• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പീഡനം , നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി : ചടയമംഗലത്ത് രണ്ടു യുവാക്കൾ പിടിയിൽ

by Web Desk 04 - News Kerala 24
August 4, 2022 : 6:01 pm
0
A A
0
പീഡനം , നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി : ചടയമംഗലത്ത് രണ്ടു യുവാക്കൾ പിടിയിൽ

കൊല്ലം : ചടയമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടുപേര്‍ പിടിയിൽ. പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പത്തിമൂന്നുകാരനും പതിനാലുകാരിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവുമാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്.

ചടയമംഗലം കള്ളിക്കാട് കോളനിയില്‍ താമസിക്കുന്ന രാജുവാണ് പതിനാറുകാരിയെ പീ‍ഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. വിവരം അറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതി രക്ഷപെട്ടിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് അറസ്റ്റ്.

രണ്ടാമത്തെ കേസില്‍ വർക്കല സ്വദേശിയായ വിവേക് ആണ് അറസ്റ്റിലായത്. പതിനാലുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിഡിയോ കോളിലൂടെ നഗ്നദൃശ്യങ്ങള്‍ റെക്കോര്‍‍ഡ് ചെയ്യുകയായിരുന്നു. ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുന്നമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. വിദേശത്തായിരുന്ന വിവേക് നാട്ടിലെത്തിയപ്പോഴാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അതിതീവ്രമഴ മഴ: കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Next Post

പരപ്പാര്‍ ഡാം വെള്ളിയാഴ്ച രാവിലെ തുറക്കും; കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നേക്കും, ജാഗ്രതാ നിർദേശം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഡാമുകള്‍ തുറന്നു; രാത്രിയോടെ ചാലക്കുടിയില്‍ വെള്ളം എത്തിത്തുടങ്ങും: അതീവജാഗ്രത

പരപ്പാര്‍ ഡാം വെള്ളിയാഴ്ച രാവിലെ തുറക്കും; കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നേക്കും, ജാഗ്രതാ നിർദേശം

സഞ്ജയ് റാവുത്തിനു പിന്നാലെ ഇഡി കുരുക്കിൽ ഭാര്യയും; ഹാജരാകാൻ നോട്ടിസ്

സഞ്ജയ് റാവുത്തിനു പിന്നാലെ ഇഡി കുരുക്കിൽ ഭാര്യയും; ഹാജരാകാൻ നോട്ടിസ്

അതിതീവ്ര മഴ : നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ജില്ലകളറിയാം

അതിതീവ്ര മഴ : നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ജില്ലകളറിയാം

കോട്ടയം മുണ്ടക്കയത്ത് വീണ്ടും ഉരുള്‍പൊട്ടല്‍

കോട്ടയം മുണ്ടക്കയത്ത് വീണ്ടും ഉരുള്‍പൊട്ടല്‍

മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി; തിങ്കളാഴ്ച പ്രവൃത്തി ദിനം

മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി; തിങ്കളാഴ്ച പ്രവൃത്തി ദിനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In