• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദേശത്ത് നിന്ന് ലഹരി പാഴ്സൽ കടത്ത് ; പണം കൈമാറുന്നത് ക്രിപ്റ്റോ കറൻസിയായി, ആശയവിനിമയം ടെലഗ്രാം ​ഗ്രൂപ്പിൽ

by Web Desk 01 - News Kerala 24
March 17, 2022 : 11:00 am
0
A A
0
വിദേശത്ത് നിന്ന് ലഹരി പാഴ്സൽ കടത്ത് ; പണം കൈമാറുന്നത് ക്രിപ്റ്റോ കറൻസിയായി, ആശയവിനിമയം ടെലഗ്രാം ​ഗ്രൂപ്പിൽ

കൊച്ചി : കേരളത്തിലേക്ക് വിദേശത്ത് നിന്നുളള ലഹരി പാഴ്സൽ  കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഉല്പന്നങ്ങളുടെ പണം കൈമാറുന്നത് ബിറ്റ് കോയിൻ, ക്രിപ്റ്റോ കറൻസി വഴിയാണ്. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയാണ് ആശയവിനിമയം നടത്തുകയെന്നും വിവരങ്ങൾ പുറത്തു വന്നു. ഇന്നലെ പിടികൂടിയ പ്രതികളുടെ ഫോണിൽ നിന്നാണ് വിശദാംശങ്ങൾ ലഭിച്ചത്. സ്പെയിൻ, ഖത്തർ, ഇറ്റലി, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് പാഴ്സൽ വന്നത്. കൊക്കെയ്ൻ ,ബ്രൗൺ ഷുഗർ, LSD, ഫോറിൻ സിഗററ്റ് എന്നിവെയാണ് വിദേശത്തു നിന്ന് എത്തുന്നത്. ഫോറിൻ പാഴ്സൽ സർവ്വീസിൽ കാര്യമായ കസ്റ്റംസ് പരിശോധന നടക്കുന്നില്ല. സംശയം തോന്നുന്ന പാഴ്സലുകൾ കസ്റ്റംസ് മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നത്. ഇങ്ങനെ 100 ലധികം പാഴ്സലുകൾ കൊച്ചിയിൽ ഫോറിൻ പാഴ്സൽ സർവ്വീസിൽ മാറ്റി വെച്ചിട്ടുണ്ട്.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ ഫസലു അയച്ച പാഴ്സസൽ പിടികൂടി. പാഴ്സെലിൽ നാല് എംഡിഎഎ ഗുളികകൾ ആണുള്ളത്. ഇത് ആകെ 2.17 ഗ്രാം വരും. ചേരാനെല്ലൂരിലെ പാഴ്സൽ കേന്ദ്രത്തിൽ നിന്നാണ് ഇത് പിടികൂടിയത്. വിദേശത്തുനിന്നും പാഴ്സല്‍ വഴി ലഹരിമരുന്ന് സംസ്ഥാനത്തേക്ക് എത്തിക്കുന്ന സംഘത്തിലെ രണ്ട് പ്രധാനികളാണ് ഇന്നലെ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ഫസലുവിന് പുറമേ തിരുവനന്തപുരം സ്വദേശി ആദിത്യ ശിവപ്രസാദും ഇന്നലെ എക്സൈസിന്റെ പിടിയിലായി. പാഴ്സല്‍ വഴി ലഹരി കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അറിയിച്ചു. കൊച്ചി നഗരത്തിലെ ഇന്‍റർനാഷണല്‍ മെയില്‍ സെന്‍ററില്‍ ഇന്നലെ എത്തിയ പാഴ്സലുകളിലാണ് രാസലഹരിവസ്തുവായ എല്‍എസ്ഡി സ്റ്റാമ്പുകൾ കണ്ടെത്തിയത്.

1.91 ഗ്രാം വരുന്ന 31 എല്‍എസ്ഡി സ്റ്റാമ്പുകളാണ് ഒമാനില്‍നിന്നും നെതർലാന്‍റ്സില്‍നിന്നും എത്തിയ പാഴ്സലുകളിലുണ്ടായിരുന്നത്.  ഫസലു, ആദിത്യ ശിവപ്രസാദ് എന്നിവർക്കായാണ് പാഴ്സലുകളെത്തിയിരുന്നത്. കൊച്ചി എക്സൈസ് ഉടന്‍ കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. രാവിലെ കോഴിക്കോട് മാങ്കാവിലെ ഫസലുവിന്‍റെ വീട്ടില്‍ നടത്തിയ പരിശോധന നടത്തവേ അലമാരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് ഒരു കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ്. 83 എല്‍എസ്ഡി സ്റ്റാമ്പ്  , ഒന്നരകിലോയോളം ഹാഷിഷ് ഓയില്‍, കൊക്കെയ്ന്‍, എംഡിഎംഎ എന്നിവയാണ് പിടികൂടിയത്. എല്‍എസ്ഡി സ്റ്റാമ്പുകൾ ഫസലു നേരത്തെ ഗൾഫില്‍നിന്നും പാഴ്സല്‍ വഴി സംസ്ഥാനത്തേക്ക് എത്തിച്ചതാണ്.

ഇയാളുമായി നേരത്തെ ലഹരി ഇടപാട് നടത്തിയ മട്ടാഞ്ചേരി സ്വദേശി ഗോവിന്ദരാജിനെ ഉച്ചയോടെ എക്സൈസ് പിടികൂടി. വൈകീട്ടോടെ  നെതർലാന്‍ഡ്സില്‍നിന്നും പാഴ്സലെത്തിച്ച തിരുവനന്തപുരം തച്ചോട്ട്കാവ് സ്വദേശി ആദിത്യ ശിവപ്രസാദിനെയും സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സമെന്‍റ് പിടികൂടി. ആദിത്യ ശിവപ്രസാദ് കഴിഞ്ഞ നവംബറില്‍ വഞ്ചിയൂരില്‍വച്ച് സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്‍റ് സർക്കിൾ ഇന്‍സ്പെക്ടർ അനികുമാറിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. മൂന്നുേപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളില്‍ പക്കല്‍നിന്നും ലഹരിവാങ്ങിയവരെയും മറ്റ് കണ്ണികളെയും കണ്ടെത്തി അന്വേഷണം വിപുലപ്പെടുത്താനാണ് തീരുമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുറച്ച് തെറ്റുകൾ കൂടി ചെയ്യാൻ ആലോചന ; ട്വീറ്റ് ചെയ്ത് തരൂർ നേരെ പോയത് ജി-23 യോഗത്തിലേക്ക്

Next Post

വിദ്യാര്‍ത്ഥി സൗഹൃദ ബസ് യാത്ര ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ വിദ്യ ; മിന്നൽ പരിശോധനക്ക് തുടക്കം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വിദ്യാര്‍ത്ഥി സൗഹൃദ ബസ് യാത്ര ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ വിദ്യ ; മിന്നൽ പരിശോധനക്ക് തുടക്കം

വിദ്യാര്‍ത്ഥി സൗഹൃദ ബസ് യാത്ര ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ വിദ്യ ; മിന്നൽ പരിശോധനക്ക് തുടക്കം

യൂറോപ്പില്‍ പടരുന്നു ഡെല്‍റ്റാക്രോണ്‍ ; അറിയാം ഈ ഹൈബ്രിഡ് വൈറസിനെ കുറിച്ച്

യൂറോപ്പില്‍ പടരുന്നു ഡെല്‍റ്റാക്രോണ്‍ ; അറിയാം ഈ ഹൈബ്രിഡ് വൈറസിനെ കുറിച്ച്

വിദേശത്തുനിന്ന് ലഹരിക്കടത്ത് ; 56 പേർ നിരീക്ഷണത്തിൽ

വിദേശത്തുനിന്ന് ലഹരിക്കടത്ത് ; 56 പേർ നിരീക്ഷണത്തിൽ

വിദേശനാണയ ശേഖരം കാലി ; സാമ്പത്തിക തകർച്ചയിൽ ലങ്ക ; 100 കോടി ഡോളർ സഹായവുമായി ഇന്ത്യ

വിദേശനാണയ ശേഖരം കാലി ; സാമ്പത്തിക തകർച്ചയിൽ ലങ്ക ; 100 കോടി ഡോളർ സഹായവുമായി ഇന്ത്യ

ഡബ്ലിയു.സി.സിക്ക് അനുകൂലവിധി ; ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ആഭ്യന്തര പരാതി പരിഹാര സംവിധാനം

ഡബ്ലിയു.സി.സിക്ക് അനുകൂലവിധി ; ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ആഭ്യന്തര പരാതി പരിഹാര സംവിധാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In