• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വഞ്ചിയൂര്‍ ലൈംഗികാതിക്രമം ; സഭയില്‍ ഉന്നയിക്കുമെന്ന് കെകെ രമ

by Web Desk 05 - News Kerala 24
March 20, 2023 : 7:00 pm
0
A A
0
വഞ്ചിയൂര്‍ ലൈംഗികാതിക്രമം ; സഭയില്‍ ഉന്നയിക്കുമെന്ന് കെകെ രമ

തിരുവനന്തപുരം: പേട്ടയില്‍ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമം നാളെ സഭയില്‍ ഉന്നയിക്കുമെന്ന് വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെകെ രമ. യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും കെകെ രമ പറഞ്ഞു. തിരുവനന്തപുരത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു എംഎല്‍എയുടെ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ 13ന് രാത്രി 11മണിക്കായിരുന്നു സംഭവം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്. മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. മൂലവിളാകം ജംഗഷ്നില്‍ നിന്നും അജ്ഞാതനായ ഒരാള്‍ യുവതിയെ പിന്തുടരുകയും വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്രീനഗറിലും

Next Post

എംഡിഎംഎ യുമായി കൊച്ചിയില്‍ യുവതി പിടിയില്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
എംഡിഎംഎ യുമായി കൊച്ചിയില്‍ യുവതി പിടിയില്‍

എംഡിഎംഎ യുമായി കൊച്ചിയില്‍ യുവതി പിടിയില്‍

വഞ്ചിയൂര്‍ ലൈംഗികാതിക്രമം ; പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

വഞ്ചിയൂര്‍ ലൈംഗികാതിക്രമം ; പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

വന്യജീവി ആക്രമണം : 19 കോടി നഷ്ടപരിഹാരത്തിനായി അനുവദിച്ചു

വന്യജീവി ആക്രമണം : 19 കോടി നഷ്ടപരിഹാരത്തിനായി അനുവദിച്ചു

യു.ഡി.എഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ സ്ത്രീകള്‍ ഇല്ല ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

യു.ഡി.എഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ സ്ത്രീകള്‍ ഇല്ല ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കാന്‍ നിര്‍ദേശം

കൊച്ചിയില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കാന്‍ നിര്‍ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In