• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമലയിൽ 134 കോടി വരുമാനം; 17 ലക്ഷം തീർത്ഥാടകരെത്തി

by Web Desk 04 - News Kerala 24
December 15, 2023 : 4:59 pm
0
A A
0
ശബരിമലയിൽ 134 കോടി വരുമാനം; 17 ലക്ഷം തീർത്ഥാടകരെത്തി

ശബരിമല > മണ്ഡല – മകരവിളക്ക് മഹോത്സവം ആരംഭിച്ച്‌ 28 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ 134 കോടിയുടെ ആകെ വരുമാനം. വ്യാഴാഴ്‌ച വരെയുള്ള കണക്ക്‌ പ്രകാരം – 134.44 കോടിയാണ്‌ ലഭിച്ചത്‌. അപ്പം വിൽപനയിൽ 8.99 കോടിയും അരവണ വിൽപനയിൽ 61.91 ലക്ഷം രൂപയും ലഭിച്ചു.

കാണിക്ക ഇനത്തിൽ 41.80 കോടിയാണ്‌ ലഭിച്ചത്‌. മുറിവാടക ഇനത്തിൽ 34.16 ലക്ഷം രൂപയും വഴിപാടുകളിൽ നിന്ന്‌ 71.46 ലക്ഷം രൂപയും ലഭിച്ചു. അന്നദാന സംഭാവന ഇനത്തിൽ 1.14 കോടി രൂപയാണ്‌ ഇത്‌ വരെ ലഭിച്ചത്‌. 28 ദിവസത്തിൽ 17.56 ലക്ഷം തീർഥാടകരാണ്‌ ശബരിമലയിൽ ദർശനം നടത്തിയത്. കഴിഞ്ഞ വർഷം 28 ദിവസം പിന്നിട്ടപ്പോൾ 154 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവർണർ അടിമുടി പ്രകോപനം ഉണ്ടാക്കുന്നു; സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റിലേക്ക് കയറാനാണ് ശ്രമം: എം വി ​ഗോവിന്ദൻ

Next Post

മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ പി അരവിന്ദാക്ഷൻ അന്തരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ പി അരവിന്ദാക്ഷൻ അന്തരിച്ചു

മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ പി അരവിന്ദാക്ഷൻ അന്തരിച്ചു

സന്നിധാനത്ത്‌  തിരക്കുണ്ടാക്കാൻ ചിലർ തമ്പടിക്കുന്നു; 2015 ഇതിലും വലിയ തിരക്കായിരുന്നുവെന്ന് ശബരിമല മുൻമേൽശാന്തി

സന്നിധാനത്ത്‌ തിരക്കുണ്ടാക്കാൻ ചിലർ തമ്പടിക്കുന്നു; 2015 ഇതിലും വലിയ തിരക്കായിരുന്നുവെന്ന് ശബരിമല മുൻമേൽശാന്തി

പോക്‌സോ കേസ്: യുപിയിൽ ബിജെപി എംഎൽഎയ്ക്ക് 25 വർഷം കഠിന തടവ്

പോക്‌സോ കേസ്: യുപിയിൽ ബിജെപി എംഎൽഎയ്ക്ക് 25 വർഷം കഠിന തടവ്

ആറു വയസുകാരി മകളെ കൊലപ്പെടുത്തിയ അച്ഛൻ ട്രെയിനിൽ നിന്ന് ചാടി മരിച്ചു

ആറു വയസുകാരി മകളെ കൊലപ്പെടുത്തിയ അച്ഛൻ ട്രെയിനിൽ നിന്ന് ചാടി മരിച്ചു

പോളിടെക്‌നിക്കുകളിലും എസ്‌എഫ്‌ഐ തേരോട്ടം; 54 ൽ 44 കോളേജിലും യൂണിയൻ

പോളിടെക്‌നിക്കുകളിലും എസ്‌എഫ്‌ഐ തേരോട്ടം; 54 ൽ 44 കോളേജിലും യൂണിയൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In