• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമല സീസണില്‍ അമിതവില ഈടാക്കിയാല്‍ കടുത്ത നടപടി ; ഹോട്ടലുകള്‍ക്കും കടകള്‍ക്കും നിര്‍ദേശം

by Web Desk 06 - News Kerala 24
October 29, 2023 : 2:28 pm
0
A A
0
നെല്ല് സംഭരണത്തിൽ നിന്ന് സപ്ലൈകോ പിന്മാറിയിട്ടില്ല, കർഷകർക്ക് വേഗത്തിൽ പണമെത്തിക്കാനാണ് ശ്രമം: മന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനകാലത്ത് സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. കോട്ടയത്ത് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സന്നിധാനത്തും പമ്പയിലും സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ കര്‍ശന നടപടികളാണ് ഇക്കുറി സ്വീകരിച്ചിരിക്കുന്നത്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ സാധനങ്ങളുടെ വില മുന്‍കൂട്ടി നിശ്ചയിച്ചു പ്രദര്‍ശിപ്പിക്കും. ഇത് അഞ്ച് ഭാഷകളില്‍ ലഭ്യമാക്കും. വിലവിവരപ്പട്ടികയ്‌ക്കൊപ്പം ആ പ്രദേശത്ത് ചുമതലയുള്ളതോ സ്‌ക്വാഡില്‍ ഉള്ളതോ ആയ ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി, ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍നമ്പരും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

പഴകിയ ഭക്ഷണമോ സാധനങ്ങളോ വില്‍പനക്ക് എത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രത്യേക സ്‌ക്വഡും പ്രവര്‍ത്തിക്കും. ഭക്ഷണ സാധനങ്ങളുടെ വിലയില്‍ വര്‍ധനവ് വേണമെന്ന് ഹോട്ടല്‍ ഉടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ 30നു ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും. കോട്ടയം കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കളമശേരി സ്‌ഫോടനത്തിൽ ദുരൂഹത, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വി.ഡി സതീശന്‍

Next Post

സൈനികര്‍ക്കിടയില്‍ സ്വവർ​ഗ രതി പാടില്ല ; നിരോധനം ശരിവെച്ച് ദക്ഷിണകൊറിയൻ കോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സൈനികര്‍ക്കിടയില്‍ സ്വവർ​ഗ രതി പാടില്ല ; നിരോധനം ശരിവെച്ച് ദക്ഷിണകൊറിയൻ കോടതി

സൈനികര്‍ക്കിടയില്‍ സ്വവർ​ഗ രതി പാടില്ല ; നിരോധനം ശരിവെച്ച് ദക്ഷിണകൊറിയൻ കോടതി

കൊല്ലാനും നശിപ്പിക്കാനുമുള്ള മനോഗതിയിലേക്ക് കേരളം നീങ്ങുന്നത് കാണേണ്ടി വരുന്നത് ദൗർഭാഗ്യകരം : ശശി തരൂർ

കൊല്ലാനും നശിപ്പിക്കാനുമുള്ള മനോഗതിയിലേക്ക് കേരളം നീങ്ങുന്നത് കാണേണ്ടി വരുന്നത് ദൗർഭാഗ്യകരം : ശശി തരൂർ

കളമശ്ശേരി സ്‌ഫോടനം ; സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

കളമശ്ശേരി സ്‌ഫോടനം ; സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

ദിവസവും ഒരു ആപ്പിൾ കഴിക്കൂ  , ​ഗുണങ്ങൾ അറിഞ്ഞിരിക്കാം

ദിവസവും ഒരു ആപ്പിൾ കഴിക്കൂ , ​ഗുണങ്ങൾ അറിഞ്ഞിരിക്കാം

കിഴക്കൻ കാറ്റ് ശക്തമാകാൻ സാധ്യത ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കിഴക്കൻ കാറ്റ് ശക്തമാകാൻ സാധ്യത ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In