• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ’? എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജിയിൽ കെഎസ്ഐഡിസിയോട് കോടതി

by Web Desk 04 - News Kerala 24
February 26, 2024 : 12:58 pm
0
A A
0
‘പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ’? എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജിയിൽ കെഎസ്ഐഡിസിയോട് കോടതി

തിരുവനന്തപുരം :എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിച്ച് ഹൈക്കോടതി. പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലെ കെഎസ്ഐഡിസിയെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സി എം ആർഎല്ലിൽ പിന്നെ എന്തിനാണ് കെ എസ് ഐ ഡിസിയുടെ നോമിനിയെന്നും കോടതി ആരാഞ്ഞു. നിങ്ങളുടെ നോമിനിക്ക് കമ്പനിയിൽ നടന്നത് എന്തെന്ന് അറിയല്ലെന്ന് പറയുന്നത് ലോജിക്കൽ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.തൽക്കാലം കെഎസ്ഐഡിസിക്കെതിരായ അന്വേഷണം മാറ്റി വെക്കണമെന്നും ആവശ്യമെങ്കിൽ പിന്നീട് അന്വേഷിക്കാമല്ലോ ഹർജിക്കാർ (കെഎസ്ഐഡിസി)ആവശ്യപ്പെട്ടു. വ്യക്തമായ തെളിവുകൾ കിട്ടിയതിന് ശേഷംമാത്രമേ അന്വേഷിക്കാകൂവെന്നും കെഎസ്ഐഡിസി അവശ്യപ്പെട്ടു. ഹർജിയിൽ തന്നെ കക്ഷി ചേർക്കണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. എക്സാലോജിക് ഹർജി കർണാടക ഹൈക്കോടതി തളളിയെന്നും ഷോണിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി 12 ലേക്ക് മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊയിലാണ്ടിയിൽ റെയിൽവേ ഇൻസ്പെഷൻ കോച്ച് തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Next Post

സുബൈർ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നൽകിയത് തെറ്റെന്ന് കേരളം, ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സുബൈർ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നൽകിയത് തെറ്റെന്ന് കേരളം, ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

സുബൈർ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നൽകിയത് തെറ്റെന്ന് കേരളം, ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ആഘോഷം പരിധിവിട്ടു, കയ്യോടെ തൂക്കി പൊലീസ്; വഴിയേ പോയവര്‍ക്ക് നേരെ വാട്ടര്‍ ബലൂൺ പ്രയോഗം, നാലുപേര്‍ പിടിയിൽ

ആഘോഷം പരിധിവിട്ടു, കയ്യോടെ തൂക്കി പൊലീസ്; വഴിയേ പോയവര്‍ക്ക് നേരെ വാട്ടര്‍ ബലൂൺ പ്രയോഗം, നാലുപേര്‍ പിടിയിൽ

33,000 കോടിയുടെ ഓഹരി വാങ്ങി,ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനം; ഡി‌സ്‌നി-റിലയൻസ് ലയനം യാഥാര്‍ഥ്യമാകുന്നു

33,000 കോടിയുടെ ഓഹരി വാങ്ങി,ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനം; ഡി‌സ്‌നി-റിലയൻസ് ലയനം യാഥാര്‍ഥ്യമാകുന്നു

അമീറിന്‍റെ ഉത്തരവ്; ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു, 214 പേരെ ഉടന്‍ മോചിപ്പിക്കും

അമീറിന്‍റെ ഉത്തരവ്; ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു, 214 പേരെ ഉടന്‍ മോചിപ്പിക്കും

ഒരു മാസമായി മുള്ളൻകൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

ഒരു മാസമായി മുള്ളൻകൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In