• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ്ഐ ചുരുക്കപ്പട്ടികയായി; അഭിമുഖം ഏപ്രിലിൽ

by Web Desk 04 - News Kerala 24
March 2, 2024 : 8:40 pm
in Kerala, News
Reading Time: 1 min read
0
A A
0
എസ്ഐ ചുരുക്കപ്പട്ടികയായി; അഭിമുഖം ഏപ്രിലിൽ

തിരുവനന്തപുരം> എസ്ഐ (ആംഡ് പൊലീസ് ബറ്റാലിയൻ) ചുരുക്കപ്പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി പിഎസ്‍സി അറിയിച്ചു. ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഇത് സംബന്ധിച്ച പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. ബുധനാഴ്ച വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ചുരുക്കപ്പട്ടിക സാങ്കേതിക പിഴവിനെത്തുടർന്ന് പിൻവലിച്ചിരുന്നു. കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാത്ത ഉദ്യോഗാർഥികളുടെയും യോഗ്യത നേടാത്തവരുടെ രജിസ്റ്റർ നമ്പരുകൾ നീക്കം ചെയ്തെങ്കിലും സാങ്കേതിക പിഴവുകാരണം പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ പട്ടിക പിൻവലിച്ചു.

ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ, മൊബൈൽ സന്ദേശം അയക്കുന്നതിന് മുമ്പ് പിഴവുകൾ ശ്രദ്ധയിൽപ്പെട്ടെന്നും ഉദ്യോഗാർഥികൾ പരാതിപ്പെട്ട ശേഷമാണ് പട്ടിക പിൻവലിച്ചതെന്ന വാർത്ത വ്യാജമാണെന്നും പിഎസ്‍സി പറയുന്നു. എസ്ഐ തസ്തികയുടെ എല്ലാ വിഭാ​ഗങ്ങളിലുമുള്ള (669/2022 673/2022) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അപേക്ഷകളുടെ സൂക്ഷ്മപരിശോധന ഈ മാസം പൂർത്തിയാക്കി അഭിമുഖം ഏപ്രിലിൽ നടത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആ രക്തക്കറ എം.എസ്.എഫ് ചെലവിൽ കഴുകിക്കളയണ്ട’; സിദ്ധാർത്ഥന്‍റെ ദുരൂഹ മരണത്തിൽ വാർത്താസമ്മേളനം നടത്തിയയാൾ സംഘടനാംഗമല്ലെന്ന്‌ പി.കെ. നവാസ്

Next Post

മണിപ്പൂർ കലാപത്തിനിരയായവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യമൊരുക്കും

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മണിപ്പൂർ കലാപത്തിനിരയായവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യമൊരുക്കും

മണിപ്പൂർ കലാപത്തിനിരയായവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യമൊരുക്കും

സഹകരണ സംഘങ്ങൾക്ക് കയർവില നൽകുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം: കയർഫെഡ്‌

സഹകരണ സംഘങ്ങൾക്ക് കയർവില നൽകുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം: കയർഫെഡ്‌

മാർച്ചിൽ ബാങ്കിലെത്തി ‘പണി കിട്ടേണ്ട’; 14 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും, അവധികള്‍ ഇങ്ങനെ

മാർച്ചിൽ ബാങ്കിലെത്തി 'പണി കിട്ടേണ്ട'; 14 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും, അവധികള്‍ ഇങ്ങനെ

തൈറോയ്ഡ് ക്യാൻസർ ; ലക്ഷണങ്ങൾ അറിയാം

തൈറോയ്ഡ് ക്യാൻസർ ; ലക്ഷണങ്ങൾ അറിയാം

ആറന്മുള മാവേലി സ്റ്റോർ മാനേജറായിരുന്നപ്പോൾ നടത്തിയത് 5.5 ലക്ഷത്തിന്‍റെ തട്ടിപ്പ്, ലീലമ്മാൾ 3 വർഷം അഴിയെണ്ണും

ആറന്മുള മാവേലി സ്റ്റോർ മാനേജറായിരുന്നപ്പോൾ നടത്തിയത് 5.5 ലക്ഷത്തിന്‍റെ തട്ടിപ്പ്, ലീലമ്മാൾ 3 വർഷം അഴിയെണ്ണും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021