• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്‌കൂൾ വാച്ച്മാൻ നാല് വയസുള്ള വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു

by Web Desk 04 - News Kerala 24
February 5, 2024 : 5:47 pm
0
A A
0
പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; കേസിൽ 18 പ്രതികൾ

മുംബൈ: ചോക്ലേറ്റ് നൽകാമെന്ന് പ്രലോഭിപ്പിച്ച് നാലുവയസ്സുകാരിയെ സ്കൂൾ വാച്ച്മാൻ ബലാത്സംഗം ചെയ്തു. മുംബൈ കാണ്ടിവാലി ഈസ്റ്റിലെ അശോക് നഗറിലെ സ്‌കൂളിലാണ് സംഭവം. വാച്ച്മാനെ സാംത പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബാത്ത്റൂമിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സാംതാ നഗർ​ പൊലീസ് സ്‌റ്റേഷനിൽ മാതാവ് നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ പോക്‌സോ നിയമപ്രകാരം പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

അശോക് നഗറിലെ സ്‌കൂളിൽ പഠിക്കുന്ന 4 വയസ്സുകാരിളെയ പതിവുപോലെ വെള്ളിയാഴ്ച പിതാവ് സ്‌കൂളിൽ കൊണ്ടുവിട്ടതായിരുന്നു. എന്നാൽ, തിരിച്ചെത്തിയപ്പോൾ സ്വകാര്യഭാഗങ്ങളിൽ വേദനിക്കുന്നതായി കുട്ടി മാതാവിനോട് പറയുകയായിരുന്നു. കൂടുതൽ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം കുട്ടി പറഞ്ഞതെന്ന് അമ്മ പരാതിയിൽ പറഞ്ഞു.

മെഡിക്കൽ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിക്ക് അണുബാധയുള്ളതായും സ്വകാര്യഭാഗത്ത് മുറിവേറ്റതായും ഡോക്ടർമാർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലപ്പുറത്ത് മണ്ണിടിഞ്ഞുവീണ് മൂന്നു പേർക്ക് പരിക്ക്

Next Post

സംസ്ഥാനത്ത്‌ മദ്യവില കൂടില്ല; ഗാലനേജ്‌ ഫീ ഉപഭോക്താക്കളിൽ നിന്ന്‌ ഈടാക്കുന്നവയല്ല

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സംസ്ഥാനത്ത്‌ മദ്യവില കൂടില്ല; ഗാലനേജ്‌ ഫീ ഉപഭോക്താക്കളിൽ നിന്ന്‌ ഈടാക്കുന്നവയല്ല

സംസ്ഥാനത്ത്‌ മദ്യവില കൂടില്ല; ഗാലനേജ്‌ ഫീ ഉപഭോക്താക്കളിൽ നിന്ന്‌ ഈടാക്കുന്നവയല്ല

ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ കാണാം; സിസോദിയക്ക് പരോൾ അനുവദിച്ച് കോടതി

ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ കാണാം; സിസോദിയക്ക് പരോൾ അനുവദിച്ച് കോടതി

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് സുപ്രീംകോടതി, പ്രിസൈഡിങ് ഓഫിസർക്ക് രൂക്ഷ വിമർശനം

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് സുപ്രീംകോടതി, പ്രിസൈഡിങ് ഓഫിസർക്ക് രൂക്ഷ വിമർശനം

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയായി സഞ്ജയ് ജാജു ചുമതലയേറ്റു

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയായി സഞ്ജയ് ജാജു ചുമതലയേറ്റു

ബജറ്റ് പൊതുമരാമത്ത് വികസനപ്രവര്‍ത്തനങ്ങളിൽ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പി.എ മുഹമ്മദ് റിയാസ്

ബജറ്റ് പൊതുമരാമത്ത് വികസനപ്രവര്‍ത്തനങ്ങളിൽ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പി.എ മുഹമ്മദ് റിയാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In