• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 19, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

ശബരിമല തീർത്ഥാടനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം വിളിക്കണം: രമേശ് ചെന്നിത്തല

by Web Desk 04 - News Kerala 24
December 8, 2022 : 8:23 pm
0
A A
0
ശബരിമല തീർത്ഥാടനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം വിളിക്കണം: രമേശ് ചെന്നിത്തല
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തരുടെ ഭാഗത്ത് നിന്ന് ഉയർന്ന് വന്ന പരാതികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടിസി സർവ്വീസുമായി ബന്ധപ്പെട്ട് അമിതമായ ചാർജ്ജ് ആണ് ഈടാക്കുന്നതെന്നും യു.ഡി.എഫ് സർക്കാരിൻ്റെ സമയത്തേത് പോലെ സ്പെഷ്യൽ ചാർജ്ജ് പൂർണ്ണമായും പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ncs-up
Rajan-up
previous arrow
next arrow

നിലക്കൽ പമ്പ- ചെയിൻ സർവ്വീസിനായി ഉപയോഗിക്കുന്ന ബസ്സുകൾക്ക് യാതൊരു ഗുണനിലവാരമോ ക്ഷമതയോ ഇല്ലന്നും, കോവിഡ് കാലത്ത് ഷെഡിൽ കയറ്റി ഇട്ടിരുന്ന ബസ്സുകൾ ചെറിയ അറ്റകുറ്റപണി മാത്രം നടത്തി പെയിൻ്റിംഗ് പോലും നടത്താതെ ഉപയോഗിക്കുന്നത് മൂലം നിരന്തരം ബസ്സുകൾ കേടാവുകയും ഇത് മൂലം വലിയ ദുരിതമാണ് തീർത്ഥാടകർക്ക് അനുഭവപ്പെടുന്നത് എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു

ALA-up
self
previous arrow
next arrow

നിലക്കൽ പമ്പറൂട്ടിലെ ശബരിമല തീർത്ഥാടകരിൽ നിന്നും ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കാണ് ആദ്യഘട്ടത്തിൽ തന്നെ ഈ ടാക്കുന്നത്. സന്നിധാനത്ത് നിന്ന് ദർശനം കഴിഞ്ഞ് തിരികെ പമ്പയിലെത്തുന്ന തീർത്ഥാടകരിൽ പലർക്കും മടക്കയാത്രയിൽ ടിക്കറ്റ് നഷ്ടപ്പെടാറുണ്ട്. ഇതിനെ തുടർന്ന് വീണ്ടും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ ഇവരുത്തുന്നതിലൂടെ തീർത്ഥാടകർക്ക് ഉണ്ടാകുന്നത് വലിയ സാമ്പത്തിക നഷ്ടമാണ്.ഇതിന് പരിഹാരം കാണണം.

Rajan-up
self
previous arrow
next arrow

പമ്പയിലും നിലയ്ക്കലിലും താൽക്കാലിക ഷെഡുകളിലാണ് ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. തിക്കും തിരക്കും കൂടുന്ന സാഹചര്യത്തിൽ ദുർബലമായ ഈ ഷെഡുകളിൽ പ്രവർത്തിക്കുന്ന ടിക്കറ്റ് കൗണ്ടറുകൾ വലിയ അപകട സാധ്യത വിളിച്ചു വരുത്തുമെന്നും ഇക്കാര്യത്തിൽ അടിയന്തര ബദൽ ക്രമീകരണം ഏർപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

പലപ്പോഴും 100 മുതൽ 150 വരെയുള്ള തീർത്ഥാടകരെ കുത്തിനിറച്ചാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവ്വീസ് നടത്തുന്നതെന്ന് തീർത്ഥാടകർ പരാതിപ്പെടുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ കണ്ടക്ടർമാരില്ലാതെ ഡ്രൈവർമാരെ ഉപയോഗിച്ചാണ് സർവ്വീസുകൾ നടത്തുന്ന തെന്നും ശബരിമല തീർത്ഥാടന കാലഘട്ടം പരീക്ഷണശാലയാക്കി മാറ്റുന്നത് ഒരിക്കലും നീതികരിക്കാനാകില്ല എന്നും കത്തിൽ വ്യക്തമാക്കുന്നു.

ശബരിമല തീർത്ഥാടകർ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ഗുരുതരമായ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്തിയുടെ സാനിധ്യത്തിൽ വിവിധ വകുപ്പുകളുടെ ഒരു അവലോകനയോഗം പമ്പയിൽ വച്ച് തന്നെ വിളിച്ചു ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

മേപ്പാടി പോളിടെക്നിക്ക് സംഘർഷം: രണ്ട് വിദ്യാര്‍ത്ഥികൾക്ക് സസ്പെൻഷൻ, ഡിസംബർ 12 മുതൽ കോളേജ് പ്രവ‍ര്‍ത്തിക്കും

Next Post

പ്രവാസി മലയാളിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
പ്രവാസി മലയാളിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

16 കാരവനുകളിലായി 31 സഞ്ചാരികൾ കേരളത്തിൽ; സ്വീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

16 കാരവനുകളിലായി 31 സഞ്ചാരികൾ കേരളത്തിൽ; സ്വീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കൊല്ലത്ത് പൊലീസിനെ ആക്രമിച്ച് ജീപ്പ് തല്ലിത്തകര്‍ത്ത കേസിലെ പ്രതി പിടിയിൽ

കൊല്ലത്ത് പൊലീസിനെ ആക്രമിച്ച് ജീപ്പ് തല്ലിത്തകര്‍ത്ത കേസിലെ പ്രതി പിടിയിൽ

അമ്പൂരിയില്‍ കുരുമുളക് പറിക്കാൻ പാറയുടെ മുകളിൽ കയറിയ യുവാവ് വീണ് മരിച്ചു

അമ്പൂരിയില്‍ കുരുമുളക് പറിക്കാൻ പാറയുടെ മുകളിൽ കയറിയ യുവാവ് വീണ് മരിച്ചു

അടുത്ത വര്‍ഷത്തേക്കുള്ള സൗദി പൊതുബജറ്റ് പ്രഖ്യാപിച്ചു; 16 ശതകോടി റിയാല്‍ മിച്ചം വരുമെന്ന് പ്രതീക്ഷ

അടുത്ത വര്‍ഷത്തേക്കുള്ള സൗദി പൊതുബജറ്റ് പ്രഖ്യാപിച്ചു; 16 ശതകോടി റിയാല്‍ മിച്ചം വരുമെന്ന് പ്രതീക്ഷ

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In