• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

40 കഴിഞ്ഞ സ്ത്രീകൾക്ക് ആവശ്യമായ ഏഴ് പോഷകങ്ങൾ

by Web Desk 06 - News Kerala 24
June 18, 2024 : 8:17 am
0
A A
0
ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമാണെന്ന് പറയുന്നതിന്‍റെ മൂന്ന് കാരണങ്ങള്‍ അറിയാം…

സ്ത്രീകളെ സംബന്ധിച്ചടത്തോളം അവരുടെ ജീവിതത്തിൽ പല ഘട്ടങ്ങളിലൂടെ അവർ കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ പോഷകങ്ങൾ എല്ലാ ഘട്ടത്തിലും ശരീരത്തിന് നൽകേണ്ടത് വളരെ പ്രധാനമാണ്. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ഹോർമോണുകളെ സന്തുലിതമാക്കുകയും പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം, ഹൃദ്രോഗം, ഓസ്റ്റിയോപൊറോസിസ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ന്യൂട്രിയൻ്റ്സ് ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു,  . ഭക്ഷണ ശീലങ്ങൾ മാറ്റുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. ശരിയായ പോഷകാഹാരം ശാരീരിക ആരോഗ്യത്തെ പിന്തുണയ്ക്കുക മാത്രമല്ല, മാനസിക ക്ഷേമം, ഊർജ്ജ നില എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 40 കഴിഞ്ഞ സ്ത്രീകൾക്ക് ലഭിക്കേണ്ട ചില പ്രധാനപ്പെട്ട പോഷകങ്ങൾ…

കാത്സ്യം

40 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് എല്ലുകളും പല്ലുകളും ശക്തമാക്കാൻ ആവശ്യമായ പോഷകമാണ് കാൽസ്യം. പ്രായത്തിനനുസരിച്ച് അസ്ഥികളുടെ സാന്ദ്രത കുറയുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം പ്രധാനമാണ്.

വിറ്റാമിൻ ഡി

വിറ്റാമിൻ ഡി കാൽസ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

മ​ഗ്നീഷ്യം

പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്ക് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. മ​ഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് പേശിവലിവ്, ക്ഷീണം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും.

ഒമേഗ-3 ഫാറ്റി ആസിഡുകൾ

ഒമേഗ-3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അവ വീക്കം കുറയ്ക്കുന്നു, തലച്ചോറിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ഒമേഗ-3 ഹൃദ്രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ത്രീകൾ ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണ ഫാറ്റി ഫിഷ് കഴിക്കണം അല്ലെങ്കിൽ EPA, DHA എന്നിവ അടങ്ങിയ സപ്ലിമെൻ്റുകൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

വിറ്റാമിൻ ബി 12

ചുവന്ന രക്താണുക്കളുടെ രൂപീകരണം, ന്യൂറോളജിക്കൽ പ്രവർത്തനം, ഡിഎൻഎ സിന്തസിസ് എന്നിവയ്ക്ക് വിറ്റാമിൻ ബി 12 അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ B 12 ൻ്റെ കുറവ് ക്ഷീണം, വിളർച്ച എന്നിവയ്ക്ക് ഇടയാക്കും. 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ, മാംസം, പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

ഇരുമ്പ്

രക്തത്തിൽ ഓക്സിജൻ എത്തിക്കുന്നതിനും അനീമിയ തടയുന്നതിനും ഇരുമ്പ് ആവശ്യമാണ്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ, പ്രത്യേകിച്ച് ആർത്തവവിരാമത്തിന് മുമ്പുള്ളവർ, ക്ഷീണവും ബലഹീനതയും ഒഴിവാക്കാൻ മതിയായ ഇരുമ്പിൻ്റെ അളവ് നിലനിർത്തേണ്ടതുണ്ട്. ബീൻസ്, പയർ, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

ഫെെബർ 

ദഹനസംബന്ധമായ ആരോഗ്യത്തിന് നാരുകൾ അത്യന്താപേക്ഷിതമാണ്. ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചില ക്യാൻസറുകൾ എന്നിവ തടയാൻ സഹായിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഭരണവിരുദ്ധ വികാരം, വോട്ട് ചോർച്ച’; സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും, തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും

Next Post

ചക്കിട്ടപാറയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൈഗർ സഫാരി പാര്‍ക്ക് കേന്ദ്ര മാനനദണ്ഡങ്ങളുടെ കുരുക്കിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇനിയാരും കുമ്പാച്ചിമല കയറാന്‍ വരരുത് ; ബാബുവിന്റെ ഇളവുണ്ടാവില്ല ; കടുത്ത നടപടി

ചക്കിട്ടപാറയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൈഗർ സഫാരി പാര്‍ക്ക് കേന്ദ്ര മാനനദണ്ഡങ്ങളുടെ കുരുക്കിൽ

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കായംകുളത്ത് മദ്യലഹരിയിൽ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

കേരള ഘടകം ജെഡിഎസിന്‍റെ ഭാവി എന്താകും? അന്ത്യശാസനവുമായി സിപിഎം; നിര്‍ണായക നേതൃയോഗം ഇന്ന്

കേരള ഘടകം ജെഡിഎസിന്‍റെ ഭാവി എന്താകും? അന്ത്യശാസനവുമായി സിപിഎം; നിര്‍ണായക നേതൃയോഗം ഇന്ന്

പശ്ചിമ ബംഗാളിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം; 5 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്കേറ്റു

ഡാർജിലിംഗ് ട്രെയിൻ അപകടം: യഥാർത്ഥ അപകടകാരണം കണ്ടെത്തൽ പ്രയാസമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

പൊതു ഇടങ്ങളിൽ ഒരിടവും ഒഴിവാക്കാതെ ഗ്രാഫിറ്റി വരകൾ, കൊച്ചിയിൽ ആശങ്കയിൽ നാട്ടുകാർ

പൊതു ഇടങ്ങളിൽ ഒരിടവും ഒഴിവാക്കാതെ ഗ്രാഫിറ്റി വരകൾ, കൊച്ചിയിൽ ആശങ്കയിൽ നാട്ടുകാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In