• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വീട്ടിൽനിന്നും നാല് ലക്ഷം രൂപ മോഷ്ടിച്ച് സ്മാർട് ഫോണും വാച്ചുകളും വാങ്ങി; പിടിയിലായത് എട്ടും ഒമ്പതും വയസുകാർ

by Web Desk 04 - News Kerala 24
May 23, 2022 : 5:39 pm
0
A A
0
വീട്ടിൽനിന്നും നാല് ലക്ഷം രൂപ മോഷ്ടിച്ച് സ്മാർട് ഫോണും വാച്ചുകളും വാങ്ങി; പിടിയിലായത് എട്ടും ഒമ്പതും വയസുകാർ

തെലങ്കാന: വീട്ടിലെ അലമാരയിൽനിന്നും നാല് ലക്ഷം രൂപ മോഷണം നടത്തിയ സംഭവത്തിൽ എട്ടും ഒമ്പതും വയസ്സുകാരായ സഹോദരങ്ങൾ പിടിയിൽ. പണം മോഷ്ടിച്ച് 20 ദിവസത്തിനിടെ ഇരുവരും വാങ്ങിക്കൂട്ടിയത് വിലകൂടിയ സ്മാർട്ട് ഫോണുകളും വാച്ചുകളുമാണെന്ന് പൊലീസ് പറഞ്ഞു.

ആഡംബര ഭക്ഷണശാലകളിൽ പോയി ഗെയിം സെന്‍ററുകൾ സന്ദർശിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു. തെലങ്കാനയിലെ ജീഡിമെറ്റ്‌ലയിലെ എസ്‌.ആർ നായിക് നഗറിലാണ് സംഭവം. പണം കവർന്ന ശേഷം മാതാപിതാക്കൾക്ക് സംശയം തോന്നാതിരിക്കാൻ അലമാരയിൽ വ്യാജ കറൻസി പകരം കൊണ്ടുവെക്കുകയും ചെയ്തു.

മക്കളുടെ ജീവിതശൈലിയിലും പെരുമാറ്റത്തിലും മാറ്റം ശ്രദ്ധിച്ച ദമ്പതികൾ അലമാരയിലെ പണം പരിശോധിച്ചപ്പോഴാണ് വ്യാജ നോട്ടുകളാണെന്നും മോഷ്ടിക്കപ്പെട്ട വിവരവും മനസിലാക്കുന്നത്. ഇതോടെ ദമ്പതികൾ മക്കളെ ചോദ്യം ചെയ്യുകയും സത്യം പുറത്തറിയുകയായിരുന്നു.

തുടർന്ന് പൊലീസിൽ പരാതി നൽകി. പണം മോഷ്ടിച്ച് കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ, കുട്ടികളെ പ്രലോഭിപ്പിച്ച് പണം കൈപ്പറ്റാൻ ചിലർ ശ്രമിച്ചിരുന്നെന്നും സഹോദരങ്ങൾക്ക് കള്ളനോട്ടുകൾ എത്തിച്ചു കൊടുത്തതിന് പിന്നിൽ അവരാണെന്നും പൊലീസ് പറഞ്ഞു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും മോഷണത്തിന് പ്രലോഭിപ്പിച്ചവരെ ഉടൻ കണ്ടുപിടിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിസ്മയ കേസ്: തുല്യതയെ കുറിച്ച് ബോധവത്കരിക്കണം, ചിലർ സ്ത്രീകളെ ഇപ്പോഴും അകറ്റി നിർത്തുന്നു: ഗവർണർ

Next Post

പണം നഷ്ടപ്പെടാതിരിക്കാൻ മുന്നറിയിപ്പ്: ഫോണിൽ ഈ മെസേജ് കിട്ടിയെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പണം നഷ്ടപ്പെടാതിരിക്കാൻ മുന്നറിയിപ്പ്: ഫോണിൽ ഈ മെസേജ് കിട്ടിയെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക

പണം നഷ്ടപ്പെടാതിരിക്കാൻ മുന്നറിയിപ്പ്: ഫോണിൽ ഈ മെസേജ് കിട്ടിയെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക

ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ വോക് ഇൻ സംവിധാനം വരുന്നു

ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ വോക് ഇൻ സംവിധാനം വരുന്നു

ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോൾ വിഗ്ഗ് ഇളകിപ്പോന്നു; വിവാഹത്തിൽനിന്ന് പിന്മാറി വധു

ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോൾ വിഗ്ഗ് ഇളകിപ്പോന്നു; വിവാഹത്തിൽനിന്ന് പിന്മാറി വധു

റാലിക്കിടെ കുട്ടിയുടെ വിദ്വേഷമുദ്രാവാക്യം: കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ

റാലിക്കിടെ കുട്ടിയുടെ വിദ്വേഷമുദ്രാവാക്യം: കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ

‘വലിയ സ്വാധീനമുള്ള നടനു വ്യക്തിവിരോധം; വിജയ്ബാബുവിനെ കുടുക്കിയത് ലോബി’

മടങ്ങാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാൽ മാത്രം ജാമ്യഹർജി പരിഗണിക്കാം; വിജയ് ബാബുവിനോട് ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In