• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവാഹഭ്യർഥന നിരസിച്ചു ; ജാർഖണ്ഡിൽ പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം

by Web Desk 04 - News Kerala 24
October 7, 2022 : 3:22 pm
0
A A
0
വിവാഹഭ്യർഥന നിരസിച്ചു ; ജാർഖണ്ഡിൽ പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം

റാഞ്ചി: ജാർഖണ്ഡിൽ വിവാഹഭ്യർഥന നിരസിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. സംഭവത്തിൽ രാജേഷ് റാവുത്തെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി. ഇരയുടെ ചികിത്സക്കായി ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിട്ടുണ്ട്.

പ്രതി വിവാഹിതനാണെന്നും തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ കത്തിച്ച് കൊല്ലുമെന്ന് പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച അതിരാവിലെ വീട്ടിലെത്തിയ പ്രതി പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

കഴിഞ്ഞ മാസം ദുംക ജില്ലയിൽ 14 വയസ്സുകാരിയായ ആദിവാസി ബാലികയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയനിലയിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മീൻവണ്ടിയിൽ ഒ​ളിപ്പിച്ച 155 കി. ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയിൽ

Next Post

70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 297 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 297 ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 297 ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഭൂരേഖകൾ ഡിജിറ്റലാകുന്നു; സര്‍വെ സഭകൾ സംഘടിപ്പിക്കാൻ റവന്യു വകുപ്പ്

സംസ്ഥാനത്ത് ഭൂരേഖകൾ ഡിജിറ്റലാകുന്നു; സര്‍വെ സഭകൾ സംഘടിപ്പിക്കാൻ റവന്യു വകുപ്പ്

പുറങ്കടല്‍ വഴി അതിതീവ്ര ലഹരികടത്ത്; പിന്നില്‍ പാകിസ്ഥാന്‍ മാഫിയയെന്ന് മൊഴി

പുറങ്കടല്‍ വഴി അതിതീവ്ര ലഹരികടത്ത്; പിന്നില്‍ പാകിസ്ഥാന്‍ മാഫിയയെന്ന് മൊഴി

മോഷണം പിടിക്കപ്പെട്ടു; യുഎഇയില്‍ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി വനിത

മോഷണം പിടിക്കപ്പെട്ടു; യുഎഇയില്‍ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി വനിത

ഒമാനില്‍ 51 നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍; മയക്കുമരുന്ന് പിടിച്ചെടുത്തു

ഒമാനില്‍ 51 നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍; മയക്കുമരുന്ന് പിടിച്ചെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In