• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സില്‍വര്‍ ലൈന്‍ ഹൈഡ്രോളജിക്കല്‍ പഠനം : ആദ്യഘട്ടം മൂന്നാഴ്ചയ്ക്കകം

by Web Desk 06 - News Kerala 24
January 21, 2022 : 12:20 pm
0
A A
0
സില്‍വര്‍ ലൈന്‍ ഹൈഡ്രോളജിക്കല്‍ പഠനം : ആദ്യഘട്ടം മൂന്നാഴ്ചയ്ക്കകം

തിരുവനന്തപുരം : പ്രളയം, ജലമൊഴുക്ക് തുടങ്ങിയവയെക്കുറിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറില്‍ ഉന്നയിച്ച സംശയങ്ങള്‍ പഠനവിധേയമാക്കുന്ന ഹൈഡ്രോളജിക്കല്‍ റിപ്പോര്‍ട്ടിന്റെ ആദ്യഘട്ടം 3 ആഴ്ചയ്ക്കകം പൂര്‍ത്തിയാകും. അന്തിമ റിപ്പോര്‍ട്ട് മേയ് അവസാനത്തോടെ സമര്‍പ്പിക്കും. ഫീല്‍ഡ് സര്‍വേ 70% പൂര്‍ത്തിയായി. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് കണ്‍സല്‍റ്റന്‍സി കോര്‍പറേഷനായ റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് (റൈറ്റ്‌സ്) ആണു സര്‍വേ നടത്തുന്നത്. സമീപപ്രദേശങ്ങളിലെ ജലാശയങ്ങളുടെ സംഭരണശേഷി, ശക്തമായ മഴ പെയ്താല്‍ ജലനിരപ്പ് എത്ര ഉയരാം എന്നിവയാണു കണ്ടെത്തേണ്ടത്.

ഇതിനായി കഴിഞ്ഞ 100 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന മഴയുടെ ശരാശരി നിര്‍ണയിക്കും. സര്‍വേക്കു ശേഷമുള്ള രണ്ടാം ഘട്ട പഠനത്തിനു 2 മാസത്തിലേറെ വേണ്ടിവരും. . ഹൈഡ്രോളജിക്കല്‍ സര്‍വേക്ക് അനുബന്ധമായി ഹൈഡ്രോഗ്രഫിക് സര്‍വേയും പൂര്‍ത്തിയാക്കും. അലൈന്‍മെന്റ് കടന്നുപോകുന്ന ജലാശയങ്ങളിലെ ആഴം ആണു പഠിക്കുന്നത്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാകും പാലങ്ങളുടെയും വയാഡക്റ്റുകളുടെയും രൂപകല്‍പന.

കൂടുതല്‍ വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍

സാങ്കേതിക വിശദാംശങ്ങള്‍ നല്‍കാന്‍ കെആര്‍ഡിസിഎല്ലിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വേ ഭൂമി, സ്വകാര്യ ഭൂമി, നിലവിലെ റെയില്‍വേ ട്രാക്ക് ക്രോസിങ് തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിപിആര്‍ വിശദമായി പരിശോധിക്കും. ഇതിന് ശേഷം സാമ്പത്തികമായി സാധ്യമായ പദ്ധതിയാണോ എന്നതടക്കം കേന്ദ്ര ധനമന്ത്രാലയവും നീതി ആയോഗും പരിശോധിക്കുമെന്നും കേന്ദ്രം വിശദീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഎം സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കണം ; ആരോഗ്യമന്ത്രിയെ വിഡ്ഢി വേഷം കെട്ടിക്കരുത് : കെ മുരളീധരന്‍

Next Post

തേഞ്ഞിപ്പാലം പോക്സോ കേസ് ; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തേഞ്ഞിപ്പാലം പോക്സോ കേസ് ; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തേഞ്ഞിപ്പാലം പോക്സോ കേസ് ; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കോട്ടയം മെഡിക്കൽ കോളജിൽ 30 ഡോക്ടർമാർക്ക് കൊവിഡ് ; ശസ്ത്രക്രിയകൾ മാറ്റി

കോട്ടയം മെഡിക്കൽ കോളജിൽ 30 ഡോക്ടർമാർക്ക് കൊവിഡ് ; ശസ്ത്രക്രിയകൾ മാറ്റി

എ പ്ലസ് കൂടിയാൽ വിശ്വാസ്യത പോകും ; 10, 12 പരീക്ഷാ ചോദ്യഘടന മാറ്റില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

എ പ്ലസ് കൂടിയാൽ വിശ്വാസ്യത പോകും ; 10, 12 പരീക്ഷാ ചോദ്യഘടന മാറ്റില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

സിപിഎം സമ്മേളനം ശാസ്ത്രീയ രീതിയിൽ ; ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് എം എ ബേബി

സിപിഎം സമ്മേളനം ശാസ്ത്രീയ രീതിയിൽ ; ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് എം എ ബേബി

മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നതില്‍ സന്തോഷം : കെ മുരളീധരന്‍

മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നതില്‍ സന്തോഷം : കെ മുരളീധരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In