• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിജെപി മനുഷ്യനെ മനുഷ്യനായി കാണാൻ തയാറാകാത്ത പാർട്ടി – ഷിബു ബേബി ജോൺ

by Web Desk 05 - News Kerala 24
April 20, 2023 : 4:48 pm
0
A A
0
ബിജെപി മനുഷ്യനെ മനുഷ്യനായി കാണാൻ തയാറാകാത്ത പാർട്ടി – ഷിബു ബേബി ജോൺ

പത്തനംതിട്ട: ബിജെപി മനുഷ്യനെ മനുഷ്യനായി കാണാന്‍ തയാറാകാത്ത പാര്‍ട്ടി മാത്രമാണെന്നു ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. അവര്‍ക്കു മുന്‍പില്‍ ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലിമും മാത്രമാണുള്ളതെന്നു അദ്ദേഹം പറഞ്ഞു. ആര്‍എസ്പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുവെയായിരുന്നു ഷിബു ബേബി ജോണിന്റെ പരാമര്‍ശം. കേരള രാഷ്ട്രീയത്തിന്റെ ചണ്ടി ഡിപ്പോയാണു ബിജെപി. മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. ഇലക്ട്രോണിക് വേസ്റ്റാണു അനില്‍ ആന്റണി. പ്രകൃതിയില്‍ ലയിക്കാത്ത നോണ്‍ ഡീഗ്രേഡബിള്‍ വേസ്റ്റാണ് ജോണി നെല്ലൂര്‍. കേസുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ വെള്ളപ്പൂശി കൊടുക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് പോസിറ്റീവ്

Next Post

കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു ; നാല് സൈനികര്‍ മരിച്ചു

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു ; നാല് സൈനികര്‍ മരിച്ചു

കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു ; നാല് സൈനികര്‍ മരിച്ചു

കൊച്ചിയിലും യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണി ; 5 പേർ പിടിയിൽ

തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് കച്ചവടം ; സ്ത്രീ പിടിയില്‍

പിണറായി വിജയൻ മോദിയുടെ കാർബൺ കോപ്പി – പ്രേമചന്ദ്രൻ

പിണറായി വിജയൻ മോദിയുടെ കാർബൺ കോപ്പി - പ്രേമചന്ദ്രൻ

വിവാഹ ചടങ്ങിനിടെ അജ്ഞാതന്റെ ആസിഡ് ആക്രമണം ; വധു വരന്‍മാര്‍ക്ക് പരുക്ക്

വിവാഹ ചടങ്ങിനിടെ അജ്ഞാതന്റെ ആസിഡ് ആക്രമണം ; വധു വരന്‍മാര്‍ക്ക് പരുക്ക്

കോട്ടയത്ത് പ്രസവത്തിന് പിന്നാലെ മരിച്ച കുഞ്ഞിനെ കുഴിച്ചിട്ടു

കോട്ടയത്ത് പ്രസവത്തിന് പിന്നാലെ മരിച്ച കുഞ്ഞിനെ കുഴിച്ചിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In