പത്തനംതിട്ട : കോന്നി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ തൊടുപുഴ സ്വദേശി അജയകുമാര്‍ ഘോഷിനെ (56) മരിച്ചനിലയിൽ കണ്ടെത്തി. ഇലക്ട്രിക്കല്‍ പാനല്‍ റൂമില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.