• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 20000 രൂപ പിഴയും ശിക്ഷ

by Web Desk 05 - News Kerala 24
June 16, 2023 : 6:25 pm
0
A A
0
വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 20000 രൂപ പിഴയും ശിക്ഷ

പാലക്കാട്: മണ്ണാര്‍ക്കാട് വീട്ടമ്മയെ കടന്നുപിടിച്ച കേസില്‍ പ്രതിക്ക് ഒന്നര വര്‍ഷം തടവും 20000 രൂപ പിഴയും ശിക്ഷ. കരിമ്പുഴ തോട്ടരയില്‍ നടന്ന സംഭവത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. തോട്ടര പറമ്പോട്ട്കുന്ന് മുതീയിറക്കത്ത് റഷീദിനാണ് മണ്ണാര്‍ക്കാട് പട്ടികജാതി – പട്ടിക വര്‍ഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2017 ജൂലായ് 14 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പട്ടികജാതി വിഭാഗത്തില്‍ പെട്ട പരാതിക്കാരി, വീട്ടില്‍ കിണറിനു സമീപം പാത്രം കഴുകുന്നതിനിടെയാണ് സംഭവം. സ്ത്രീകള്‍ക്ക് നേരെയുള്ള ക്രിമനല്‍ ബലപ്രയോഗം (ഐപിസി 354) വകുപ്പ് അനുസരിച്ച് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടികജാതിക്കാര്‍ക്ക് എതിരെയുള്ള അതിക്രമം തടയല്‍ നിയമം അനുസരിച്ച് ആറ് മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാട്ടാക്കട ആള്‍മാറാട്ട കേസ് ; കോളേജിൽ നിന്ന് പിഴയീടാക്കാൻ നോട്ടീസ് നൽകി സര്‍വകലാശാല

Next Post

പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്താൻ ഹോർട്ടികോർപ്സ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്താൻ ഹോർട്ടികോർപ്സ്

പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്താൻ ഹോർട്ടികോർപ്സ്

കൊല്ലത്തും കൊടുങ്ങല്ലൂരിലും ചാകരയായി മത്തി

കൊല്ലത്തും കൊടുങ്ങല്ലൂരിലും ചാകരയായി മത്തി

മുതിർന്ന പൗരന്മാർക്ക് സീറ്റ് നൽകാത്ത കണ്ടക്ടർക്കെതിരെ നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷൻ

മുതിർന്ന പൗരന്മാർക്ക് സീറ്റ് നൽകാത്ത കണ്ടക്ടർക്കെതിരെ നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ച് ഭർത്താവ്

ഭാര്യയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ച് ഭർത്താവ്

വാക്കുതർക്കത്തിനിടെ കുഴഞ്ഞു വീണ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാവ് മരിച്ചു 

വാക്കുതർക്കത്തിനിടെ കുഴഞ്ഞു വീണ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാവ് മരിച്ചു 

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In