• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തമിഴ്​നാട്ടിൽ ‘ഷവർമ’ നിരോധിക്കുന്നത്​ പരിഗണനയിലെന്ന്​ ആരോഗ്യമന്ത്രി

by Web Desk 04 - News Kerala 24
May 8, 2022 : 6:53 pm
0
A A
0
തമിഴ്​നാട്ടിൽ ‘ഷവർമ’ നിരോധിക്കുന്നത്​ പരിഗണനയിലെന്ന്​ ആരോഗ്യമന്ത്രി

ചെന്നൈ: സംസ്ഥാനത്ത്​ ‘ഷവർമ’യുടെ നിർമാണവും വിൽപനയും നിരോധിക്കുന്നത്​ സർക്കാറിന്‍റെ പരിഗണനയിലാണെന്ന്​ ആരോഗ്യമന്ത്രി എം.സുബ്രമണ്യം. ഞായറാഴ്ച സംസ്ഥാനമൊട്ടുക്കും സംഘടിപ്പിച്ച കോവിഡ്​ മെഗാ പ്രതിരോധ കുത്തിവെപ്പ്​ ക്യാമ്പുകളുടെ ഔദ്യോഗികതല ഉദ്​ഘാടനം സേലത്ത്​ നിർവഹിച്ചതിനുശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കവെയാണ്​ മന്ത്രി ഇക്കാര്യമറിയിച്ചത്​.

കേരളത്തിൽ ഷവർമ കഴിച്ച്​ വിദ്യാർഥിനി മരിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണിത്​​. അവിടങ്ങളിൽ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം നമ്മുടെ രാജ്യത്ത്​ കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കാനാവുന്നില്ല.ഷവർമ കൂടുതലായും യുവജനങ്ങളാണ്​ ഭക്ഷിക്കുന്നത്​. കുറഞ്ഞ കാലയളവിനിടെ നിരവധി ഷവർമ വിൽപന കേന്ദ്രങ്ങളാണ്​ തുറന്നു പ്രവർത്തിക്കുന്നത്​. തമിഴ്​നാട്ടിൽ രണ്ട്​ ദിവസത്തിനിടെ ആയിരത്തിലധികം ഷവർമ കടകളിൽ റെയ്​ഡ്​ നടത്തുകയും കുറ്റക്കാർക്ക്​ പിഴ ചുമത്തുകയും ചെയ്തു.തദ്ദേശീയമായ ഭക്ഷണം കഴിക്കുന്നതാണ്​ ആരോഗ്യത്തിന്​ നല്ലത്​. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ നിലയിൽ സംസ്ഥാനത്ത്​ ഷവർമക്ക്​ നിരോധനമേർപ്പെടുത്താനാണ്​ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദമ്പതികളെ കൊന്ന് 9 കിലോ സ്വർണവും 60 കിലോ വെള്ളിയും മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

Next Post

പ്രണയനൈരാശ്യം: യുവതി താമസിച്ച കെട്ടിടത്തിന് തീയിട്ടു ; ഏഴ് മരണം , പ്രതി പിടിയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ്രണയനൈരാശ്യം: യുവതി താമസിച്ച കെട്ടിടത്തിന് തീയിട്ടു ; ഏഴ് മരണം , പ്രതി പിടിയിൽ

പ്രണയനൈരാശ്യം: യുവതി താമസിച്ച കെട്ടിടത്തിന് തീയിട്ടു ; ഏഴ് മരണം , പ്രതി പിടിയിൽ

ഭാര്യയെ സെക്സ് റാക്കറ്റിൽപെടുത്തിയെന്ന ആരോപണവുമായി യുവാവ്

ഭാര്യയെ സെക്സ് റാക്കറ്റിൽപെടുത്തിയെന്ന ആരോപണവുമായി യുവാവ്

വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ്​ യു.എ.ഇ പൊലീസിന് കൈമാറി

വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ്​ യു.എ.ഇ പൊലീസിന് കൈമാറി

പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പർമാർക്കറ്റ് ജീവനക്കാരെ മർദിച്ചു

പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പർമാർക്കറ്റ് ജീവനക്കാരെ മർദിച്ചു

വിദ്യാർഥിനികളെ സ്കൂട്ടറിൽ പിന്തുടരും, ഇടറോഡിൽ തടഞ്ഞ് ഉപദ്രവിക്കും; സി.സി.ടി.വിയിൽ കുടുങ്ങിയ യുവാവ് അറസ്റ്റിൽ

വിദ്യാർഥിനികളെ സ്കൂട്ടറിൽ പിന്തുടരും, ഇടറോഡിൽ തടഞ്ഞ് ഉപദ്രവിക്കും; സി.സി.ടി.വിയിൽ കുടുങ്ങിയ യുവാവ് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In