• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഭക്ഷണത്തിന് മുമ്പോ ശേഷമോ വെള്ളം കുടിക്കേണ്ടത്? കഴിക്കുമ്പോള്‍ കുടിക്കുന്നതില്‍ പ്രശ്നമുണ്ടോ?

by Web Desk 06 - News Kerala 24
May 29, 2023 : 9:43 am
0
A A
0
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍…

ഭക്ഷണം കഴിക്കുന്നതിന് മുമ്പായി അല്‍പം വെള്ളം കുടിക്കുന്ന ശീലം മിക്കവര്‍ക്കുമുണ്ട്. റെസ്റ്റോറന്‍റുകളിലെല്ലാം ഇത്തരത്തില്‍ നാം പോയിരിക്കുമ്പോള്‍ തന്നെ വെള്ളം നല്‍കാറുണ്ട്. അമിതമായി കഴിക്കാതിരിക്കാനും മറ്റും ഇങ്ങനെ ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടില്ലേ?

എന്നാല്‍ ഇതിലെല്ലാം ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. അതുപോലെ തന്നെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് നന്നല്ലെന്ന് പറയുന്നവരുമുണ്ട്. കഴിയുന്നതും ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്ന ശീലമാണ് നല്ലതെന്നും ഏവരും പറയാറുണ്ട്.

സത്യത്തില്‍ ഇവയില്‍ ഏതാണ് ശരി? ഭക്ഷണത്തിനൊപ്പമോ, മുമ്പോ ശേഷമോ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത്? അറിയാം…

ഭക്ഷണത്തിന് മുമ്പ്…

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നതില്‍ പ്രശ്നമൊന്നുമില്ല. മാത്രമല്ല ഇത് അമിതമായി കഴിക്കുന്നത് തടയാനും സഹായകമാണ്. എന്നാല്‍ അത് ഭക്ഷണത്തിന് 20-30 മിനുറ്റ് മുമ്പെങ്കിലും ആയിരിക്കണമെന്ന് മാത്രം. അതും ഇളംചൂടുവെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉചിതം.

ഭക്ഷണത്തോടൊപ്പം…

ഭക്ഷണത്തോടൊപ്പം വെള്ളമേ കുടിക്കരുതെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഈ വാദം ശരിയല്ല. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. എന്നാല്‍ അധികം വെള്ളം ഭക്ഷണത്തിനൊപ്പം കുടിക്കുന്നത് ദഹനത്തെ ബാധിക്കും. അതിനാല്‍ കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുകയാണെങ്കില്‍ അത് അല്‍പാല്‍പമായി സിപ് ചെയ്യുന്ന രീതിയില്‍ മാത്രമാക്കാം.

ഭക്ഷണത്തോടൊപ്പം സോഡ പോലുള്ള പാനീയങ്ങള്‍, വളരെ തണുത്ത പാനീയങ്ങള്‍ എന്നിവ കുടിക്കുന്നത് തീര്‍ത്തും നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മുറിയിലെ താനിലയിലുള്ള വെള്ളം, അല്ലെങ്കില്‍ ഇളംചൂടുവെള്ളമാണ് ഏറ്റവും ഉചിതം.

ഭക്ഷണത്തിന് ശേഷം…

ഭക്ഷണത്തിന് ശേഷം മാത്രം വെള്ളം കുടിക്കുകയെന്നതാണ് ഏറ്റവും നല്ല രീതിയായി ഏവരും ചൂണ്ടിക്കാട്ടാറ്. എന്നാലിതും നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണത്തിന് ശേഷം 20-30 മിനുറ്റ് ഗ്യാപ് എങ്കിലും എടുത്ത ശേഷമായിരിക്കണം. മറ്റൊന്നുമല്ല അല്ലെങ്കിലിത് ദഹനപ്രശ്നത്തിലേക്ക് നയിക്കാം.

എന്തുകൊണ്ട്?

ഭക്ഷണത്തിന് മുമ്പാണെങ്കിലും ശേഷമാണെങ്കിലും ഇത്രയും മിനുറ്റിന്‍റെ ഗ്യാപെങ്കിലും വെള്ളം കുടിക്കാൻ ഇടുന്നത് അത് ദഹനത്തെ ബാധിക്കുമെന്നതിനാലാണ്. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ വിഘടിച്ചുപോകുന്നതിന് വെള്ളം കാരണമാകും. ഇങ്ങനെയാണ് ദഹനം ബാധിക്കപ്പെടുന്നത്.

അതുപോലെ തന്നെ ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരം വലിച്ചെടുക്കുന്നതില്‍ കുറവ് വരുത്താനും വെള്ളം പെട്ടെന്ന് അധികമായി കുടിക്കുന്നത് കാരണമാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് ചമഞ്ഞെത്തി ഭീഷണി, പണവുമായി മുങ്ങി; പിടികൂടി നാട്ടുകാര്‍

Next Post

ടാങ്കർ ലോറിക്ക് പിറകിൽ കാറിടിച്ച് വൈദികൻ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

ടാങ്കർ ലോറിക്ക് പിറകിൽ കാറിടിച്ച് വൈദികൻ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

ഭൂചലനം, എതിര്‍ ജനവികാരം, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍; എര്‍ദോഗാന്റേത് കടുത്ത പ്രതിസന്ധികള്‍ മറികടന്ന് നേടിയ വിജയം

ഭൂചലനം, എതിര്‍ ജനവികാരം, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍; എര്‍ദോഗാന്റേത് കടുത്ത പ്രതിസന്ധികള്‍ മറികടന്ന് നേടിയ വിജയം

വാഴാനിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കാട്ടാന, പടക്കം പൊട്ടിച്ച് കാടുകയറ്റിയിട്ടും വീണ്ടുമിറങ്ങി

വാഴാനിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കാട്ടാന, പടക്കം പൊട്ടിച്ച് കാടുകയറ്റിയിട്ടും വീണ്ടുമിറങ്ങി

ചേലോറ റൗണ്ടിലെ തീപിടിത്തം: അട്ടിമറിയുണ്ടെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ

ചേലോറ റൗണ്ടിലെ തീപിടിത്തം: അട്ടിമറിയുണ്ടെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ

ഗുസ്തി താരങ്ങളെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസ്, വഴിയടച്ചു; കേരള ഹൗസിലെ മുറികളൊഴിഞ്ഞ് താരങ്ങൾ

ഗുസ്തി താരങ്ങളെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസ്, വഴിയടച്ചു; കേരള ഹൗസിലെ മുറികളൊഴിഞ്ഞ് താരങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In