• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ഥിരപ്പെടുത്തിയ താൽക്കാലിക നിയമനക്കാരിൽ 13 പേരെ പിരിച്ചുവിട്ട് ശാസ്ത്ര സാങ്കേതികവകുപ്പ്

by Web Desk 03 - News Kerala 24
October 20, 2023 : 10:03 am
0
A A
0
സ്ഥിരപ്പെടുത്തിയ താൽക്കാലിക നിയമനക്കാരിൽ 13 പേരെ പിരിച്ചുവിട്ട് ശാസ്ത്ര സാങ്കേതികവകുപ്പ്

തിരുവനന്തപുരം : ശാസ്ത്ര സാങ്കേതിക വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ. താൽക്കാലിക നിയമനം കിട്ടി സർക്കാർ സ്ഥിരപ്പെടുത്തിയ 13 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. 2022 നവംബർ 17ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ നടപടി. പിരിച്ചുവിടുന്നവരുടെ പട്ടികയിൽ നേതാക്കളുടെ അടുത്ത ബന്ധുക്കളും ഉൾപ്പെട്ടിട്ടുണ്ട്. 2010ല്‍ സ്ഥിരപ്പെടുത്തിയ ആറ് പേരെയും പിന്നീട് സ്ഥിരപ്പെടുത്തിയ ഏഴ് പേരെയുമാണ് പിരിച്ചുവിടുന്നത്. ഈ ഉത്തരവ് സിഡിറ്റിൽ അടക്കം സ്ഥിര നിയമനം ലഭിച്ചവ‍ർക്ക് തിരിച്ചടിയാകും. 15 വകുപ്പുകളിലാണ് ഇത്തരത്തിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നത്. ഈ തീരുമാനം കോടതിയിൽ ചോ​ദ്യം ചെയ്യപ്പെട്ടതിനാൽ താൽക്കാലിക നിയമനം നേടിയ നിരവധി പേരെ ഇത് ബാധിക്കും.

സെപ്റ്റംബർ 29നാണ് പിരിച്ചുവിടൽ ഉത്തരവ് ഇറക്കിയത്. പിരിച്ചുവിട്ടവരിൽ ഒരാൾ അടുത്ത വർഷം വിരമിക്കുന്നയാളാണ്. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്ക്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിൽ നിയമനം നേടിയവരെയാണ് പിരിച്ചുവിടുന്നത്. സിഡിറ്റിൽ ഈയിടെ 110 പേരെ സ്ഥിരപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു. ഈ ഉത്തരവോടെ സിഡിറ്റിലേതടക്കമുള്ള സ്ഥിര നിയമനങ്ങളെ ബാധിച്ചേക്കും. അതേസമയം സയൻസ് ആൻഡ് ടെക്നോളജിയിലെ പിരിച്ചുവിടലിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പട്ടികയിലുള്ളവ‍ർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൈബർ നിയമം ; ഡോ. രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു

Next Post

വിഴിഞ്ഞം തുറമുഖം ; കപ്പലിൽ നിന്നും ക്രെയ്‌നുകൾ ഇറക്കി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വിഴിഞ്ഞം തുറമുഖം ; കപ്പലിൽ നിന്നും ക്രെയ്‌നുകൾ ഇറക്കി

വിഴിഞ്ഞം തുറമുഖം ; കപ്പലിൽ നിന്നും ക്രെയ്‌നുകൾ ഇറക്കി

കത്വ ഫണ്ട് തട്ടിപ്പ് ; അന്വേഷണ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

കത്വ ഫണ്ട് തട്ടിപ്പ് ; അന്വേഷണ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ഇന്ത്യയിലെ 3 കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് നിർത്തി കാനഡ

ഇന്ത്യയിലെ 3 കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് നിർത്തി കാനഡ

ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ആത്മഹത്യ ; പോലീസ് കേസെടുത്തു

ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ആത്മഹത്യ ; പോലീസ് കേസെടുത്തു

വിനോദയാത്ര പോയ കോളേജ് വിദ്യാർത്ഥികളെ ആക്രമിച്ച സംഭവം ; അഞ്ചംഗ സംഘം കസ്റ്റഡിയില്‍

വിനോദയാത്ര പോയ കോളേജ് വിദ്യാർത്ഥികളെ ആക്രമിച്ച സംഭവം ; അഞ്ചംഗ സംഘം കസ്റ്റഡിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In