുടെ പേര് വോട്ടിംഗ് ലിസ്റ്റിലുണ്ടെങ്കിൽ. എങ്കിൽ നിങ്ങൾ ഒരു വോട്ടറാണ്,” വിവാദങ്ങൾക്കിടെ നിയമഭേദഗതിയെക്കുറിച്ച്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

‘യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണം; എൽഡിഎഫിലെ അസ്വസ്ഥത മുതലെടുക്കണം

Next Post

പാർട്ടി നിലപാടിനോട് ചേരാത്ത നടപടി ; ആനി രാജയെ തള്ളി കാനം രാജേന്ദ്രൻ

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
പാർട്ടി നിലപാടിനോട് ചേരാത്ത നടപടി ; ആനി രാജയെ തള്ളി കാനം രാജേന്ദ്രൻ

പാർട്ടി നിലപാടിനോട് ചേരാത്ത നടപടി ; ആനി രാജയെ തള്ളി കാനം രാജേന്ദ്രൻ

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ ആലപ്പുഴയിൽ കോൺഗ്രസ് സമരം പ്രഖ്യാപിച്ചു

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ ആലപ്പുഴയിൽ കോൺഗ്രസ് സമരം പ്രഖ്യാപിച്ചു

‘ നുണബോംബുകളെ നിർവീര്യമാക്കാൻ കണക്കുകൾ സംസാരിക്കട്ടെ ‘ ; യ‌ശ്വന്ത് സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടെന്ന് റിയാസ്

' നുണബോംബുകളെ നിർവീര്യമാക്കാൻ കണക്കുകൾ സംസാരിക്കട്ടെ ' ; യ‌ശ്വന്ത് സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടെന്ന് റിയാസ്

വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യംചെയ്ത യുവാവിന് മർദ്ദനം, മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യംചെയ്ത യുവാവിന് മർദ്ദനം, മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കേരളത്തിന്‍റെ മാനം തെളിഞ്ഞു ; 5 നാൾ ജാഗ്രത നിർദ്ദേശങ്ങളില്ല, ഒറ്റപ്പെട്ട മഴയ്ക്ക് മാത്രം സാധ്യത

കേരളത്തിന്‍റെ മാനം തെളിഞ്ഞു ; 5 നാൾ ജാഗ്രത നിർദ്ദേശങ്ങളില്ല, ഒറ്റപ്പെട്ട മഴയ്ക്ക് മാത്രം സാധ്യത

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In