• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കാലുകള്‍ ഇങ്ങനെ വച്ച് ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ നിങ്ങള്‍? എങ്കിലറിയാം…

by Web Desk 04 - News Kerala 24
October 5, 2023 : 9:40 pm
0
A A
0
കാലുകള്‍ ഇങ്ങനെ വച്ച് ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ നിങ്ങള്‍? എങ്കിലറിയാം…

ആരോഗ്യപ്രശ്നങ്ങള്‍ വലിയ രീതിയില്‍ ഒഴിവാക്കുന്നതിന് നമ്മുടെ ശരീരത്തിന്‍റെ ‘പോസ്ചര്‍’ അഥവാ ഘടന കൃത്യമായി പാലിക്കുന്നത് സഹായിക്കുമെന്നത് ആരോഗ്യവിദഗ്ധരെല്ലാം തന്നെ ചൂണ്ടിക്കാട്ടാറുണ്ട്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു ടിപ് പങ്കുവയ്ക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍.
നാം ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കാനുള്ളൊരു കാര്യമാണ് രുജുത ദിവേക്കര്‍ പങ്കുവച്ചിരിക്കുന്നത്. ദഹനം കൂട്ടാനും ഭക്ഷണങ്ങളില്‍ നിന്ന് പോഷകങ്ങള്‍ ശരിയാംവിധം ശരീരത്തിലെത്താനും അടക്കം പല ആരോഗ്യഗുണങ്ങളും ഈ ടിപ് പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് നേടാനാകും.മറ്റൊന്നുമല്ല, ഭക്ഷണം കഴിക്കാനിരിക്കുന്ന ‘പോസ്ചറി’നെ കുറിച്ചാണ് രുജുത പങ്കുവച്ചിരിക്കുന്നത്. തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നതിന്‍റെ ഗുണങ്ങളാണ് രുജുത വിശദീകരിക്കുന്നത്.

ഇന്ത്യയിലെ പരമ്പരാഗതമായൊരു രീതിയായിരുന്നു തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുകയെന്നത്. ഇപ്പോഴും ഈ രീതി പിന്തുടരുന്നവരുണ്ട്. എന്നാല്‍ മിക്കവരും ഡൈനിംഗ് ടേബിളിലേക്ക് മാറിയതിനാല്‍ തന്നെ ഇങ്ങനെയിരുന്ന് കഴിക്കുന്നവര്‍ കുറഞ്ഞു. പലര്‍ക്കും ഇങ്ങനെ ഇരിക്കാൻ പോലും പ്രയാസമാണെന്നതാണ് സത്യം.
സുഖാസനം എന്ന പൊസിഷൻ ആണിത്. കാലുകള്‍ പരസ്പരം പിണച്ചുകൊണ്ടാണ് ഇരിക്കേണ്ടത്. ഒന്നാമതായി നമ്മുടെ നടു കൃത്യമായി നീണ്ട്, തോളുകള്‍ ചതുരാകൃതിയിലായി നല്ലൊരു പോസ്ചറില്‍ ശരീരമാകും സുഖാസനത്തില്‍. രണ്ടാമതായി ഈയൊരു പൊസിഷനില്‍ ഇരുന്ന് കഴിക്കുമ്പോള്‍ ഭക്ഷണത്തിലേക്ക് കൂടുതല്‍ ഫോക്കസ് (ശ്രദ്ധ) വരികയും ഇത് കൂടുതലായി കഴിക്കുന്നതിനെ തടയുകയും ചെയ്യുമെന്നാണ് രുജുത ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെയാണ് ഭക്ഷണം നല്ലതുപോലെ ദഹിക്കുന്നതിനും പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനുമെല്ലാം സഹായകമാകുന്നത്. ദിവസത്തില്‍ ഒരു നേരത്തെ ഭക്ഷണമെങ്കിലും സുഖാസനം പൊസിഷനില്‍ ഇരുന്നുകൊണ്ട് കഴിക്കാനാണ് രുജുത ആവശ്യപ്പെടുന്നത്. ഇത് തറയില്‍ തന്നെ ആകണമെന്നില്ല. മറിച്ച് തിട്ടയിലോ മരത്തിന്‍റെ പടിയിലോ എല്ലാം ഇങ്ങനെ ഇരിക്കാവുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദുരിതാശ്വാസ ക്യാംപ്: തിരുവനന്തപുരം താലൂക്കിലെ 3 സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

Next Post

ഇന്ത്യക്ക് ഇനിയും മെഡലുകള്‍ നേടാമായിരുന്നു! വെല്ലുവിളിയായത് മറ്റു രാജ്യങ്ങളുടെ ആഫ്രിക്കന്‍ വംശജരെന്ന് സുമരിവാല

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇന്ത്യക്ക് ഇനിയും മെഡലുകള്‍ നേടാമായിരുന്നു! വെല്ലുവിളിയായത് മറ്റു രാജ്യങ്ങളുടെ ആഫ്രിക്കന്‍ വംശജരെന്ന് സുമരിവാല

ഇന്ത്യക്ക് ഇനിയും മെഡലുകള്‍ നേടാമായിരുന്നു! വെല്ലുവിളിയായത് മറ്റു രാജ്യങ്ങളുടെ ആഫ്രിക്കന്‍ വംശജരെന്ന് സുമരിവാല

എയർ ഇന്ത്യയുടെ വമ്പൻ ഓഫർ ഇന്നവസാനിക്കും; ബുക്ക് ചെയ്യണ്ടത് എങ്ങനെ

എയർ ഇന്ത്യയുടെ വമ്പൻ ഓഫർ ഇന്നവസാനിക്കും; ബുക്ക് ചെയ്യണ്ടത് എങ്ങനെ

തലശ്ശേരി അതിരൂപതയുടെ എതിർപ്പ്; കണ്ണൂർ ജില്ലാ സ്കൂൾ കായിക മേള ഞായറാഴ്ച നടത്തില്ല

തലശ്ശേരി അതിരൂപതയുടെ എതിർപ്പ്; കണ്ണൂർ ജില്ലാ സ്കൂൾ കായിക മേള ഞായറാഴ്ച നടത്തില്ല

വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

ആഡംബര കാർ, ഡോക്ടറുടെ എംബ്ലവും പതിച്ചു; ആഴ്ചയിൽ മൂന്ന് വട്ടം ബംഗളൂരു യാത്ര, കാരണം കണ്ടെത്തി പൊലീസ്

ആഡംബര കാർ, ഡോക്ടറുടെ എംബ്ലവും പതിച്ചു; ആഴ്ചയിൽ മൂന്ന് വട്ടം ബംഗളൂരു യാത്ര, കാരണം കണ്ടെത്തി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In