• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഡോണെറ്റ്സ്‌കിൽ യുക്രെയ്ൻ സൈന്യം സ്ഫോടനം നടത്തി ; 16 മരണം

by Web Desk 04 - News Kerala 24
March 14, 2022 : 6:59 pm
0
A A
0
ഡോണെറ്റ്സ്‌കിൽ യുക്രെയ്ൻ സൈന്യം സ്ഫോടനം നടത്തി ; 16 മരണം

മോസ്‌കോ: യുക്രെയ്ൻ സൈനികർ ഡോണെറ്റ്സ്‌കിൽ നടത്തിയ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. അപ്രതീക്ഷിതമായ ആക്രമണത്തിൽ നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രെയ്ന്റെ ടോച്ക മിസൈൽ പതിക്കുകയായിരുന്നു. റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ തലസ്ഥാനമാണ് ഡോണെറ്റ്സ്‌ക്.

നഗരത്തിലെ ബസ് സ്റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിനു സമീപവുമുള്ള ആളുകളാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള നാലാംഘട്ട ചർച്ച ചേരാനിരിക്കവെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വിഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേ സമയം സൈനികനടപടി തുടരുമെന്നും യുക്രെയ്ന്‍ പോരാട്ടം നിര്‍ത്തിയാൽ മാത്രമേ യുദ്ധത്തിൽനിന്നു പിന്‍മാറൂവെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ് : 1597 പേര്‍ രോഗമുക്തി നേടി

Next Post

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിംഗ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിംഗ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിംഗ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സിഖുകാർക്ക് വിമാനത്താവളങ്ങളിൽ കൃപാൺ ധരിക്കാൻ അനുമതി

സിഖുകാർക്ക് വിമാനത്താവളങ്ങളിൽ കൃപാൺ ധരിക്കാൻ അനുമതി

രണ്ട്​ വർഷത്തേക്ക്​ നിയമിച്ച്​​​ ആജീവനാന്ത പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളം – സുപ്രീം കോടതി

രണ്ട്​ വർഷത്തേക്ക്​ നിയമിച്ച്​​​ ആജീവനാന്ത പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളം - സുപ്രീം കോടതി

കേക്കിനു പകരം പ്ലാവിൻ തൈ നട്ട് ഒരുവയസുകാരിയുടെ പിറന്നാള്‍ ആഘോഷം

കേക്കിനു പകരം പ്ലാവിൻ തൈ നട്ട് ഒരുവയസുകാരിയുടെ പിറന്നാള്‍ ആഘോഷം

ലോംഗ് ജംപില്‍ മലയാളി താരങ്ങളില്‍ പ്രതീക്ഷ : അഞ്ജു ബോബി ജോര്‍ജ്ജ്

ലോംഗ് ജംപില്‍ മലയാളി താരങ്ങളില്‍ പ്രതീക്ഷ : അഞ്ജു ബോബി ജോര്‍ജ്ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In