• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്മാർട്ട്​ മീറ്റർ: കേന്ദ്ര മാതൃക ഒഴിവാക്കും ചെലവ്​ കുറച്ച്​ നടപ്പാക്കാൻ നിർദേശം

by Web Desk 04 - News Kerala 24
August 26, 2023 : 7:15 am
in Kerala, News
Reading Time: 1 min read
0
A A
0
സ്മാർട്ട്​ മീറ്റർ: കേന്ദ്ര മാതൃക ഒഴിവാക്കും ചെലവ്​ കുറച്ച്​ നടപ്പാക്കാൻ നിർദേശം

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി സ്മാ​ർ​ട്ട്​ മീ​റ്റ​ർ സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച മാ​തൃ​ക സം​സ്ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്നും ചെ​ല​വ്​ കു​റ​ച്ച്​ ബ​ദ​ൽ മാ​ർ​ഗം ന​ട​പ്പാ​ക്കാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി.

വൈ​ദ്യു​തി​ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ങ്കി​ലും ത​ൽ​ക്കാ​ലം ലോ​ഡ്​​ഷെ​ഡി​ങ്​ ഏ​ർ​പ്പെ​ടു​ത്തി​ല്ല. സ്മാ​ർ​ട്ട്​​മീ​റ്റ​ർ, വൈ​ദ്യു​തി പ്ര​തി​സ​ന്ധി എ​ന്നി​വ ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ. സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ദോ​ഷ​ക​ര​മാ​വാ​തെ സ്മാ​ര്‍ട്ട് മീ​റ്റ​ര്‍ സ്ഥാ​പി​ക്കാ​നാ​ണ്​ വെ​ള്ളി​യാ​ഴ്ച​ത്തെ യോ​ഗം നി​ർ​ദേ​ശി​ച്ച​ത്. ചെ​ല​വു​കു​റ​ച്ച് ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത പ​രി​ശോ​ധി​ക്കും. പു​തി​യ സം​വി​ധാ​ന​ത്തി​ല്‍ ബി​ല്ലി​ങ്, അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്ക്​​ സോ​ഫ്റ്റ്​​വെ​യ​ര്‍ കെ.​എ​സ്.​ഇ.​ബി ത​ന്നെ രൂ​പ​പ്പെ​ടു​ത്തും. കെ-​ഫോ​ണ്‍ ബോ​ർ​ഡി​ന്​ സൗ​ജ​ന്യ​മാ​യി ന​ല്‍കി​യ ഫൈ​ബ​ര്‍ ഒ​പ്റ്റി​ക് കേ​ബി​ള്‍ ഉ​പ​യോ​ഗി​ച്ച് വി​വ​ര വി​നി​മ​യം ന​ട​ത്തും. കെ.​എ​സ്.​ഇ.​ബി ​േഡ​റ്റ സെ​ന്‍റ​ർ ഉ​പ​യോ​ഗി​ച്ച് ​േഡ​റ്റ സ്റ്റോ​റേ​ജും ന​ട​ത്താ​നാ​കും. പ​ഴ​യ മീ​റ്റ​ര്‍ മാ​റ്റി ബോ​ർ​ഡ്​ ജീ​വ​ന​ക്കാ​ര്‍ ത​ന്നെ സ്മാ​ര്‍ട്ട് മീ​റ്റ​ര്‍ സ്ഥാ​പി​ക്കും. എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും സ്മാ​ര്‍ട്ട് മീ​റ്റ​ര്‍ ഘ​ടി​പ്പി​ക്കി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ്യ​വ​സാ​യ-​വാ​ണി​ജ്യ ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​ണ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​ക. മൂ​ന്ന് ല​ക്ഷ​ത്തി​ല്‍ താ​ഴെ​പേ​രെ​യാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക. കേ​ന്ദ്ര​സ​ഹാ​യം ന​ഷ്ട​മാ​കു​മെ​ന്ന അ​ഭി​പ്രാ​യം ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​യ​ർ​ത്തി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ചി​ല്ല.
–
പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്ര​സ​ഹാ​യം ല​ഭി​ക്കു​മെ​ങ്കി​ലും ടോ​ട്ടെ​ക്സ്​ മാ​തൃ​ക​യാ​ണ്​ കേ​ന്ദ്രം നി​ശ്ച​യി​ച്ച​ത്. മീ​റ്റ​ർ​വി​ല, ഹെ​ഡ് എ​ന്‍ഡ് സി​സ്റ്റം, മീ​റ്റ​ര്‍ ​േഡ​റ്റ മാ​നേ​ജ്മെ​ന്‍റ്, ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സി​സ്റ്റം, ക്ലൗ​ഡ് സ്റ്റോ​റേ​ജ്, സോ​ഫ്റ്റ്​​വെ​യ​ര്‍ പ​രി​ശോ​ധ​ന​ക്കും സൈ​ബ​ര്‍ സു​ര​ക്ഷ​ക്കു​മു​ള്ള ചെ​ല​വ്, 93 മാ​സ​ത്തേ​ക്ക്​ ഓ​പ​റേ​ഷ​ന്‍ ആ​ന്‍ഡ്​ മെ​യി​ന്‍റ​ന​ന്‍സ് ചാ​ര്‍ജു​ക​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് ടോ​ട്ടെ​ക്സ് മാ​തൃ​ക. ചെ​ല​വ​ഴി​ക്കു​ന്ന തു​ക 93 പ്ര​തി​മാ​സ ത​വ​ണ​ക​ളാ​യി ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന് ഈ​ടാ​ക്കാ​നാ​ണ് ഈ ​മാ​തൃ​ക വി​ഭാ​വ​നം ചെ​യ്ത​ത്.

പ​രി​പാ​ല​ന​വും പ്ര​വ​ര്‍ത്ത​ന​വും ഏ​ജ​ന്‍സി​യെ ഏ​ല്‍പ്പി​ക്കു​ന്ന​തി​നോ​ട്​ കെ.​എ​സ്.​ഇ.​ബി​യി​ലെ ട്രേ​ഡ്​ യൂ​നി​യ​നു​ക​ൾ ക​ടു​ത്ത എ​തി​ർ​പ്പ്​ ഉ​യ​ർ​ത്തി. സി.​പി.​എം കേ​ന്ദ്ര നേ​തൃ​ത്വ​വും ഇ​തി​നോ​ട്​ വി​യോ​ജി​ച്ചു. തു​ട​ർ​ന്നാ​ണ്​​ ടോ​ട്ടെ​ക്സ്​ മാ​തൃ​ക വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​റെ​ത്തി​യ​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ന്ന കേ​സ്: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യ കുറ്റം റദ്ദാക്കില്ല

Next Post

കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് സതീശൻ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് സതീശൻ

കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് സതീശൻ

അപകടം നടന്നത് ആൾപ്പാർപ്പില്ലാത്ത പ്രദേശത്ത്; നിർണായകമായി വഴിയാത്രക്കാരന്റെ ഇടപെടൽ

വയനാട് ജീപ്പ് അപകടം, തീരാ നോവായി ഒമ്പത് പേർ, പോസ്റ്റുമോർട്ടം ഇന്ന്, 12 മണിക്ക് പൊതുദർശനം

ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കും: സപ്ലൈക്കോ

ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കും: സപ്ലൈക്കോ

പു​​​തി​​​യ ബ​​​സു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ 500 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചു

പു​​​തി​​​യ ബ​​​സു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ 500 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചു

രാത്രി വരെ മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു; സുജിതയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിവരിച്ച് പ്രതികള്‍

രാത്രി വരെ മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു; സുജിതയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിവരിച്ച് പ്രതികള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021