• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘അപൂർവരോഗ മരുന്നുകളുടെ ജിഎസ്ടിയും ഒഴിവാക്കണം’ പ്രതീക്ഷയോടെ എസ്എംഎ ഫൗണ്ടേഷന്‍

by Web Desk 06 - News Kerala 24
April 2, 2023 : 10:37 am
0
A A
0
‘അപൂർവരോഗ മരുന്നുകളുടെ ജിഎസ്ടിയും ഒഴിവാക്കണം’ പ്രതീക്ഷയോടെ എസ്എംഎ ഫൗണ്ടേഷന്‍

ദില്ലി:അപൂർവരോഗ മരുന്നുകളുടെ ഇറക്കുമതി തീരുവയോടൊപ്പം ജിഎസ്ടിയും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. എസ്എംഎ രോ​ഗികളുടെ മരുന്നുകൾക്കടക്കം ഭീമമായ ജിഎസ്ടി നൽകേണ്ടിവരുന്നത് വലിയ ബാധ്യതയാവുകയാണ്. കേന്ദ്രസർക്കാറിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടാകാത്തതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് രോ​ഗികളുടെ  രക്ഷിതാക്കൾ

രാജ്യത്തെ ആയിരത്തിലധികം വരുന്ന എസ്എംഎ രോഗികളില് ഇരുന്നൂറോളം പേർ കേരളത്തിലാണ്.  ഇതിൽ ഭൂരിഭാ​ഗംപേരും ഉപയോ​ഗിക്കുന്നത് ഇന്ത്യൻ വിപണിയിൽ ലഭ്യമായ എവരിസ്ഡിയെന്ന മരുന്നാണ്. 20 കിലോ ഭാരമുള്ള രോ​ഗിയായ ഒരു കുട്ടിക്ക് ഒരു വർഷം ഈ മരുന്ന് നൽകാൻ 66 ലക്ഷം രൂപയും 12 ശതമാനം ജിഎസ്ടിയുമടക്കം 75 ലക്ഷം രൂപ നൽകണം. ജിഎസ്ടി ഇനത്തിൽ മാത്രം നൽകേണ്ടത് 9 ലക്ഷം രൂപ. ഇന്ത്യയിലെ വിപണിയിൽ ഇതിനോടകം ലഭ്യമായ ഈ മരുന്ന് ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ല. മറ്റ് മരുന്നുകൾ ഇറക്കുമതി ചെയ്താൽ ഇതിനേക്കാൾ ഉയർന്ന തുക നൽകുകയും വേണം. ചുരുക്കത്തിൽ അപൂർവ രോ​ഗ മരുന്നുകളുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടികൊണ്ട് എസ്എംഎ രോ​ഗികൾക്ക് കാര്യമായ ​ഗുണമില്ല.

മറ്റ് അപൂർവരോഗങ്ങൾ ബാധിച്ചവർക്കും മരുന്നുകളുടെ ജിഎസ്ടി ഇനത്തിൽ വലിയതുക ചിലവിടേണ്ടിവരുന്നത് കടുത്ത ബാധ്യതയാവുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ നൽകുന്ന 50 ലക്ഷം രൂപ ഒറ്റത്തവണ സഹായം ഉയർത്തണമെന്നും ആവശ്യമുയരുന്നു. ഇതുവരെ രാജ്യത്തെ 130 രോഗികൾക്ക് മാത്രമേ ഈ ധനസഹായം ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ളവർക്ക് ഉടൻ തുക നൽകണം, സംസ്ഥാനങ്ങൾ അപൂർവരോഗ നയം രൂപീകരിക്കണമെന്നും ചികിത്സാ കേന്ദ്രങ്ങൾ ആരഭിക്കണമെന്ന ആവശ്യവും ശക്തമാണ്

കഴിഞ്ഞ 30നാണ് ദേശീയ അപൂർവരോഗ നയ പട്ടികയിലെ 51 രോഗങ്ങളുടെ മരുന്നുകളെയും ചികിത്സാ ആവശ്യങ്ങൾക്കുമുള്ള ഭക്ഷ്യവസ്തുക്കളെയും ഇറക്കുമതി തീരുവയിൽനിന്നും ഒഴിവാക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടത്. എന്നാൽ അപൂർവരോഗങ്ങൾക്കുള്ള മരുന്നുകളുടെ ഇറക്കുമതി തീരുവ ഒഴിവാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെേന്നും, ചികിത്സാർത്ഥമുള്ള ഭക്ഷ്യവസ്തുക്കളെ കൂടി ഇറക്കുമതി തീരുവയിൽനിന്നും ഒഴിവാക്കുക മാത്രമാണ് പുതിയ ഉത്തരവിലൂടെ കേന്ദ്രസർക്കാ‌ർ ചെയ്തതെന്നുമാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പശുക്കടത്ത് ആരോപിച്ച് തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകർ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

Next Post

ആർഎൽവിയുടെ ലാൻഡിം​ഗ് പരീക്ഷണം വിജയം, വീണ്ടും അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആർഎൽവിയുടെ ലാൻഡിം​ഗ് പരീക്ഷണം വിജയം, വീണ്ടും അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ

ആർഎൽവിയുടെ ലാൻഡിം​ഗ് പരീക്ഷണം വിജയം, വീണ്ടും അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ

രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയ സംഭവം; ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരെന്ന് ശരത് പവാർ

'ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോ​ഗമന വാദി'; സവർക്കറെ പുകഴ്ത്തി ശരദ് പവാർ

ബോട്ട് തകർന്നു, കുട്ടികളടക്കം കുടുംബം നടുക്കടലിൽ പെട്ടത് 38 ദിവസം, ഉള്ളി കഴിച്ചും ആമയെ കഴിച്ചും അതിജീവനം

ബോട്ട് തകർന്നു, കുട്ടികളടക്കം കുടുംബം നടുക്കടലിൽ പെട്ടത് 38 ദിവസം, ഉള്ളി കഴിച്ചും ആമയെ കഴിച്ചും അതിജീവനം

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ആധാരങ്ങള്‍ 10 ലക്ഷം കടന്നു,റെക്കോഡ് നേട്ടവുമായി രജിസ്‌ട്രേഷന്‍ വകുപ്പ്

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ആധാരങ്ങള്‍ 10 ലക്ഷം കടന്നു,റെക്കോഡ് നേട്ടവുമായി രജിസ്‌ട്രേഷന്‍ വകുപ്പ്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; ആംബുലൻസ് ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In