• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ചില അടുക്കള ചേരുവകൾ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം

by Web Desk 06 - News Kerala 24
April 1, 2023 : 3:05 pm
0
A A
0
രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നതിനുള്ള 4 ഫലപ്രദമായ വഴികൾ

പ്രമേഹം പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മരുന്നുകളെ മാത്രം ആശ്രയിക്കുന്നത്  രോഗപ്രതിരോധ സംവിധാനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അവയിൽ പലതും ഇതിനകം നമ്മുടെ അടുക്കളകളിൽ തന്നെയുള്ളതാണ്. അടുക്കളയിലെ ചില ചേരുവകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവും മൊത്തത്തിലുള്ള ആരോഗ്യവും ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും.

ഉലുവയ്ക്ക് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറയ്ക്കുവാനുള്ള കഴിവുണ്ട്. എല്ലാ ദിവസവും രാവിലെ ഉലുവ വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. കറുവപ്പട്ട മറ്റൊരു ചേരുവക. ഭക്ഷണത്തിന് കേവലം രുചി മാത്രമല്ല ഈ സുഗന്ധവ്യഞ്ജനം നൽകുന്നത്. നിരവധി ആരോ​ഗ്യ​ഗുണങ്ങളും കറുപ്പവട്ടയ്ക്കുണ്ട്. ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇതിന് കഴിയും. പ്രമേഹമുള്ള വ്യക്തികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇത് പ്രധാനമാണ്. പ്രമേഹമുള്ളവർ ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുകയോ അല്ലാതെ ഭക്ഷണത്തിൽ ചേർക്കുകയോ ചെയ്യാം.

കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന ഒമേഗ -3 ഫാറ്റി ആസിഡും ഉള്ളതിനാൽ നട്ട്സ് മികച്ചൊരു ഭക്ഷണമാണ് . വീക്കം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അവശ്യ പോഷകങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർക്ക് ഏറ്റവും മികച്ചൊരു ഭക്ഷണമാണ് പാവയ്ക്ക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ചരാന്റിൻ പോലുള്ള സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വിവിധ ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന മറ്റൊരു ഭക്ഷണമാണ് മഞ്ഞൾ. ഉയർന്ന ആന്റിഓക്‌സിഡന്റ് ഉള്ളടക്കം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അണുബാധയെ ചെറുക്കാനും സഹായിക്കുന്നു. മഞ്ഞളിന്റെ സജീവ ഘടകമായ കുർക്കുമിൻ, സുഗന്ധവ്യഞ്ജനത്തിന്റെ പല ഗുണങ്ങളുമായും കണക്കാക്കപ്പെടുന്നു. കുർക്കുമിന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് സങ്കീർണതകൾ കുറയ്ക്കാനും കഴിയുമെന്നാണ് പഠനം പറയുന്നത്. പ്രമേഹം തടയുന്നതിൽ കുർക്കുമിന് പങ്കുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.

ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. രക്തത്തിലെ ഗ്ലൂക്കോസ് ഹോമിയോസ്റ്റാസിസ് നിലനിർത്താൻ ഇഞ്ചി സഹായിക്കുന്നു. ഭക്ഷണത്തിൽ ചേർത്തോ അല്ലെങ്കിൽ ഇഞ്ചി ചായയായോ കഴിക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്നു, മൃതദേഹം കത്തിച്ചു; യുവതിക്കും കാമുകനും ജീവപര്യന്തം

Next Post

യുഎഇയില്‍ രണ്ട് കുട്ടികളെയും ഭാര്യയും കൊന്നശേഷം പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

യുഎഇയില്‍ രണ്ട് കുട്ടികളെയും ഭാര്യയും കൊന്നശേഷം പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മയക്കുമരുന്നിന് പണം വേണം, നിരന്തരം മാതാപിതാക്കളെ ബുദ്ധിമുട്ടിച്ച 49 -കാരൻ ജയിലിൽ

കേരളമടക്കം ഇസ്ലാമിക രാജ്യമാകുമെന്ന വിവാദ പ്രസ്താവന; എംഎൽഎയെ സസ്പെൻഡ് ചെയ്ത് ബിജെപി

കേരളമടക്കം ഇസ്ലാമിക രാജ്യമാകുമെന്ന വിവാദ പ്രസ്താവന; എംഎൽഎയെ സസ്പെൻഡ് ചെയ്ത് ബിജെപി

മധുര ഭക്ഷണങ്ങളോട് അമിത താൽപര്യമോ? ഈ രോ​ഗത്തിന്റെ ലക്ഷണമാകാം

മധുര ഭക്ഷണങ്ങളോട് അമിത താൽപര്യമോ? ഈ രോ​ഗത്തിന്റെ ലക്ഷണമാകാം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

'വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആർക്കും വിഢിയാക്കാം'; വിമര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In