• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഷമ്മി തിലകനോട് ‘അമ്മ’ വിശദീകരണം തേടി; കൃത്യമായ മറുപടി നൽകിയെന്ന് താരം

by Web Desk 04 - News Kerala 24
July 5, 2022 : 3:54 pm
0
A A
0
ഷമ്മി തിലകനോട് ‘അമ്മ’ വിശദീകരണം തേടി; കൃത്യമായ മറുപടി നൽകിയെന്ന് താരം

കൊച്ചി: അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് നടൻ ഷമ്മി തിലകനോട് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി. കൃത്യമായ മറുപടി നൽകിയെന്ന് ഷമ്മി തിലകൻ പ്രതികരിച്ചു. അച്ചടക്ക സമിതിക്ക് മുന്നിൽ ഓൺലൈനായി ഹാജരാകാമെന്ന് അദ്ദേഹം അറിയിച്ചു.

അമ്മയുടെ യോ​ഗം മൊബൈലിൽ പകർത്തി എന്നതാണ് വിശദീകരണം തേടാനുള്ള പ്രധാന കാരണം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ ബോഡിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചിരുന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെയും മറ്റ് വാർത്താ മാധ്യമങ്ങളിലൂടെയൊക്കെ അദ്ദേഹം സംഘടനയ്ക്കെതിരെ ഒരുപാടുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതിൽ അമ്മയുടെ അം​ഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറൽ ബോഡിയിലും അത് പറഞ്ഞതാണ്. ഇന്ന് പൊതുയോ​ഗം ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നുവെന്നും മാധ്യമപ്രവർത്തകരോട് സിദ്ദിഖ് പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി വിവാഹിതനായി

Next Post

ഉച്ചവിശ്രമം ; കുവൈത്തില്‍ 392 നിയമലംഘനങ്ങള്‍ കണ്ടെത്തി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഉച്ചവിശ്രമം ; കുവൈത്തില്‍ 392 നിയമലംഘനങ്ങള്‍ കണ്ടെത്തി

ഉച്ചവിശ്രമം ; കുവൈത്തില്‍ 392 നിയമലംഘനങ്ങള്‍ കണ്ടെത്തി

ബാലഭാസ്കറിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന: സിബിഐക്ക് കോടതിയുടെ അന്ത്യശാസനം

ബാലഭാസ്കറിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന: സിബിഐക്ക് കോടതിയുടെ അന്ത്യശാസനം

കോഴിക്കോട്ടെ കെട്ടിട നമ്പർ ക്രമക്കേട്  :  നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്ടെ കെട്ടിട നമ്പർ ക്രമക്കേട് : നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ബാങ്കിൽ കയറി ഇറങ്ങേണ്ട , എസ്ബിഐയുടെ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചാൽ ഈ 5 സേവനങ്ങൾ ലഭിക്കും

ബാങ്കിൽ കയറി ഇറങ്ങേണ്ട , എസ്ബിഐയുടെ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചാൽ ഈ 5 സേവനങ്ങൾ ലഭിക്കും

സ്ത്രീ ശക്തി SS- 320 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീ ശക്തി SS- 320 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In