• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

മകന് വേണ്ടി ഷര്‍ട്‍ലെസായി ഷാരൂഖ്

by Web Desk 04 - News Kerala 24
February 26, 2024 : 2:14 pm
in Entertainment, News
0
A A
0
മകന് വേണ്ടി ഷര്‍ട്‍ലെസായി ഷാരൂഖ്

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും കാണാൻ ആഗ്രഹിക്കുന്നവയാണ്. പ്രണയ നായകനായി മാത്രമല്ല ആക്ഷൻ രംഗങ്ങളിലും ഷാരൂഖ് ഖാൻ മിന്നിത്തിളങ്ങാറുണ്ട്. വമ്പൻ മേയ്‍ക്കോവറിലാണ് ഷാരൂഖ് അത്തരം ചിത്രങ്ങളില്‍ എത്താറുള്ളത്. തന്റെ ഷര്‍ട്‍ലെസായിട്ടുള്ള ഒരു ഫോട്ടോയ്‍ക്ക് താരം എഴുതിയ ഒരു കമന്റാണ് പുതുതായി ചര്‍ച്ചയാകുന്നത്.മകൻ ആര്യൻ ഖാന്റെ വസ്‍ത്ര കമ്പനിക്ക് വേണ്ടി ഷാരൂഖ് ഖാൻ മോഡലായിരുന്നു. ഷാരൂഖ് ഖാൻ ഷര്‍ട്‍ലെസ്സായ ഫോട്ടോ താരത്തിന്റെ മാനേജര്‍ പൂജ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു. എല്ലാം ശരി പക്ഷേ എന്തായാലും തനിക്ക് പുതിയ കുറച്ച് വസ്‍ത്രങ്ങള്‍ നല്‍കുമോ എന്ന് ഷാരൂഖ് ഖാൻ മാനേജരുടെ പോസ്റ്റിന് കമന്റായി ചോദിച്ചു. നിങ്ങള്‍ക്ക് ഷര്‍ട്ടില്ലാതെ എവിടെയും പോകാമെന്നായിരുന്നു സംവിധായിക ഫറാഖാൻ ഷാരൂഖ് ഖാന്റെ കമനറിന് മറുപടി നല്‍കിയത്.

ഷാരൂഖ് ഖാൻ നായകനായി ഒടുവിലെത്തിയ ചിത്രം ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള ആര്‍പ്പുവിളികളോടെയല്ല ഡങ്കി എത്തിയത് എന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ പിന്നീട് ഡങ്കി സ്വീകരിക്കപ്പെടുകയായിരുന്നു. ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിലീസ് സമയത്തെ റിപ്പോര്‍ട്ട്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക് എന്നാണ് റിപ്പോര്‍ട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു മാസമായി മുള്ളൻകൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

Next Post

‘ഹൃദയത്തിൽ അറിഞ്ഞു, ഞങ്ങൾ ജീവനോടെ ഒരുമിച്ച് ചെലവഴിക്കുന്ന അവസാന രാത്രിയായിരിക്കുമെന്ന്’ : സബീറ്റ പറയുന്നു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘ഹൃദയത്തിൽ അറിഞ്ഞു, ഞങ്ങൾ ജീവനോടെ ഒരുമിച്ച് ചെലവഴിക്കുന്ന അവസാന രാത്രിയായിരിക്കുമെന്ന്’ : സബീറ്റ പറയുന്നു

'ഹൃദയത്തിൽ അറിഞ്ഞു, ഞങ്ങൾ ജീവനോടെ ഒരുമിച്ച് ചെലവഴിക്കുന്ന അവസാന രാത്രിയായിരിക്കുമെന്ന്' : സബീറ്റ പറയുന്നു

സിപിഐ എക്സിക്യൂട്ടിവിൽ തീരുമാനം; മാവേലിക്കരയിൽ സിഎ അരുൺ കുമാർ; സുനിൽ കുമാറും പന്ന്യനും ആനിരാജയും സ്ഥാനാർത്ഥികൾ

സിപിഐ എക്സിക്യൂട്ടിവിൽ തീരുമാനം; മാവേലിക്കരയിൽ സിഎ അരുൺ കുമാർ; സുനിൽ കുമാറും പന്ന്യനും ആനിരാജയും സ്ഥാനാർത്ഥികൾ

കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി 100 കോടിയോളം കൈപ്പറ്റി ; മാത്യു കുഴല്‍നാടന്‍

കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി 100 കോടിയോളം കൈപ്പറ്റി ; മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ; ഭാര്യ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ; ഭാര്യ ഗുരുതരാവസ്ഥയില്‍

ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ ; മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു

ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ ; മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021