• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വാലന്റൈൻസ് ദിനം രാത്രി കാമുകിയെ വീട്ടിൽ കൊണ്ടുവരാൻ അനുവദിച്ചില്ല, അമ്മയെ കൊന്ന് മകൻ, അറസ്റ്റ്

by Web Desk 06 - News Kerala 24
February 18, 2024 : 11:43 am
0
A A
0
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഭോപ്പാൽ: വാലന്റൈൻസ് ദിനത്തിൽ കാമുകി വീട്ടിൽ വരുന്നതിനെ എതിർത്ത അമ്മയെ ക്രൂരമായി കൊല ചെയ്ത് യുവാവ്. കാമുകി വീട്ടിലെത്തുന്നതിന് അമ്മ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് കൊലപാതകം ചെയ്തതെന്നാണ് യുവാവ് പൊലീസിനോട് വിശദമാക്കിയത്. വെള്ളിയാഴ്ചയാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

നന്ദ മോറേ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനായ രോനകിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ ശബരി നഗർ പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്. ഫെബ്രുവരി 15നാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസ് എത്തുമ്പോൾ ശരീരത്തിൽ മുറിവുകളോടെയാണ് സ്ത്രീയുടെ മൃതദേഹമുണ്ടായിരുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മകന്റെ ഭാഗത്ത് നിന്നുണ്ടായ പരസ്പര വിരുദ്ധമായ മറുപടികളാണ് പൊലീസ് ഇയാള സംശയിക്കുന്നതിന് കാരണമായത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ഇതോടെ രോനകിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുകായിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് സംഭവിച്ച കാര്യങ്ങൾ യുവാവ് പൊലീസിനോട് വിശദമാക്കിയത്.

പ്രണയദിനം രാത്രിയിൽ കാമുകിയെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹത്തിന് അമ്മ എതിര് നിന്നു. ഇക്കാര്യത്തിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമായി. വാക്കേറ്റം കയ്യേറ്റത്തിലേക്കും അമ്മയുടെ കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു. കയ്യേറ്റത്തിനിടെ അമ്മ നിലത്ത് വീണിരുന്നു ഇതിലൂടെയാണ് ഇവരുടെ ശരീരത്തിൽ മുറിവേറ്റത്. നിലത്ത് നിന്ന് എഴുന്നേറ്റ അമ്മ രോനകിന്റെ മുഖത്തടിച്ചു. ഇതോടെയാണ് മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. യുവാവിനെ കൊലപാതക കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തക്കാളി ജ്യൂസ് കഴിക്കാറുണ്ടോ? ; അറിയൂ തക്കാളി ജ്യൂസിന്‍റെ ഗുണങ്ങള്‍…

Next Post

കോവളത്ത് പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ ആക്രമിച്ചു, 24കാരൻ അറസ്റ്റിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കോവളത്ത് പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ ആക്രമിച്ചു, 24കാരൻ അറസ്റ്റിൽ

കോവളത്ത് പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ ആക്രമിച്ചു, 24കാരൻ അറസ്റ്റിൽ

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

അക്ഷയ AK 639 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കമൽനാഥിന് പിന്നാലെ മനീഷ് തിവാരിയും ബിജെപിയിലേക്ക്?

കമൽനാഥിന് പിന്നാലെ മനീഷ് തിവാരിയും ബിജെപിയിലേക്ക്?

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

ട്രെൻഡിന് പിന്നാലെ പോയി 'വൈൽഡ് ബർത്ത്' തിരഞ്ഞെടുത്ത് യുവ ദമ്പതികൾ, ഇരട്ടകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് എം.വി.ഡി

കിടപ്പാടം പോലും ജപ്തി ചെയ്യപ്പെട്ടേക്കാം, 10 വർഷം വരെ ജയിൽ ശിക്ഷ, കനത്ത പിഴ; എംവിഡിയുടെ കര്‍ശന മുന്നറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In