• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘റീൽ ചിത്രീകരിച്ചത് ഞായറാഴ്ച’; നോട്ടീസിന് മറുപടി നൽകി തിരുവല്ല നഗരസഭയിലെ ജീവനക്കാർ

by Web Desk 04 - News Kerala 24
July 3, 2024 : 8:49 pm
0
A A
0
‘റീൽ ചിത്രീകരിച്ചത് ഞായറാഴ്ച’; നോട്ടീസിന് മറുപടി നൽകി തിരുവല്ല നഗരസഭയിലെ ജീവനക്കാർ

പത്തനംതിട്ട: ഓഫിസിനുള്ളിൽ റീൽ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി നൽകിയ നോട്ടീസിൽ വിശദീകരണം നൽകി തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍. ഞായറാഴ്ചയാണ് റീല്‍ ചിത്രീകരിച്ചതെന്നാണ് ജീവനക്കാര്‍ നല്‍കിയ മറുപടി.

നഗരസഭാ സെക്രട്ടറി അവധിയായതിനാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് വിശദീകരണം നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ കേരള സിവില്‍ സര്‍വിസ് ചട്ടം അനുസരിച്ചും മുനിസിപ്പല്‍ ആക്ട് പ്രകാരവും ശിക്ഷാനടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. വിശദീകരണത്തിലെ മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മറുപടി കണ്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടികൾ ആലോചിക്കുമെന്നും അവധിയിലുള്ള നഗരസഭാ സെക്രട്ടറി അറിയിച്ചു.

നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകൾ അടക്കമുള്ള ജീവനക്കാർക്കാണ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കഴിഞ്ഞ ഞായറാഴ്ച തീർപ്പാക്കാനുണ്ടായിരുന്ന ഫയൽ ജോലികൾ തീർക്കുന്നതിനായി എത്തിയ ജീവനക്കാരാണ് ജോലിക്കിടെ റീൽ ചിത്രീകരിച്ചത്. ഇത് സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റീൽ ചിത്രീകരണം; നടപടി വേണ്ടെന്ന് മന്ത്രി രാജേഷ്, അധിക ജോലിക്ക് അഭിനന്ദനം

Next Post

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ഏലം കര്‍ഷകരുടെ വായ്പ തിരിച്ചടവിന്‍റെ ഇളവേള വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടും

ഏലം കര്‍ഷകരുടെ വായ്പ തിരിച്ചടവിന്‍റെ ഇളവേള വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടും

ഹാഥറസ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യു.പി മുഖ്യമന്ത്രി

ഹാഥറസ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യു.പി മുഖ്യമന്ത്രി

ദുരന്തത്തിന് കാരണം സാമൂഹികവിരുദ്ധരുടെ ഇടപെടൽ; ഭോലെ ബാബയുടെ പേരിൽ കത്ത് പുറത്ത്

ദുരന്തത്തിന് കാരണം സാമൂഹികവിരുദ്ധരുടെ ഇടപെടൽ; ഭോലെ ബാബയുടെ പേരിൽ കത്ത് പുറത്ത്

രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത വേണമെന്ന് വീണ ജോര്‍ജ്

രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത വേണമെന്ന് വീണ ജോര്‍ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In