• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘കരഞ്ഞ് തീർക്കില്ലെന്ന തീരുമാനം, അന്ന് ഉണ്ടായിരുന്നത് രണ്ട് വയസായ മകളും സീറോ ബാലൻസ് അക്കൗണ്ടും’

by Web Desk 04 - News Kerala 24
January 5, 2024 : 8:48 pm
0
A A
0
‘കരഞ്ഞ് തീർക്കില്ലെന്ന തീരുമാനം, അന്ന് ഉണ്ടായിരുന്നത് രണ്ട് വയസായ മകളും സീറോ ബാലൻസ് അക്കൗണ്ടും’

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചയായ ആളാണ് അമൃത സുരേഷ്. ശേഷം ബി​ഗ് ബോസ് ഷോയിലും എത്തി മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരിയായ അമൃത സ്റ്റേജ് ഷോകളും മറ്റുമായി മുന്നോട്ട് പോകുകയാണ്. നിലവിൽ അമൃതയുടെ വ്യക്തിപരമായ ജീവിതം ഏറെ ചർച്ചയാക്കപ്പെടാറുണ്ട്. അടുത്തിടെ മുൻ ഭർത്താവും നടനുമായ ബാല നടത്തിയ പരാമർശം വലിയ ചർച്ച ആയിരുന്നു. ഇതിന് തക്കതായ മറുപടി അമൃത നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഏതാനും നാളുകൾക്ക് മുൻപ് തന്റെ ജീവിതത്തെ കുറിച്ച് അമൃത പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധനേടുകയാണ്.

“എന്റെ പാഷൻ, മ്യൂസിക് മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം, അല്ലെങ്കിൽ കരഞ്ഞെന്റെ ലൈഫ് തീർക്കാൻ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം ഞാനൊരു തീരുമാനം എടുത്തു. ഈ ഡ്രീം ലൈഫ് ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ച ദിവസമാണ് എന്റെ ലൈഫിലെ ഏറ്റവും വലിയൊരു ദിനം. ആ സ്വപ്ന ജീവിതത്തിൽ ഞാൻ പുറത്തിറങ്ങുമ്പോൾ ആകെ എന്റെ കയ്യിൽ ഉണ്ടായിരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് സീറോ ബാലൻസ് അക്കൗണ്ട്. മറ്റൊന്ന് രണ്ട് വയസായ എന്റെ മകളും. ആദ്യമൊക്കെ മിണ്ടാതിരുന്നു. അപ്പോഴേക്കും മറ്റുള്ളവർ പറഞ്ഞത് അവളെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്നാണ്. പ്രതികരിച്ചപ്പോൾ ഞാൻ അഹങ്കാരി ആണെന്ന് പറഞ്ഞു. എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. ഞാനെന്നല്ല എന്റെ അവസ്ഥയിൽ നിൽക്കുന്ന ഏതൊരു പെൺകുട്ടിയാണെങ്കിലും, അവരുടെ മനസിലെടുത്ത തീരുമാനം ആയാലും എല്ലാവരും നേരിടുന്നൊരു ചോദ്യം തന്നെയാണിത്. ഒന്നുകിൽ ഒന്നിനും കൊള്ളാത്തവൾ അല്ലെങ്കിൽ ലോക അഹങ്കാരിയായ പെണ്ണ്. ഈ രണ്ട് പേരുകളും എനിക്ക് കിട്ടിയിട്ടുണ്ട്. ആ സമയത്ത് എന്നെ പിന്തുണച്ച് ഫാമിലി ആയിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മുന്നോട്ട് പോയ ഒരുപാട് നാളുകളുണ്ടായിരുന്നു”, എന്നാണ് അമൃത സുരേഷ് പറഞ്ഞത്. ജോഷ് ടോക്കിലായിരുന്നു താരത്തിന്റെ പ്രതികരണം.

ജീവിതം മാറിമറിഞ്ഞതിനെ കുറിച്ചും അമൃത പറഞ്ഞിരുന്നു. “ഒരു സ്പെല്ലിം​ഗ് കറക്ഷൻ ആണ് എന്റെ ലൈഫ് മൊത്തത്തിൽ മാറ്റിയത്. HOW എന്ന് ചിന്തിച്ച ഞാൻ WHO എന്ന് ചിന്തിച്ചു. ആരാണ് ഞാനെന്ന ചോദ്യത്തിൽ ഫോക്കസ് ചെയ്തു. എന്റെ കഴിഞ്ഞ കാര്യങ്ങളെല്ലാം തിരിഞ്ഞ് നോക്കിയപ്പോൾ, ഇത്രയും പ്രശ്നങ്ങൾ അതിജീവിച്ച്, എന്റെ മകളെയും കയ്യിൽ പിടിച്ച് നിൽക്കുന്നുണ്ടെങ്കിൽ ഞാൻ ഒരു ശക്തയായ സ്ത്രീയാണ്. അത് ഞാൻ മനസിലാക്കി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പൊട്ടിക്കരയുന്ന, നാണക്കേടും ചമ്മലും മാത്രമുള്ള ഒരു അമൃത സുരേഷ് ഉണ്ടായിരുന്നു. ആ അമൃതയല്ല ഇപ്പോൾ ഞാൻ. അമൃതയ്ക്ക് വ്യത്യാസം ഒന്നുമില്ല, ഞാൻ ആരാണെന്ന് മനസിലാക്കിയ അമൃതയാണ്. തെറ്റുകൾ എല്ലാവർക്കും സംഭവിക്കാം. ഇനിയും ഉണ്ടാകാം. പക്ഷേ തെറ്റുകൾ ചെയ്തിട്ട് പരാജയം ഉണ്ടായാൽ അതൊരിക്കലും പരാജയം ആകില്ല. പക്ഷേ തെറ്റാണ് എന്ന മനസിലാക്കി ശരിയാക്കാണ്ട് പരാജയം വരികയാണെങ്കിൽ അത് നമ്മുടെ പരാജയം ആയിരിക്കും. ഞാൻ എന്റെ ലൈഫിൽ നിന്നും പഠിച്ചൊരു കാര്യമാണത്. അതാർക്കും സംഭവിക്കാതിരിക്കട്ടെ”എന്നും അമൃത സുരേഷ് കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു, ബന്ദികളെയെല്ലാം രക്ഷിച്ചു

Next Post

ഉംറക്കെത്തിയ പ്രവാസി ഇന്ത്യക്കാരൻ നിര്യാതനായി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉംറക്കെത്തിയ പ്രവാസി ഇന്ത്യക്കാരൻ നിര്യാതനായി

ഉംറക്കെത്തിയ പ്രവാസി ഇന്ത്യക്കാരൻ നിര്യാതനായി

സൈബറിടത്തിൽ കളിക്കണ്ട പിടിവീഴും, കേരളാ പൊലീസിന്റെ നിർണായക പ്രഖ്യാപനം; സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക ഡിവിഷൻ

സൈബറിടത്തിൽ കളിക്കണ്ട പിടിവീഴും, കേരളാ പൊലീസിന്റെ നിർണായക പ്രഖ്യാപനം; സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക ഡിവിഷൻ

ട്രെയിനില്‍ യുവതിക്ക് മുന്നില്‍ സ്വയംഭോ​ഗം, എല്ലാം ക്യാമറയിൽ പകർത്തി യുവതി; ഇന്ത്യൻ യുവാവിന് ലണ്ടനില്‍ ശിക്ഷ

ട്രെയിനില്‍ യുവതിക്ക് മുന്നില്‍ സ്വയംഭോ​ഗം, എല്ലാം ക്യാമറയിൽ പകർത്തി യുവതി; ഇന്ത്യൻ യുവാവിന് ലണ്ടനില്‍ ശിക്ഷ

പരീക്ഷാ അപേക്ഷ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, പരീക്ഷ: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളിലേക്ക്

പരീക്ഷാ അപേക്ഷ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, പരീക്ഷ: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളിലേക്ക്

ടെക് ലോകം മുസ്‌ലിം, ഫലസ്തീനിയൻ സഹപ്രവർത്തകർക്ക് പിന്തുണ നൽകണം -ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ

ടെക് ലോകം മുസ്‌ലിം, ഫലസ്തീനിയൻ സഹപ്രവർത്തകർക്ക് പിന്തുണ നൽകണം -ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In