• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആദ്യത്തെ കൺമണി എത്തി, സ്നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞ് ജനിച്ചു

by Web Desk 04 - News Kerala 24
June 2, 2023 : 8:39 pm
0
A A
0
ആദ്യത്തെ കൺമണി എത്തി, സ്നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞ് ജനിച്ചു

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. അടുത്തിടെയായി ഗർഭകാല വിശേഷങ്ങളാണ് ഇവര്‍ക്ക് ഏറെയും പങ്കുവയ്ക്കാനുള്ളത്. സീരിയൽ- സിനിമാ ഷൂട്ടിംഗും അതിനിടെ ഗർഭകാല ഫോട്ടോഷൂട്ടുകളും എല്ലാമായി തിരക്കില്‍ തന്നെയാണ് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കൺമണിക്ക് ജന്മം നൽകിയിരിക്കുകയാണ് സ്നേഹ.

സ്നേഹയ്ക്കും ശ്രീകുമാറും ആൺകുട്ടിയാണ് ജനിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തിയത്. ഇന്നലെ വൈകീട്ടാണ് കുഞ്ഞ് ജനിച്ചത്. നേരത്തെ തന്റെ ​ഗർഭകാല വിശേഷങ്ങൾ എല്ലാം സ്നേഹ പങ്കുവയ്ക്കാറുണ്ടായിരുന്നു ഇതെല്ലാം പ്രേക്ഷകർ ഏറെ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു.

ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുമ്പ് സ്‌നേഹ പറഞ്ഞ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത ശ്രീകുമാറിന്റെ വീഡിയോ അടുത്തിടെ വൈറൽ ആയിരുന്നു. തിയേറ്ററില്‍ പോയി സിനിമ കാണണമെന്നതായിരുന്നു സ്നേഹയുടെ ആഗ്രഹം. ഇനിയും വൈകിപ്പിച്ചാല്‍ അത് നടക്കുകയില്ല എന്നായിരുന്നു തന്‍റെ ഭയമെന്ന് സ്നേഹ. ശ്രീകുമാര്‍ കൂടി അഭിനയിച്ച സിനിമയായ ‘2018’നാണ് തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തിയേറ്ററിലെത്തിയത്.

കാലില്‍ നീരുള്ളതിനാല്‍ തുടര്‍ച്ചയായി കാല് നിലത്തുവച്ച് ഇരിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതിനാല്‍ കിടന്ന് സിനിമ കാണാവുന്ന തരത്തില്‍ സീറ്റ് ക്രമീകരണമുള്ള തിയേറ്റര്‍ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. സിനിമ കണ്ട ശേഷം അതിനെ കുറിച്ചുള്ള അഭിപ്രായവും താരം വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നു. പ്രളയസമയത്ത് തന്‍റെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലായിരുന്നു. ആ സമയത്ത് റെഡ് എഫ്എമ്മിന്‍റെ പരിപാടിക്കായി പോയപ്പോള്‍ പക്ഷേ, ഹോട്ടലില്‍ നിന്ന് വേറൊരു വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു. അതൊക്കെ മനസിലേക്ക് വന്നു. നമ്മള്‍ ഫെയ്‌സ് ചെയ്‌തൊരു കാര്യമായത് കൊണ്ട് ടച്ചിംഗായി തോന്നി സിനിമ. ഇത് ഇറങ്ങുന്ന സമയത്ത് തന്നെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ആരോഗ്യസ്ഥിതി കാരണം ഇപ്പോഴാണ് കാണാനായത് എന്നും സ്നേഹ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരിൽ ട്രെയിനിന്‌ തീവെച്ചത്‌ ഭിക്ഷാടകനെന്ന്‌ പൊലീസ്‌; പണം കിട്ടാത്തതിന്റെ നിരാശ

Next Post

ഒഡീഷയില്‍ ട്രെയിന്‍ അപകടം; 50 പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഒഡീഷയില്‍ ട്രെയിന്‍ അപകടം; 50 പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഒഡീഷയില്‍ ട്രെയിന്‍ അപകടം; 50 പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു; ഹൈദരാബാദിൽ 24കാരൻ അറസ്റ്റിൽ

ടൂറിനിടെ കാമുകിയെ കയറിപ്പിടിച്ചു, എതിർത്തപ്പോൾ കാമുകന്‍റെ കൊടുംക്രൂരത; ഓടിയെത്തിയ പോലീസ് കണ്ടത് രക്ഷയായി

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

ബ്രിജ് ഭൂഷന്‍റെ അറസ്റ്റില്‍ കുറഞ്ഞൊന്നും പാടില്ല, കടുത്ത സമരം തുടങ്ങും; മുന്നറിയിപ്പുമായി കര്‍ഷക നേതാക്കള്‍

ബ്രിജ് ഭൂഷന്‍റെ അറസ്റ്റില്‍ കുറഞ്ഞൊന്നും പാടില്ല, കടുത്ത സമരം തുടങ്ങും; മുന്നറിയിപ്പുമായി കര്‍ഷക നേതാക്കള്‍

ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു; ഹൈദരാബാദിൽ 24കാരൻ അറസ്റ്റിൽ

ഷൂട്ടിംഗിനിടെ കോട്ടയത്ത് 51 കാരന്‍റെ ലൈംഗികാതിക്രമം, ക്രൂരത ജൂനിയർ ആർട്ടിസ്റ്റായ 11 കാരിയോട്; പ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In