• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫലൂദ വാങ്ങാൻ പണം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ആൺകുട്ടികളെ പീഡിപ്പിച്ചു ; 30കാരൻ അറസ്റ്റിൽ

by Web Desk 04 - News Kerala 24
April 5, 2022 : 7:58 pm
0
A A
0
ഫലൂദ വാങ്ങാൻ പണം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ആൺകുട്ടികളെ പീഡിപ്പിച്ചു ; 30കാരൻ അറസ്റ്റിൽ

മുംബൈ: ഫലൂദ വാങ്ങാൻ പണം നൽകാമെന്ന പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നാല് ആൺകുട്ടികളെ 30കാരൻ ലൈംഗികമായി പീഡിപ്പിച്ചു. ഒമ്പതിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവരെയാണ് യുവാവ് പീഡിപ്പിച്ചത്. മുംബൈയിലാണ് സംഭവം.

മാർച്ച് 24നും 31നും ഇടയിലാണ് ലൈംഗികാതിക്രമം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പീഡനത്തിനിരയായ കുട്ടികളിൽ ഒരാളുടെ ബന്ധുവാണ് പ്രതി. ഫലൂദ കഴിക്കാൻ 50 രൂപ നൽകാമെന്ന് പറഞ്ഞ് ഒമ്പത് വയസുകാരനെ പ്രതി മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വീട്ടിൽ തിരിച്ചെത്തിയ കുട്ടി അമ്മയോട് സംഭവം പറയുകയും അവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മൂന്ന് ആൺകുട്ടികളെ കൂടി പീഡിപ്പിച്ചതായി കണ്ടെത്തിയത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടതായി പൊലീസ് കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ. റെയിൽ പദ്ധതിയില്‍ സി.പി.എം കേന്ദ്ര നേതൃത്വം ഇടപെടണം; യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

Next Post

വകുപ്പുതല നിര്‍ദേശങ്ങള്‍ വളച്ചൊടിക്കുന്നത് അപലപനീയം : ആരോഗ്യവകുപ്പ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വാക്‌സിനേഷനിൽ പാളിച്ചയില്ല ;  12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കിയത് 57,025 ഡോസ്  : വീണാ ജോർജ്‌

വകുപ്പുതല നിര്‍ദേശങ്ങള്‍ വളച്ചൊടിക്കുന്നത് അപലപനീയം : ആരോഗ്യവകുപ്പ്

ആദ്യഭാര്യ മരിച്ചു ; പെൻഷൻ രണ്ടാമത്തെ ഭാര്യയ്ക്കു നൽകാൻ ഉത്തരവ്

ആദ്യഭാര്യ മരിച്ചു ; പെൻഷൻ രണ്ടാമത്തെ ഭാര്യയ്ക്കു നൽകാൻ ഉത്തരവ്

ഇത് സ്നേഹഭവനം ; യുക്രെയ്ൻ അഭയാർഥികൾക്കായി വീട് ഒരുക്കി ദമ്പതികൾ

ഇത് സ്നേഹഭവനം ; യുക്രെയ്ൻ അഭയാർഥികൾക്കായി വീട് ഒരുക്കി ദമ്പതികൾ

സിപിഎം സെമിനാറിൽ കെ.വി.തോമസ് പങ്കെടുത്തേക്കും ; പേര് വീണ്ടും ഉൾപ്പെടുത്തി

സിപിഎം സെമിനാറിൽ കെ.വി.തോമസ് പങ്കെടുത്തേക്കും ; പേര് വീണ്ടും ഉൾപ്പെടുത്തി

ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ സൗദി യുവതി മരിച്ചു

ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ സൗദി യുവതി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In