• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കുവൈത്ത് തീപിടിത്തത്തിൽ ഇന്ത്യക്കാരുടെ മരണം ഞെട്ടിപ്പിക്കുന്നത്; അനുശോചിച്ച് രാഹുൽ ഗാന്ധി

by Web Desk 04 - News Kerala 24
June 12, 2024 : 9:30 pm
0
A A
0
കുവൈത്ത് തീപിടിത്തത്തിൽ ഇന്ത്യക്കാരുടെ മരണം ഞെട്ടിപ്പിക്കുന്നത്; അനുശോചിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കുവൈത്ത് മൻഗഫിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരടക്കം 49 പേർ മരിച്ചതിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്കാരടക്കം മരിച്ചെന്ന വാർത്ത ഏറെ ഞെട്ടലുളവാക്കുന്നതും അതീവ ദുഖകരവുമാണെന്ന് രാഹുൽ പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ എക്സിൽ കുറിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്.

മിഡിൽ ഈസ്റ്റിലെ നമ്മളുടെ തൊഴിലാളികളുടെ അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്ര സർക്കാർ ഖത്തറിലെ ബന്ധപ്പെട്ടവരുമായി പ്രവർത്തിച്ച് നമ്മുടെ പൗരന്മാരുടെ സുരക്ഷക്ക് മുൻഗണന നൽകുകയും മാന്യമായ ജീവിത നിലവാരം ഉറപ്പാക്കുകയും വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്ക് രാജ്യസഭാ സീറ്റുവർധന

Next Post

ചാനൽ ചർച്ചക്കിടെ കോൺഗ്രസ് വക്താവിനുനേരെ അശ്ലീല പദപ്രയോഗം; ഇന്ത്യ ടി.വി എഡിറ്റർക്കെതിരെ കേസ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ചാനൽ ചർച്ചക്കിടെ കോൺഗ്രസ് വക്താവിനുനേരെ അശ്ലീല പദപ്രയോഗം; ഇന്ത്യ ടി.വി എഡിറ്റർക്കെതിരെ കേസ്

ചാനൽ ചർച്ചക്കിടെ കോൺഗ്രസ് വക്താവിനുനേരെ അശ്ലീല പദപ്രയോഗം; ഇന്ത്യ ടി.വി എഡിറ്റർക്കെതിരെ കേസ്

പക്ഷിപ്പനി ജാഗ്രത; ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷി വളർത്തുന്നവർ നിർദേശങ്ങൾ പാലിക്കണം

പക്ഷിപ്പനി ജാഗ്രത; ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷി വളർത്തുന്നവർ നിർദേശങ്ങൾ പാലിക്കണം

ഇടനിലക്കാരൻ എന്ന് പറഞ്ഞ് അങ്ങനെ ഒഴിഞ്ഞു മാറാനാവില്ല; മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

ഇടനിലക്കാരൻ എന്ന് പറഞ്ഞ് അങ്ങനെ ഒഴിഞ്ഞു മാറാനാവില്ല; മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

‘യാത്ര കണ്ണൂരിലേക്ക്, പോക്കറ്റിലും കാറിന്റെ ഹാൻഡ് റെസ്റ്റിലും ഒളിപ്പിച്ചത് 54 ഗ്രാം എംഡിഎംഎ’; യുവാക്കൾ പിടിയിൽ

'യാത്ര കണ്ണൂരിലേക്ക്, പോക്കറ്റിലും കാറിന്റെ ഹാൻഡ് റെസ്റ്റിലും ഒളിപ്പിച്ചത് 54 ഗ്രാം എംഡിഎംഎ'; യുവാക്കൾ പിടിയിൽ

ഏക സിവിൽ കോഡ് സർക്കാർ അജണ്ടയുടെ ഭാഗം- നിയമ മന്ത്രി

ഏക സിവിൽ കോഡ് സർക്കാർ അജണ്ടയുടെ ഭാഗം- നിയമ മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In