• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും; ക്യാമറകള്‍ തെളിവ് സഹിതം പൊക്കും

by Web Desk 06 - News Kerala 24
May 30, 2023 : 6:26 am
0
A A
0
സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും; ക്യാമറകള്‍ തെളിവ് സഹിതം പൊക്കും

സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും. ജൂണ്‍ നാല് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഓട്ടോമാറ്റിക് ക്യാമറകളും പൊലീസ് വാഹനങ്ങളിലെ ക്യാമറകളുമായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. ജൂണ്‍ നാല് മുതലാണ് സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി പിഴവീഴുക. ഓട്ടോമാറ്റിക് ക്യാമറകളും പൊലീസ് വാഹനങ്ങളിലെ ക്യാമറകളുമായിരിക്കും ഇതിനായി ഉപയോഗിക്കുക. റോഡിലെ മഞ്ഞവരകള്‍ ക്രോസ് ചെയ്ത് വാഹനമോടിക്കുന്നതും പാര്‍ക്കിങ് നിയമ ലംഘനങ്ങളും ഇനി ക്യാമറകള്‍ വഴി പിടിക്കും. ഫൂട്പാത്തിലൂടെ വാഹനമോടിച്ചാലും വ്യക്തതയില്ലാത്ത നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിച്ചാലും ഇനി ക്യാമറ കണ്ണില്‍പ്പെടും. ഭാരപരിശോധനാ കേന്ദ്രങ്ങളില്‍ ട്രക്കുകള്‍ നിര്‍ത്താതിരിക്കല്‍, രാത്രിയിലും മോശം കാലാവസ്ഥയിലും ലൈറ്റ് ഉപയോഗിക്കാതിരിക്കല്‍, മോശം കാലാവസ്ഥയില്‍ വലിയ വാഹനങ്ങള്‍ ലാസ്റ്റ് ട്രാക്കിലൂടെ ഓടിക്കാതിരിക്കല്‍ എന്നിവയും നിയമ ലംഘനമാണ്. ജൂണ്‍ നാലു ഇവക്കെല്ലാം മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും ഗതാഗത മര്യാദകള്‍ കര്‍ശനമാക്കുകയാണ് ലക്ഷ്യമെന്നും സൗദി ട്രാഫിക് വിഭാഗം മേധാവി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൂട്ടുകാരൊപ്പം കളിക്കാൻ പോയി, മടങ്ങിവരവേ കല്ലുവെട്ടുകുഴിയിൽ വീണു, ആറാം ക്ലാസുകാരന് ദാരുണാന്ത്യം

Next Post

കൊല്ലം എഴുകോണില്‍ ട്രെയിനിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കൊല്ലം എഴുകോണില്‍ ട്രെയിനിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കടമെടുപ്പ് പരിധി വിഷയത്തില്‍ കേന്ദ്രമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

കടമെടുപ്പ് പരിധി വിഷയത്തില്‍ കേന്ദ്രമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കരസേനയിൽ ജോലി വാഗ്ദാനം, 37 തട്ടിപ്പ് കേസ്, ചെക്ക് കേസ്; ലക്ഷങ്ങൾ തട്ടിയ പ്രതി കൊച്ചിയിൽ പിടിയിൽ

മലപ്പുറത്ത് 65 കാരനെ ഹണിട്രാപ്പിൽ കുടുക്കി; വീട്ടിലേക്ക് വിളിച്ച് വരുത്തി തട്ടിയത് 2 ലക്ഷം, യുവതി പിടിയിൽ

മലപ്പുറത്ത് 65 കാരനെ ഹണിട്രാപ്പിൽ കുടുക്കി; വീട്ടിലേക്ക് വിളിച്ച് വരുത്തി തട്ടിയത് 2 ലക്ഷം, യുവതി പിടിയിൽ

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

അരിക്കൊമ്പൻ ദൗത്യം തുട‍ർന്ന് തമിഴ്നാട്, സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു വെടി വയ്ക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In