• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ശ്രദ്ധ കൊലക്കേസ്; അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി

by Web Desk 04 - News Kerala 24
November 22, 2022 : 6:16 pm
0
A A
0
ശ്രദ്ധ കൊലക്കേസ്; അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി

ന്യൂഡൽഹി: ശ്രദ്ധ കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരനെ രൂക്ഷമായി വിമർശിച്ചു.

ഹരജി പരിഗണിക്കാൻ തക്കതായ കാരണങ്ങളൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് സതീഷ് ചന്ദർ ശർമ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. “പബ്ലിസിറ്റി ലക്ഷ്യമിട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ഡൽഹി പൊലീസിന്‍റെ അന്വേഷണത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പരാതിയൊന്നുമില്ല. പക്ഷെ ഹരജിക്കാരനുണ്ട്”- കോടതി പറഞ്ഞു.

കോടതി ഒരു നിരീക്ഷണ ഏജൻസി അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ഡൽഹി പൊലീസ് 80 ശതമാനം അന്വേഷണവും പൂർത്തിയാക്കിയതായും അഡീഷണൽ കമീഷണർ ഓഫ് പൊലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള 200 പൊലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷണം നടത്തുന്നതെന്നും കോടതി അറിയിച്ചു.കേസിൽ മതിയായ സാക്ഷികളും ശാസ്ത്രീയ തെളിവുകളും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

26 കാരിയായ ശ്രദ്ധ വാക്കറിനെ കാമുകൻ അഫ്താബ് അമീൻ പൂനാവാല (28) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ ആഴ്ച ആദ്യമാണ് ദാരുണമായ കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അഫ്താബിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി അഫ്താബ് കുറ്റസമ്മതം നടത്തിയതായെങ്കിലും കൊലപാതകത്തിന്‍റെ തെളിവുകൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം പാടുപെടുകയാണ്. അഫ്താബ് ഇടക്കിടെ മൊഴി മാറ്റുന്നതിനാൽ നുണപരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയ‍ര്‍ത്തണമെന്ന് ശുപാര്‍ശ

Next Post

ശ്രദ്ധ കൊലക്കേസ്; അഫ്താബ് കോടതിയിൽ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ശ്രദ്ധ കൊലക്കേസ്; അഫ്താബ് കോടതിയിൽ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകൻ

ശ്രദ്ധ കൊലക്കേസ്; അഫ്താബ് കോടതിയിൽ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകൻ

ഡിജെ പാർട്ടി, ഫാഷൻ ഷോ: ഡിംപിളിന്റെ മൊബൈൽ കണ്ടെത്താൻ അന്വേഷണം

ഡിജെ പാർട്ടി, ഫാഷൻ ഷോ: ഡിംപിളിന്റെ മൊബൈൽ കണ്ടെത്താൻ അന്വേഷണം

റബറിന്റെ താങ്ങുവില 250 രൂപയാക്കണം: ഉപവാസ സമരവുമായി പി.സി.ജോർജ്

റബറിന്റെ താങ്ങുവില 250 രൂപയാക്കണം: ഉപവാസ സമരവുമായി പി.സി.ജോർജ്

മയക്കുമരുന്ന് ഉപയോഗിക്കാന്‍ സൊണാലിയെ സഹായി നിര്‍ബന്ധിച്ചെന്ന് സി.ബി.ഐ കുറ്റപത്രം

മയക്കുമരുന്ന് ഉപയോഗിക്കാന്‍ സൊണാലിയെ സഹായി നിര്‍ബന്ധിച്ചെന്ന് സി.ബി.ഐ കുറ്റപത്രം

എകെജി സെന്റർ ആക്രമണം; പ്രതി നവ്യ ഒരാഴ്‌ച ചോദ്യം ചെയ്യലിന്‌ ഹാജരാകണം

എകെജി സെന്റർ ആക്രമണം; പ്രതി നവ്യ ഒരാഴ്‌ച ചോദ്യം ചെയ്യലിന്‌ ഹാജരാകണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In